ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഗലാത്യര്‍ / അധ്യായം 4
ഗലാത്യര്‍ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. പിതാവു നിശ്ചയിച്ച അവധിയോളം അവകാശി ആര്?്കെല്ലാം കീഴ്പ്പെട്ടിരിക്കുന്നു?
3. പുത്രൻ എങ്കിൽ അവന്‍ ആരാകുന്നു?
4. നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു എന്ന് പൌലൊസ് ആരെക്കുറിച്ചാണ് പറഞ്ഞത്?
5. എന്ത് നിമിത്തമാണ് പൌലൊസ് ഒന്നാമതു ഗലാത്യരോട് സുവിശേഷം അറിയിച്ചത്?
6. നിന്ദയും വെറുപ്പും തോന്നിക്കാതെ ദൈവദൂതനെപ്പോലെ കൈക്കൊണ്ടതാരെ?
7. എപ്പോഴും നല്ല കാര്യത്തിൽ എരിവ് കാണിക്കുന്നത് നന്ന് എന്നു പറഞ്ഞ വ്യക്തി ആര്?
8. ജഡപ്രകാരം ജനിച്ചവൻ ആര്?
9. “ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ.” ഈ സ്ത്രീകൾ ആരെല്ലാം?
10. വാഗ്ദത്തത്താൽ ജനിച്ച മകൻ ആര്?
11. നാം ആരുടെ മക്കളാണെന്നാണ് പൌലൊസ് പറഞ്ഞിരിക്കുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.