📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / കൊലോസ്യര്‍ / അധ്യായം 2

കൊലോസ്യര്‍ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപം ഗുപ്തരായിരിക്കുന്നതാരില്‍?

Advertisement space

2. വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ എന്ത് ചെയ്യരുത്?

Advertisement space

3. ആരുമായുള്ള കൂട്ടായ്മയില്‍ നടക്കേണം?

Advertisement space

4. ആരും നിങ്ങളെ ഏതു വിധത്തിൽ കവർന്നു കളയാതിരിപ്പാൻ സൂക്ഷിക്കണം എന്ന് പറഞ്ഞിരിക്കുന്നു?

Advertisement space

5. ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതാരില്‍?

Advertisement space

6. എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായവന്‍ ആര്?

Advertisement space

7. സ്നാനത്തിൽ ആരോടുകൂടെയാണ് അടക്കപ്പെടുന്നത്?

Advertisement space

8. നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു നീക്കി കളഞ്ഞതെവിടെവെച്ച്?

Advertisement space

9. ആയുധ വർഗ്ഗം വെപ്പിച്ച്, ക്രൂശിൽ അവരുടെ മേൽ ജയഘോഷം കൊണ്ടാടി പരസ്യമായ കാഴ്ചയാക്കിയതാരെ?

Advertisement space

10. ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ എന്ത് ചെയ്യരുത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.