ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 4
എബ്രായർ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നാം എന്ത്?ചെയ്യേണം?
3. കേട്ട വചനം അവര്‍ക്ക് ഉപകാരമായി വരാഞ്ഞതു എന്ത്?ൊണ്ടു?
4. ആരാണ് സ്വസ്ഥതയിൽ പ്രവേശിക്കുന്നത്?
5. ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതു ആരാകുന്നു?
6. ഏഴാം നാളിൽ ദൈവം എന്ത്?ചെയ്തു?
7. മുമ്പെ സദ്വർത്തമാനം കേട്ടവർ പ്രവേശിക്കാതെ പോയതു എന്ത്?ിമിത്തം?
8. ആരു മുഖാന്തരമാണ്, ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത് എന്ന് യഹോവ അരുളിച്ചെയ്തത്?
9. ആരുടെ മുഖാന്തരം ഇന്നു എന്നൊരു ദിവസം ദൈവം പിന്നെയും നിശ്ചയിക്കുന്നു?
10. യിസ്രായേലിന്നു സ്വസ്ഥത വരുത്തിയില്ല എന്നു സൂചിപ്പിക്കുന്നതു ആരെക്കുറിച്ചു?
11. ദൈവജനത്തിനു ശേഷിച്ചിരിക്കുന്ന അനുഭവം ഏത്?
12. ദൈവത്തിന്റെ ജനത്തിന്നു എന്ത്?ശേഷിച്ചിരിക്കുന്നു?
13. ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവനും ദൈവത്തെപ്പോലെ എന്തിൽനിന്നു നിവൃത്തനാകണം? (4:10)
14. ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാൻ നാം എന്ത്?ചെയ്യേണം?
15. വീഴാതിരിക്കേണ്ടതിന്നു ഒഴിവാക്കേണ്ട സമദൃഷ്ടാന്തം ഏതു?
16. ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതെന്ത്?
17. പ്രാണനെയും ആത്മാവിനെയും സന്ധിമജ്ഞകളേയും വേർവിടുക്കും വരെ തുളച്ചു ചെല്ലുന്നതെന്ത്?
18. ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയുള്ളത് എന്ത്?
19. ദൈവവചനം എന്തിനെക്കാൾ മൂർച്ചയേറിയതാകുന്നു?
20. ദൈവവചനം എന്തെല്ലാം വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നു?
21. ദൈവവചനം ഹൃദയത്തിലെ എന്തെല്ലാം വിവേചിക്കുന്നു?
22. സകലവും ദൈവത്തിന്റെ കണ്ണിനു മുമ്പിൽ കിടക്കുന്നതെങ്ങനെ?
23. ദൈവത്തിന്റെ കണ്ണിന്നു സകലവും എങ്ങനെ കിടക്കുന്നു?
24. ആരാണ് ആകാശത്തുകൂടി കടന്നു പോയ മഹാപുരോഹിതൻ?
25. ആകാശത്തിൽകൂടി കടന്നുപോയ ശ്രേഷ്ഠമഹാപുരോഹിതൻ ആര്?
26. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവൻ ആര്?
27. നമ്മുടെ മഹാപുരോഹിതൻ എന്തിൽ സഹതാപം കാണിപ്പാൻ കഴിവുള്ളവനാകുന്നു?
28. മഹാപുരോഹിതൻ എന്തൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു?
29. കരുണയും കൃപയും പ്രാപിപ്പാൻ നാം എവിടേക്കു അടുത്തു ചെല്ലേണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.