ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഗലാത്യര്‍ / അധ്യായം 5
ഗലാത്യര്‍ — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല എന്ന് പൌലൊസ് പറഞ്ഞതാരൊട്?
3. ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നതാര്?
4. ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്നവര്‍ക്ക് സംഭവിച്ചതെന്ത്?
5. വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിൽ കാത്തിരിക്കുന്നതാര്?
6. എന്തിനാല്‍ അന്യോന്യം സേവിപ്പിൻ എന്നാണ് പൌലൊസ് പറയുന്നത്?
7. ജഡത്തിന്‍റെ മോഹം നിവർത്തിക്കപ്പെടാതിരിക്കുന്നത് എപ്പോള്‍?
8. ആത്മാവിനു വിരോധം ആയിരിക്കുന്നതെന്ത്?
9. ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ എന്തിനു കീഴിൽ ഉള്ളവരല്ല?
10. ജഡത്തിന്‍റെ പ്രവൃത്തി ചെയ്യുന്നവർ എന്ത് അവകാശമാക്കുക്കയില്ല?
11. ഈ വകക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. ഏതു വകയ്ക്ക്?
12. ജഡത്തെ അതിന്‍റെ രാഗ മോഹങ്ങളോടു കൂടെ ക്രൂശിച്ചവർ ആര്‍ക്കുള്ളവന്‍?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.