📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / കൊലോസ്യര്‍ / അധ്യായം 1

കൊലോസ്യര്‍ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13

1. ആരില്‍ നിന്നുമാണ് കൃപയും സമാധാനവും ഉണ്ടാകുന്നത്?

Advertisement space

2. സ്വർഗ്ഗത്തിൽ സംഗ്രഹിച്ചിരിക്കുന്നതെന്ത്?

Advertisement space

3. സർവ്വലോകത്തിലും എന്നപോലെ കൊലോസ്യയിലും ഉള്ളവർക്കും എത്തിയതെന്താണ്?

Advertisement space

4. സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നതും എന്ത്?

Advertisement space

5. എന്തിനായാണ് കർത്താവിനു യോഗ്യമാം വണ്ണം നടക്കുന്നത്?

Advertisement space

6. നാം ആരുടെ അധികാരത്തിലായിരുന്നു എന്ന് കൊലൊസ്യ ലേഖനം പറയുന്നു?

Advertisement space

7. ആരിലാണ് പാപമോചനമെന്ന വീണ്ടെടുപ്പ് ഉള്ളത്?

Advertisement space

8. സർവ്വ സൃഷ്ടിയുടെയും ആദ്യ ജാതൻ ആര്?

Advertisement space

9. അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാര്?

Advertisement space

10. ആരു മുഖാന്തിരമാണ് സകലവും സൃഷ്ടിക്കപ്പെട്ടത്?

Advertisement space

11. മരിച്ചവരുടെ ഇടയിൽ നിന്നും ആദ്യമായി എഴുന്നേറ്റതാര്?

Advertisement space

12. സഭയാകുന്ന ശരിരത്തിന്റെ തല ആര്?

Advertisement space

13. ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് നമുക്ക് ലഭിച്ചതെന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.