ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 5
എബ്രായർ — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 28
2. മഹാപുരോഹിതനെ എവിടെനിന്നു എടുക്കുന്നു?
3. പാപങ്ങൾക്കായി മഹാപുരോഹിതൻ എന്തെല്ലാം അർപ്പിക്കേണം?
4. അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നതു എന്ത്?ൊണ്ടു?
5. “ബലഹീനതനിമിത്തം ജനത്തിനുവേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അർപ്പിക്കേണ്ടവൻ ആകുന്നു.” ഇത് പൌലൊസ് ആരെക്കുറിച്ച് പറഞ്ഞിരിക്കക്കുന്നു?
6. ജനത്തിന്നു വേണ്ടി എന്നപോലെ മഹാപുരോഹിതൻ ആര്?്കു വേണ്ടിയും പാപയാഗം അർപ്പിക്കേണം?
7. പുരോഹിതസ്ഥാനം ആരെപ്പോലെ ദൈവം വിളിക്കുന്നവനു മാത്രമാകുന്നു?
8. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന് ആരോടാണ് അരുളിചെയ്തവൻ പറഞ്ഞത്?
9. പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ക്രിസ്തു എന്ത് മഹത്വം സ്വതവേ എടുത്തില്ല?
10. നീ എന്റെ പുത്രൻ എന്നു അരുളിച്ചെയ്തവൻ ക്രിസ്തുവിന്നു കൊടുത്തതു എന്ത്?
11. യേശു ആരുടെ ക്രമത്തിൽ എന്നേക്കും പുരോഹിതനാകുന്നു?
12. തന്റെ ഐഹിക ജീവിതകാലത്ത്, തന്നെ മരണത്തിൽ നിന്ന് രക്ഷിപ്പാൻ കഴിയുവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തത് ആര്‍ക്ക്?
13. ഐഹിക ജീവകാലത്തു ക്രിസ്തു എന്തോടുകൂടെ അപേക്ഷ കഴിച്ചു?
14. ക്രിസ്തുവിന്നു ഉത്തരം ലഭിച്ചതു എന്ത്?ിമിത്തം?
15. പുത്രൻ എന്തിനാൽ അനുസരണം പഠിച്ചു?
16. ആര്?്കാകുന്നു യേശു നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നതു?
17. മഹാപുരോഹിതന്‍ മല്‍ക്കീസേദെക്കിന്റെ കമപ്രകാരം എന്നുള്ള നാമം ദൈവത്താൽ ലഭിച്ചതാര്‍ക്ക്?
18. ഏത് മഹാപുരോഹിതന്റെ കമപ്രകാരം എന്നുള്ള നാമമാണ് ക്രിസ്തുവിന് ദൈവത്താൽ ലഭിച്ചത്?
19. കേൾവിക്കാർക്കു തെളിയിച്ചുതരുവാൻ വിഷമമായതു എന്ത്?ൊണ്ടു?
20. കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്നു വന്നിരിക്കുന്നു എന്നു പൌലൊസ് പറഞ്ഞതാരോട്?
21. കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്നു വന്നിരിക്കുന്നു എന്നു പറഞ്ഞവ്യക്തി?
22. കാലം നോക്കിയാൽ ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠം വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു എന്ന് പൌലൊസ് പറഞ്ഞതാരെക്കുറിച്ച്?
23. വീണ്ടും ഉപദേശിച്ചുകൊടുക്കേണ്ടിവന്നതു എന്ത്?
24. കട്ടിയായുള്ള ആഹാരമല്ല, എന്താകുന്നു അവര്‍ക്ക് ആവശ്യമായിരുന്നതു?
25. നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവന്‍ ആര്?
26. പാൽ കുടിക്കുന്നവൻ എന്തിൽ പരിചയമില്ലാത്തവനാകുന്നു?
27. കട്ടിയായുള്ള ആഹാരം ആര്?്കേ പറ്റുകയുള്ളു?
28. പ്രായം തികഞ്ഞവരുടെ ഇന്ദ്രിയങ്ങൾ എന്തിന്നു അഭ്യസിച്ചവയാകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.