📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 8

എബ്രായർ — അധ്യായം 8 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25

1. നമുക്കുള്ള മഹാപുരോഹിതന്‍ ആര്?

Advertisement space

2. സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ ഏതു ഭാഗത്തു അവൻ ഇരുന്നു?

Advertisement space

3. സത്യകൂടാരം സ്ഥാപിച്ചതാര്?

Advertisement space

4. നമുക്കുള്ള മഹാപുരോഹിതൻ എന്തിന്റെ ശുശ്രൂഷകനാകുന്നു?

Advertisement space

5. സത്യകൂടാരം സ്ഥാപിച്ചതു മനുഷ്യനല്ല, ആരാകുന്നു?

Advertisement space

6. യാഗവും വഴിപാടും അര്‍പ്പിപ്പാന്‍ നിയമിക്കപ്പെട്ടിരിക്കുന്നത് ആര്?

Advertisement space

7. ഏതു മഹാപുരോഹിതനും എന്ത്?അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു?

Advertisement space

8. എന്ത് അര്‍പ്പിക്കുന്നവനാണ് ന്യായപ്രമാണപ്രകാരം സ്വര്‍ഗ്ഗീയത്തിന്‍റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നത്?

Advertisement space

9. യേശു ഭൂമിയിൽ ആയിരുന്നെങ്കിൽ എന്ത്?ആകയില്ലായിരുന്നു?

Advertisement space

10. കുറവില്ലാത്തതായിരുന്നു എങ്കില്‍ പര്‍വ്വതത്തില്‍ നിനക്ക് കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്യുവാന്‍ നോക്കുക എന്ന് ദൈവം കല്‍പ്പിച്ചതാരോട്?

Advertisement space

11. കൂടാരം തീർപ്പാൻ ആരംഭിച്ചപ്പോൾ മോശെയോടു ദൈവം എന്ത്?കല്പിച്ചു?

Advertisement space

12. ഭൂമിയിലെ പുരോഹിതന്മാർ ശുശ്രൂഷ ചെയ്യുന്നതു എന്തിൽ?

Advertisement space

13. വിശേഷതയേറിയ വാഗ്ദത്തിൻ മേൽ സഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥൻ ആര്?

Advertisement space

14. യേശു ഏതുവിധ നിയമത്തിന്റെ മദ്ധ്യസ്ഥനാകുന്നു?

Advertisement space

15. ഒന്നാമത്തെ നിയമം എങ്ങനെ ആയിരുന്നുവെങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു എന്ന് പൌലൊസ് പറഞ്ഞിരിക്കുന്നു?

Advertisement space

16. രണ്ടാമത്തെ നിയമത്തിന്നു ഇടം അന്വേഷിച്ചതു എന്ത്?ൊണ്ടു?

Advertisement space

17. ദൈവം ആരോടു പുതിയോരു നിയമം ചെയ്യും?

Advertisement space

18. പിതാക്കന്മാരോടുള്ള പഴയ നിയമം ചെയ്തതു ഏതു നാളിൽ?

Advertisement space

19. ദൈവത്തിന്റെ നിയമത്തിൽ പിതാക്കന്മാർ എന്ത്?ചെയ്തു?

Advertisement space

20. എന്തിനെയാണ് യഹോവ യിസായേൽ ഗൃഹത്തിന്‍റെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിലെഴുതും എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

21. ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിലെഴുതും, ഞാൻ അവര്‍ക്ക് ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്ന് യഹോവ ആരോട് ചെയ്യുവാനിരിക്കുന്ന പുതിയ നിയമമാണ്?

Advertisement space

22. പുതിയ നിയമത്തിൽ ദൈവം ന്യായപ്രമാണം എവിടെ എഴുതും?

Advertisement space

23. പുതിയ നിയമത്തിൽ ആര്?ദൈവത്തെ അറിയും?

Advertisement space

24. പുതിയ നിയമത്തിൽ ജനത്തിന്റെ പാപങ്ങളെക്കുറിച്ചു ദൈവം എന്ത്?ചെയ്യും?

Advertisement space

25. പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ എന്താക്കി?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.