ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എബ്രായർ / അധ്യായം 9
എബ്രായർ — അധ്യായം 9 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 46
2. നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്ന സ്ഥലം ഏത്?
3. കൂടാരത്തിന്റെ ആദ്യഭാഗത്തു എന്തെല്ലാം ഉണ്ടായിരുന്നു?
4. കൂടാരത്തിന്റെ ആദ്യഭാഗത്തിന്റെ പേർ എന്തായിരുന്നു?
5. കൂടാരത്തിൽ രണ്ടാം തിരശീലക്കും പന്നിലുള്ള സ്ഥലം ഏത്?
6. രണ്ടാം തിരശ്ശീലെക്കു പിന്നിലുള്ള കൂടാരത്തിന്റെ പേർ എന്ത്?
7. ധൂപകലശവും നിയമപെട്ടകവും എവിടെയാണ് വെച്ചിരുന്നത്?
8. അതിവിശുദ്ധത്തിൽ ഉണ്ടായിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണം ഏതു?
9. നിയമപെട്ടകം എന്ത്?ൊണ്ടു പൊതിഞ്ഞിരുന്നു?
10. നിയമപെട്ടകത്തിന്നകത്തു എന്തെല്ലാം ഉണ്ടായിരുന്നു?
11. നിയമപെട്ടകത്തിന്നകത്തുണ്ടായിരുന്ന തളിർത്തവടി ആരുടേതായിരുന്നു?
12. പൊൻപാത്രത്തിൽ ഇട്ടുവെച്ചിരുന്നതു എന്ത്?
13. കൃപാസനത്തെ മൂടിയിരുന്നതു എന്ത്?
14. പുരോഹിതന്മാർ നിത്യം ശുശ്രൂഷ കഴിച്ചിരുന്നതു എവിടെ?
15. മഹാപുരോഹിതൻ എപ്പോഴാണ് അതിവിശുദ്ധ സ്ഥലത്ത് ചെല്ലുന്നത്?
16. അതിവിശുദ്ധത്തിൽ മഹാപുരോഹിതൻ മാത്രം എത്ര തവണ ചെല്ലും?
17. മഹാപുരോഹിതൻ രക്തം അർപ്പിച്ചതു ആരുടെ അബദ്ധങ്ങൾക്കു വേണ്ടി?
18. മുൻകൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധ മന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു സൂചിപ്പിക്കുന്നതാര്?
19. മുങ്കൂടാരം നില്ക്കുന്നേടത്തോളം വെളിപ്പെടാതിരുന്നതു എന്ത്?
20. കൂടാരത്തിലെ വഴിപാടും യാഗവും എന്ത്?വരുത്തുവാൻ കഴിയാത്തവയായിരുന്നു?
21. ജഡികനിയമങ്ങളോടു കൂടെ ചുമത്തിയിരുന്നതു എന്തെല്ലാം?
22. വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായിട്ടു വന്നതാര്?
23. ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളാരു വീണ്ടെടുപ്പ് സാധിപ്പിച്ചുതന്നതാര്?
24. ആട്ടുകൊറ്റന്മാരുടെ രക്തത്താലല്ല, ക്രിസ്തു ഏതു രക്തത്താൽ പ്രവേശിച്ചു?
25. ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ച ക്രിസ്തു എന്ത്?സാധിപ്പിച്ചു?
26. മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന ഭസ്മമേത്?
27. ക്രിസ്തു തന്നെത്താൻ ദൈവത്തിന്നു അർപ്പിച്ചതു എന്തിനാൽ?
28. ക്രിസ്തുവിന്റെ രക്തം മനസ്സാക്ഷിയെ എന്ത്?പോക്കി ശുദ്ധീകരിക്കും?
29. പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആര്?
30. ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി മദ്ധ്യസ്ഥനായതു ആര്?
31. നിയമം ഉള്ളേടത്തു എന്ത്?തെളിവാൻ ആവശ്യമാകുന്നു?
32. നിയമം സ്ഥാപിതമാകുന്നത് എപ്പോള്‍?
33. നിയമം സ്ഥിരമാകുന്നതു എപ്പോഴാകുന്നു?
34. ആദ്യനിയമം പ്രതിഷ്ഠിച്ചതു എന്ത്?കൂടാതെയല്ല?
35. രക്തത്തെ മോശെ എന്തെല്ലാമായി എടുത്തു തളിച്ചു?
36. മോശെ രക്തം എന്തിന്മേൽ തളിച്ചു?
37. രക്തം തളിക്കുമ്പോൾ മോശെ പറഞ്ഞ വാക്കു എന്ത്?
38. കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും മോശെ എന്ത്?തളിച്ചു?
39. രക്തം ചൊരിഞ്ഞിട്ട് പ്രാപിക്കുന്നതെന്ത്?
40. രക്തം ചൊരിഞ്ഞിട്ടല്ലാതെ ലഭിക്കാത്തതു എന്ത്?
41. സ്വർഗ്ഗീയമായവെക്കു എന്ത്?ആവശ്യമാകുന്നു?
42. കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ക്രിസ്തു എവിടേക്കു പ്രവേശിച്ചു?
43. അന്യരക്തത്തോടുകൂടെ ആണ്ടുതോറും വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ചതു ആര്?
44. സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ക്രിസ്തു എപ്പോൾ പ്രത്യക്ഷനായി?
45. മനുഷ്യർക്കു നിയമിച്ചിരിക്കുന്നതു എന്തെല്ലാം?
46. ക്രിസ്തു രണ്ടാമതു പ്രത്യക്ഷനാകുന്നതു ആരുടെ രക്ഷെക്കായി?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.