📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / കൊലോസ്യര്‍ / അധ്യായം 4

കൊലോസ്യര്‍ — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. യജമാനൻമാർ ദാസൻമാരോട് ആചരിക്കേണ്ടത് എന്ത്?

Advertisement space

2. നാം ഏത് കാര്യത്തില്‍ ജാഗരിക്കണം?

Advertisement space

3. ഏതു കാര്യത്തിലാണ് ഉറ്റിരിക്കേണ്ടത്?

Advertisement space

4. പുറത്തുള്ളവരോട് പെരുമാറേണ്ടത് എങ്ങനെ?

Advertisement space

5. പൗലൊസ്, പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭത്യനും എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?

Advertisement space

6. വിശ്വസ്തനും പ്രിയനുമായ സഹോദരൻ എന്ന് പൌലൊസ് പറഞ്ഞിരിക്കുന്നതാരെ?

Advertisement space

7. ബർന്നബാസിന്റെ മച്ചുനൻ ആര്?

Advertisement space

8. പൗലൊസിന്റെ സഹബദ്ധൻ ആയ വ്യക്തി ആര്?

Advertisement space

9. യുസ്തൊസിന്റെ മറ്റൊരു പേര് എന്ത്?

Advertisement space

10. ലൂക്കൊസ് ആരായിരുന്നു?

Advertisement space

11. പൌലൊസ് ആരുടെ വീട്ടിലെ സഭക്കാണ് വന്ദനം ചൊല്ലിയത്?

Advertisement space

12. കൊലോസ്യ ലേഖനം ഏത് സഭയിൽ കൂടെ വായിക്കണം എന്നു രേഖപ്പെടുത്തിയിരിക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.