📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഗലാത്യര്‍ / അധ്യായം 1

ഗലാത്യര്‍ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഗലാത്യ ലേഖനം എഴുതിയത് ആര്?

Advertisement space

2. ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവന്‍ ആര്?

Advertisement space

3. ക്രിസ്തുവിന്‍റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു എന്ന് പൌലൊസ് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

4. പൌലൊസ് അറിയിച്ച സുവിശേഷത്തിനു വിപരീതമായി വേറൊരു സുവിശേഷം അറിയിക്കുന്നവൻ ആര് എന്ന് പൌലൊസ് പറയുന്നു?

Advertisement space

5. മനുഷ്യനെ പ്രസാദിപ്പിക്കുന്നവൻ ആരുടെ ദാസനല്ല?

Advertisement space

6. പൌലൊസ് അറിയിച്ച സുവിശേഷം എന്തല്ല എന്നാണ് ഗലാത്യരെ ഓര്‍മിപ്പിക്കുന്നത്?

Advertisement space

7. പൌലൊസ് ഗലാത്യരെ അറിയിച്ച സുവിശേഷം പ്രാപിച്ചതെങ്ങനെ?

Advertisement space

8. ദർശനവും വെളിപ്പാടും പ്രാപിച്ചതിന് ശേഷം പൌലൊസ് ആദ്യം പോയതെവിടേക്ക്?

Advertisement space

9. മൂവാണ്ടു കഴിഞ്ഞിട്ട് പൌലൊസ് യെരുശലേമിലേക്കു പോയതെന്തിന്?

Advertisement space

10. ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഭോഷ്ക്കല്ല എന്നതിനു ദൈവം സാക്ഷി എന്ന് എഴുതിയതാര്?

Advertisement space

11. പൌലൊസ് യെരുശലേമിൽ നിന്ന് പോയതെവിടെക്ക്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.