ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഗലാത്യര്‍ / അധ്യായം 2
ഗലാത്യര്‍ — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. താൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം ആരോടാണ് പൌലൊസ് വിവരിച്ചത്?
3. തീത്തോസ് ഏതു ജാതിക്കാരൻ?
4. ക്രിസ്തുയേശുവിലുള്ള സ്വാതന്ത്ര്യം ഒറ്റു നോക്കുവാൻ നുഴഞ്ഞുവന്നതാര്?
5. ആരുടെ ഇടയിൽ ആയിരുന്നു പത്രോസ് സുവിശേഷം അറിയിച്ചിരുന്നത്?
6. ആദിമസഭയുടെ നെടുംതൂണുകൾ എന്നറിയപ്പെട്ടിരുന്ന വ്യക്തികള്‍ ആരെല്ലാം?
7. കേഫാവ് അന്ത്യോക്യയിൽ വന്നപ്പോള്‍ അവനിൽ കുറ്റം കണ്ടതാര്?
8. നാം നീതികരിക്കപ്പെടുന്നതെങ്ങനെ?
9. ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചതാര്?
10. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു. ഇത് ആരുടെ വാക്കുകളാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.