📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / എസ്ഥേർ / അധ്യായം 2

എസ്ഥേർ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 47

1. രാജാവിന്റെ ക്രോധം ശമിച്ചപ്പോൾ അവൻ ആരെ ഓർത്തു?

Advertisement space

2. രാജാവിനുവേണ്ടി യുവതികളെ അന്വേഷിക്കാൻ ആരെയാണ് നിർദ്ദേശിച്ചത്?

Advertisement space

3. വെപ്പാട്ടികളുടെ പാലകൻ ആര്?

Advertisement space

4. അഹശ്വേരോശിന്റെ അന്തഃപുരപാലകൻ ആര്?

Advertisement space

5. ശൂശൻ രാജധാനിയിൽ ഷണ്ഡനായിരുന്ന അന്തഃപുര പാലകൻ ആര്?

Advertisement space

6. യുവതികളെ ശേഖരിച്ച് ഏൽപ്പിക്കേണ്ടത് ആരുടെ വിചാരണയിലായിരുന്നു?

Advertisement space

7. എസ്ഥേർ ഏത് ഗോത്രത്തിൽ പെട്ട വ്യക്തി ആണ്?

Advertisement space

8. മോർദ്ദഖായിയുടെ ഗോത്രം ഏത്?

Advertisement space

9. മോർദ്ദഖായിയുടെ പിതാവ് ആര്?

Advertisement space

10. ശിമെയിയുടെ മകൻ?

Advertisement space

11. കീശിന്റെ മകൻ ആര്?

Advertisement space

12. മൊർദ്ദെഖായി ഏത് ഗോത്രത്തിൽ പെട്ടവനായിരുന്നു?

Advertisement space

13. ശൂശൻ രാജധാനിയിൽ ഉണ്ടായിരുന്ന യെഹൂദന്റെ പേര് എന്ത്?

Advertisement space

14. മൊർദ്ദെഖായി ആരുടെ മകനായിരുന്നു?

Advertisement space

15. ഏത് യെഹൂദാരാജാവിനോടുകൂടെയാണു മൊർദ്ദെഖായിയെ പ്രവാസത്തിലേക്ക് കൊണ്ടുപോയത്?

Advertisement space

16. മോർദ്ദഖായിയുടെ സഹോദരപുത്രി ആര്?

Advertisement space

17. മോർദ്ദഖായി തനിക്ക് മകളായി എടുത്തതാരെ?

Advertisement space

18. രൂപവതിയും സുമുഖിയും ആയിരുന്നവൾ ആര്?

Advertisement space

19. എസ്ഥേറിന്റെ വളർത്തപ്പൻ ആര്?

Advertisement space

20. എസ്ഥേറിന്റെ മറ്റൊരു പേരെന്തായിരുന്നു?

Advertisement space

21. എസ്ഥേർ മൊർദ്ദെഖായിക്ക് എന്ത് ബന്ധത്തിൽ ഉള്ളവളായിരുന്നു?

Advertisement space

22. എസ്ഥേർ അന്തഃപുരത്തിലെ ആരുടെ വിചാരണയിൽ വന്നു?

Advertisement space

23. ഹേഗായി എസ്ഥേറിന് കൊടുത്ത ബാല്യക്കാരത്തികൾ എത്ര?

Advertisement space

24. ഹേഗായിക്ക് എസ്ഥേറിനോട് എന്ത് തോന്നി?

Advertisement space

25. മൊർദ്ദെഖായിയുടെ കല്പനയനുസരിച്ചു എസ്ഥേർ അറിയിക്കാതിരുന്നത് എന്ത്?

Advertisement space

26. എസ്ഥേരിന്റെ സുഖവർത്തമാനം അറിയേണ്ടതിന് മൊർദ്ദെഖായി ദിവസംപ്രതി എവിടെ നടന്നുകൊണ്ടിരുന്നു?

Advertisement space

27. യുവതികളുടെ ശുദ്ധീകരണ കാലം എത്രയായിരുന്നു?

Advertisement space

28. ഓരോ യുവതിക്കും രാജസന്നിധിയിൽ ചെല്ലുംമുമ്പെയുള്ള ശുദ്ധീകരണകാലം എത്ര മാസമായിരുന്നു?

Advertisement space

29. ശുദ്ധീകരണകാലത്തിലെ ആദ്യത്തെ ആറ് മാസം എന്തുകൊണ്ടായിരുന്നു?

Advertisement space

30. രണ്ടാമത്തെ അന്തഃപുരത്തിന്റെ വിചാരണക്കാരനായ ഷണ്ഡന്റെ പേര് എന്ത്?

Advertisement space

31. എസ്ഥേറിന്റെ പിതാവിന്റെ പേര്?

Advertisement space

32. എസ്ഥേർ രാജസന്നിധിയിൽ ചെല്ലുമ്പോൾ ആരുടെ നിർദ്ദേശം മാത്രമേ സ്വീകരിച്ചുള്ളൂ?

Advertisement space

33. എസ്ഥേരിന്റെ അപ്പന്റെ പേര് എന്തായിരുന്നു?

Advertisement space

34. എസ്ഥേർ രാജ്ഞിയായത് അഹശ്വേരോശിന്റെ ഭരണത്തിന്റെ എത്രാം വർഷമായിരുന്നു?

Advertisement space

35. എസ്ഥേരിനെ രാജസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുചെന്നത് ഏത് ആണ്ടിലും മാസത്തിലും?

Advertisement space

36. അഹശ്വേരോശിന്റെ രണ്ടാമത്തെ ഭാര്യ ആര്?

Advertisement space

37. അഹശ്വേരോശ് സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചതാരെ?

Advertisement space

38. എസ്ഥേരിനെ രാജ്ഞിയാക്കിയപ്പോൾ രാജാവ് അവളുടെ തലയിൽ എന്ത് വെച്ചു?

Advertisement space

39. രാജ്ഞിയായതിനെ തുടർന്ന് രാജാവ് എന്ത് കഴിച്ചു?

Advertisement space

40. എസ്ഥേരിന്റെ വിരുന്നിനോട് ചേർത്തു രാജാവ് സംസ്ഥാനങ്ങൾക്ക് എന്ത് കല്പിച്ചു?

Advertisement space

41. മൊർദ്ദെഖായി എവിടെയാണ് ഇരുന്നിരുന്നത്?

Advertisement space

42. രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി എവിടെ ഇരുന്നിരുന്നു?

Advertisement space

43. അഹശ്വേരോശ് രാജാവിനെ കൊല്ലുവാൻ തരം അന്വേഷിച്ചിരുന്ന വാതിൽക്കാവൽക്കാർ ആര്?

Advertisement space

44. അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്വാൻ തരം അന്വേഷിച്ച രണ്ട് ഷണ്ഡന്മാർ ആരെല്ലാം?

Advertisement space

45. അഹശ്വേരോശിനെ കൊല്ലുവാൻ തുനിഞ്ഞ വിവരം ആരാണ് എസ്ഥേറിനെ അറിയിച്ചത്?

Advertisement space

46. ഗൂഢാലോചന അറിഞ്ഞ മൊർദ്ദെഖായി അത് ആരെ അറിയിച്ചു?

Advertisement space

47. അഹശ്വേരോശ് രാജാവിനെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ച രണ്ട് ഷണ്ഡന്മാരെ തൂക്കിക്കളഞ്ഞ സംഭവം എവിടെ എഴുതിവെച്ചു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.