📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എസ്ഥേർ / അധ്യായം 1

എസ്ഥേർ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 41

1. വേദപുസ്തകത്തിൽ ഇന്ത്യയെക്കുറിച്ച് എവിടെ പറയുന്നു?

Advertisement space

2. എസ്ഥേറിന്റെ പുസ്തകത്തിൽ ഇന്ത്യക്ക് പറഞ്ഞിരിക്കുന്ന പേരെന്ത്?

Advertisement space

3. 127 സംസ്ഥാനങ്ങൾ വാണ രാജാവ് ആര്?

Advertisement space

4. അഹശ്വേരോശ്രാജാവ് എത്ര സംസ്ഥാനങ്ങൾ വാണിരുന്നു?

Advertisement space

5. അഹശ്വേരോശിന്റെ രാജ്യം ഏതുമുതൽ ഏതുവരെ വ്യാപിച്ചിരുന്നു?

Advertisement space

6. അഹശ്വേരോശ് ഏത് രാജധാനിയിലായിരുന്നു ഇരുന്നത്?

Advertisement space

7. അഹശ്വേരോശ് രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന തന്റെ തലസ്ഥാനം ഏത്?

Advertisement space

8. അഹശ്വേരോശ്രാജാവിന്റെ രാജാസനം ഏത് രാജധാനിയിൽ ആയിരുന്നു?

Advertisement space

9. രാജാവിന്റെ വിരുന്നിൽ പങ്കെടുത്തവർ ആരൊക്കെയായിരുന്നു?

Advertisement space

10. അഹശ്വേരോശ് തന്റെ ഭരണത്തിന്റെ എത്രാം വർഷമാണ് വിരുന്ന് കഴിച്ചത്?

Advertisement space

11. പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും വേണ്ടിയുള്ള ആദ്യവിരുന്നു രാജാവിന്റെ വാഴ്ചയുടെ എത്രാം ആണ്ടിൽ?

Advertisement space

12. അഹശ്വേരോശ് തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ കഴിച്ച വിരുന്നിൽ സന്നിഹിതരായിരുന്ന സേനാധിപന്മാർ ഏതെല്ലാം ദേശങ്ങളിലുള്ളവർ?

Advertisement space

13. എത്ര ദിവസമായിരുന്നു രാജാവ് തന്റെ മഹത്വം പ്രദർശിപ്പിച്ചത്?

Advertisement space

14. രാജാവ് തന്റെ രാജകീയമഹത്വം എത്ര ദിവസത്തോളം കാണിച്ചു?

Advertisement space

15. രാജധാനിയുടെ ഉദ്യാനത്തിൽ വെച്ച് എത്ര ദിവസമാണ് അഹശ്വേരോശ് വിരുന്ന് കഴിച്ചത്?

Advertisement space

16. ശൂശൻരാജധാനിയിലെ സകലജനത്തിന്നും കഴിച്ച രണ്ടാമത്തെ വിരുന്ന് എത്ര ദിവസം നീണ്ടു?

Advertisement space

17. ശൂശൻരാജധാനിയിൽ കൂടിയിരുന്ന സകലജനത്തിന്നും കഴിച്ച ഏഴുദിവസത്തെ വിരുന്ന് എവിടെവെച്ച് കഴിച്ചു?

Advertisement space

18. വിരുന്നിനായി ഉപയോഗിച്ച തൂണുകളിൽ ഏത് തരം നൂലുകൾ കൊണ്ടുള്ള ചരടുകളാണ് ഉപയോഗിച്ചത്?

Advertisement space

19. വിരുന്നുസ്ഥലത്ത് ശീലകൾ തൂക്കിയിരുന്ന തൂണുകൾ എന്തുകൊണ്ടുള്ളവയായിരുന്നു?

Advertisement space

20. വിരുന്നിൽ എന്ത് തരം പാത്രങ്ങളിൽ നിന്നാണ് പാനീയങ്ങൾ വിളമ്പിയത്?

Advertisement space

21. വിരുന്നിൽ കുടിപ്പാൻ കൊടുത്തത് ഏതുവിധ പാത്രങ്ങളിൽ?

Advertisement space

22. പാനത്തെക്കുറിച്ച് രാജാവ് രാജധാനിവിചാരകന്മാരോട് കല്പിച്ചത് എന്ത്?

Advertisement space

23. അഹശ്വേരോശ് രാജാവിന്റെ ആദ്യ ഭാര്യ?

Advertisement space

24. രാജധാനിയിൽ വെച്ച് സ്ത്രീകൾക്ക് വിരുന്ന് കഴിച്ച രാജ്ഞി ആര്?

Advertisement space

25. രാജധാനിയിൽവെച്ച് സ്ത്രീകൾക്ക് ഒരു വിരുന്ന് കഴിച്ചത് ആര്?

Advertisement space

26. രാജാവ് രാജ്ഞിയെ വിളിപ്പിക്കാൻ ആരെയാണ് അയച്ചത്?

Advertisement space

27. ഏഴാം ദിവസം രാജാവ് കല്പന അയച്ച ഷണ്ഡന്മാരിൽ ഒന്നാമത് പേർ പറഞ്ഞിരിക്കുന്നത് ആരെ?

Advertisement space

28. വസ്ഥിരാജ്ഞിയെ എന്ത് ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു?

Advertisement space

29. രാജാവിന്റെ കല്പന രാജ്ഞി അനുസരിച്ചില്ല എന്നറിഞ്ഞപ്പോൾ അവന് എങ്ങനെ തോന്നി?

Advertisement space

30. രാജകല്പന മറുത്തു പ്രവർത്തിച്ച രാജ്ഞി?

Advertisement space

31. വസ്ഥിരാജ്ഞി രാജകല്പന മറുത്തു ചെല്ലാതിരുന്നപ്പോൾ രാജാവിന്റെ പ്രതികരണം എന്തായിരുന്നു?

Advertisement space

32. രാജാവിനെ ഉപദേശിച്ച ജ്ഞാനികളിൽ ഒരാളുടെ പേരെന്തായിരുന്നു?

Advertisement space

33. ഒരു സംഘം വിദ്വാന്മാരുണ്ടായിരുന്ന പേർഷ്യൻ ചക്രവർത്തി ആര്?

Advertisement space

34. രാജമുഖം കാണുന്നവരും പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ പ്രഭുക്കന്മാർ എത്രപേർ?

Advertisement space

35. അഹശ്വേരോശിനോട് അടുത്തിരുന്ന പാർസ്യയിലെയും മേദ്യയിലെയും ഏഴ് പ്രഭുക്കന്മാരുടെ പട്ടികയിൽ ഒടുവിൽ പേർ പറഞ്ഞിരിക്കുന്നത് ആരെ?

Advertisement space

36. വസ്ഥിരാജ്ഞി രാജാവിനോടും സർവ്വദേശത്തോടും അന്യായം ചെയ്തു എന്ന് കുറ്റാരോപണം ചെയ്ത പരിജ്ഞാനി?

Advertisement space

37. വസ്ഥിരാജ്ഞിയുടെ കാര്യത്തിൽ രാജാവിനോട് ഉത്തരം പറഞ്ഞ പ്രഭു ആര്?

Advertisement space

38. മെമൂഖാന്റെ അഭിപ്രായത്തിൽ രാജ്ഞിയുടെ പ്രവൃത്തി ആരെയൊക്കെ ബാധിക്കും?

Advertisement space

39. മെമൂഖാൻ രാജാവിനോട് എന്ത് ചെയ്യാൻ ഉപദേശിച്ചു?

Advertisement space

40. വസ്ഥിയുടെ രാജ്ഞിസ്ഥാനം ആർക്ക് കൊടുക്കേണമെന്ന് മെമൂഖാൻ നിർദ്ദേശിച്ചു?

Advertisement space

41. രാജാവ് സകലസംസ്ഥാനങ്ങളിലേക്കും അയച്ച എഴുത്തിലെ കല്പന എന്തായിരുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.