ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 6
എബ്രായർ — അധ്യായം 6 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 30
2. അടിസ്ഥാനമായി എണ്ണിയതിൽ കൈവെപ്പിനോടു ചേർന്നു പറഞ്ഞത് എന്ത്?
3. അടിസ്ഥാനപ്പട്ടികയിൽ അവസാനം എണ്ണിയ കാര്യം എന്ത്?
4. ആദ്യവചനം വിട്ടു നാം എന്ത്?പ്രാപിപ്പാൻ ശ്രമിക്കേണം?
5. ഒരിക്കൽ പ്രകാശനം ലഭിച്ചിട്ട് സ്വർഗ്ഗീയ ദാനം ആസ്വദിച്ചവൻ പിൻമാറിപ്പോയാൽ അവൻ ചെയ്യുന്നതെന്ത്?
6. പിന്മാറിപ്പോയവർ മുമ്പു ആസ്വദിച്ചിരുന്നതു എന്തെല്ലാം?
7. പിന്മാറിപ്പോയവർ ദൈവപുത്രനോടു എന്ത്?ചെയ്യുന്നു?
8. പലപ്പോഴും ചെയ്ത മഴ കുടിച്ചിട്ടു കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിച്ചു ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നതെന്ത്?
9. പെയ്ത മഴ കുടിച്ചു ഹിതമായ സസ്യാദികളെ വിളയിക്കുന്ന ഭൂമി എന്ത്?പ്രാപിക്കുന്നു?
10. എന്താകുന്നു ഭൂമിയുടെ അവസാനം?
11. മുള്ളും ഞെരിഞ്ഞിലും മുളെപ്പിക്കുന്ന ഭൂമിയുടെ അവസാനം എന്ത്?
12. നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിക്കുന്നതിനാലും ശുശ്രൂഷിച്ചതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല എന്ന് പൌലൊസ് പറഞ്ഞതാരോട്?
13. വിശുദ്ധന്മാരെ ശുശ്രൂഷിച്ചവരുടെ എന്തെല്ലാം ദൈവം മറന്നുകളയുന്നില്ല?
14. എന്ത്?പ്രാപിക്കുവാനാണ് എബ്രായ ക്രിസ്ത്യാനികൾ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണ്ടത്?
15. പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ ഓരോരുത്തൻ എന്ത്?കാണിക്കേണം?
16. വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുന്നതു എന്തിനാൽ?
17. അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ ദൈവം ആരെക്കൊണ്ടു സത്യം ചെയ്തു?
18. “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്ന വാഗ്ദത്തം ആര്‍ക്കാണ് ദൈവം നൽകിയത്?
19. അബ്രാഹാമിനോടു ദൈവം അരുളിച്ചെയ്ത വാഗ്ദത്തം എന്ത്?
20. ദീർഘക്ഷമയോടിരുന്നു വാഗ്ദത്ത വിഷയം പ്രാപിച്ച വ്യക്തി ആര്?
21. അബ്രാഹാം വാഗ്ദത്തവിഷയം പ്രാപിച്ചതു എങ്ങനെ?
22. മനുഷ്യർ സത്യം ചെയ്യുന്നതെങ്ങനെ?
23. മനുഷ്യർക്കു ആണ എന്തായിരിക്കുന്നു?
24. ആലോചന മാറാത്തതു കാണിപ്പാൻ ദൈവം എന്ത്?ൊണ്ടു ഉറപ്പുകൊടുത്തു?
25. ആത്മാവിന്റെ നങ്കുരം എന്ത്?
26. ആര്‍ക്കാണ് ഭോഷ്ക്കു പറവാൻ കഴിയാത്തത്?
27. ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്ത എത്ര കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം ലഭിക്കുന്നു?
28. പ്രത്യാശയെ എന്തിനോടു ഉപമിച്ചിരിക്കുന്നു?
29. നമ്മുടെ പ്രത്യാശ എവിടേക്കു കടക്കുന്നതാകുന്നു?
30. നമുക്കുവേണ്ടി മുമ്പുകൂട്ടി അവിടേക്കു പ്രവേശിച്ചതു ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.