📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഗലാത്യര്‍ / അധ്യായം 3

ഗലാത്യര്‍ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഹാ ബുദ്ധിയില്ലാത്തവരെ എന്നു ഗലാത്യരെ വിളിച്ചതാര്?

Advertisement space

2. ദൈവത്തിൽ വിശ്വസിച്ചതിനാൽ ആതു നീതിയായി കണക്കിട്ടതാര്‍ക്ക്?

Advertisement space

3. അബ്രാഹാമിന്‍റെ മക്കൾ ആര്?

Advertisement space

4. വിശ്വാസികൾ ആരോടുകൂടെയാണ് അനുഗ്രഹിക്കപ്പെടുന്നത്?

Advertisement space

5. ന്യായപ്രമാണത്താൽ ആരും എവിടെ നീതികരിക്കപ്പെടുന്നില്ല?

Advertisement space

6. അബ്രഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന് ഏതിന്‍റെ ശാപത്തിൽ നിന്നാണ് ക്രിസ്തു നമ്മെ വിലയ്ക്കു വാങ്ങിയത്?

Advertisement space

7. മരത്തിൻമേൽ തൂങ്ങുന്നവൻ എല്ലാം ആരാകുന്നു?

Advertisement space

8. ജീവിപ്പിക്കാൻ കഴിയുന്നോരു ന്യായപ്രമാണം തന്നിരുന്നെങ്കിൽ ന്യായപ്രമാണം വാസ്തവമായി എന്തിന് ആധാരമാകുമായിരുന്നു?

Advertisement space

9. ക്രിസ്തുവിനോടു കൂടെ ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നാം എല്ലാവരും ആരെ ധരിക്കുന്നു?

Advertisement space

10. യെഹൂദനും യവനനും ദാസനും സ്വതന്ത്രനും ആണും പെണ്ണും എല്ലാവരും എന്തില്‍ ഒന്നാകുന്നു?

Advertisement space

11. നാം ആര്‍ക്കുള്ളവരാണെങ്കിലാണ് അബ്രഹാമിന്‍റെ സന്തതിയും വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.