📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 7

എബ്രായർ — അധ്യായം 7 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 37

1. ശാലേം രാജാവിന്റെ പേരെന്ത്?

Advertisement space

2. മൽക്കീസേദെക്ക് ഏതു നഗരത്തിന്റെ രാജാവായിരുന്നു?

Advertisement space

3. മൽക്കീസേദെക്ക് ആരുടെ പുരോഹിതനായിരുന്നു?

Advertisement space

4. ശാലേം എന്ന വാക്കിനർത്ഥം?

Advertisement space

5. ആര്‍ക്കാണ് അബ്രഹാം സകലത്തിനും ദശാംശം കൊടുത്തത്?

Advertisement space

6. രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ മൽക്കീസേദെക്ക് എന്ത്?ചെയ്തു?

Advertisement space

7. അബ്രാഹാം മൽക്കീസേദെക്കിന്നു എന്ത്?കൊടുത്തു?

Advertisement space

8. മൽക്കീസേദെക്ക് എന്ന പേരിന്റെ ആദ്യ അർത്ഥം എന്ത്?

Advertisement space

9. ശാലേംരാജാവു എന്നതിന്റെ അർത്ഥം എന്ത്?

Advertisement space

10. പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത രാജാവാര്?

Advertisement space

11. ദൈവപുത്രനു തുല്യമായി എന്നേക്കും പുരോഹിതനാര്?

Advertisement space

12. മൽക്കീസേദെക്കിനെക്കുറിച്ചു ഇല്ലാത്തതായി എണ്ണിയതു എന്തെല്ലാം?

Advertisement space

13. “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ” ആര്?

Advertisement space

14. കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്ത ഗോത്രപിതാവു ആര്?

Advertisement space

15. അബ്രാഹാമിന്റെ കടിപ്രദേശത്തു നിന്നും ഉത്ഭവിച്ച സഹോദരന്മാരോട് ദശാംശം വാങ്ങുന്നതാര്?

Advertisement space

16. ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ലഭിച്ചതാര്‍ക്ക്?

Advertisement space

17. ജനത്തോടു ദശാംശം വാങ്ങുവാൻ കല്പനയുള്ളതു ആര്?്കു?

Advertisement space

18. ആര് ആരെ അനുഗ്രഹിക്കുന്നതിനാണ് തർക്കമേതുമില്ലാത്തത്?

Advertisement space

19. തർക്കം ഏതുമില്ലാത്ത കാര്യമായി പറഞ്ഞിരിക്കുന്നതു എന്ത്?

Advertisement space

20. ആരു മുഖാന്തരം ലേവി ദശാംശം കൊടുത്തിരിക്കുന്നു?

Advertisement space

21. അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തതായി പറയുന്നതു ആരെക്കുറിച്ചു?

Advertisement space

22. മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി എവിടെ ഉണ്ടായിരുന്നു?

Advertisement space

23. പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം എന്തിനും കൂടെ മാറ്റം വരുവാൻ ആവശ്യം?

Advertisement space

24. നമ്മുടെ കർത്താവു ഏതു ഗോത്രത്തിൽനിന്നു ഉദിച്ചു?

Advertisement space

25. ജഡസംബന്ധമായ കല്പനയാലല്ല, പുതിയ പുരോഹിതൻ ഉളവായതു എന്തിനാൽ?

Advertisement space

26. മുമ്പിലത്തെ കല്പന നീക്കിയതു എന്ത്?ിമിത്തം?

Advertisement space

27. ന്യായപ്രമാണത്താൽ എന്ത്?പൂർത്തിപ്രാപിച്ചു?

Advertisement space

28. നീ എന്നേക്കും പുരോഹിതൻ എന്നു സത്യം ചെയ്ത കർത്താവു എന്ത്?ചെയ്കയില്ല?

Advertisement space

29. വിശേഷമേറിയ നിയമത്തിന്നു ഉത്തരവാദിയായി തീർന്നതു ആര്?

Advertisement space

30. പഴയ പുരോഹിതന്മാർ അനേകരായിത്തീർന്നതു എന്ത്?ിമിത്തം?

Advertisement space

31. യേശുവിന്നു ലഭിച്ച പൌരോഹിത്യം എങ്ങനെയുള്ളതാകുന്നു?

Advertisement space

32. ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി യേശു എന്ത്?ചെയ്‌വാൻ സദാ ജീവിക്കുന്നു?

Advertisement space

33. നമുക്കു വേണ്ടിയ മഹാപുരോഹിതന്റെ വിശേഷണങ്ങൾ എന്തെല്ലാം?

Advertisement space

34. പഴയ മഹാപുരോഹിതന്മാർ ദിനംപ്രതി യാഗം കഴിച്ചിരുന്നതു ആര്?്കുവേണ്ടി?

Advertisement space

35. യേശു തന്നെത്താൻ അർപ്പിച്ചതു എത്ര പ്രാവശ്യം?

Advertisement space

36. എന്താണ് ബലഹീന മനുഷ്യരെ മഹാപുരോഹിതൻമാരാക്കുന്നത്?

Advertisement space

37. ന്യായപ്രമാണം ആരെ മഹാപുരോഹിതന്മാരാക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.