ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഗലാത്യര്‍ / അധ്യായം 6
ഗലാത്യര്‍ — അധ്യായം 6 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിക്കുന്നതെങ്ങനെ?
3. താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്ന് നിരൂപിക്കുന്നവൻ വഞ്ചിക്കുന്നതാരെ?
4. ഓരോരുത്തൻ ശോധന ചെയ്യേണ്ടതെന്ത്?
5. വചനം പഠിപ്പിക്കുന്നവൻ എല്ലാ നന്മയിലും ഓഹരി കൊടുക്കേണ്ടതാര്‍ക്ക്?
6. ആരെ പരിഹസിച്ചുകൂടാ എന്ന് പൌലൊസ് പറയുന്നു?
7. ആത്മാവിൽ വിതെക്കുന്നവൻ കൊയ്യുന്നതെന്ത്?
8. നന്മ ചെയ്യുന്നതിൽ മടുത്തു പോകരുത് എന്ന് പറഞ്ഞതാര്?
9. എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുത് എന്ന് പറഞ്ഞ വ്യക്തി ആര്?
10. പരിച്ഛേദനയല്ല, അഗ്രചർമ്മവുമല്ല, പുതിയ സൃഷ്ടിയത്രേ കാര്യം എന്നു ഗലാത്യരോട് പറഞ്ഞതാര്?
11. ഞാൻ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തിൽ വഹിക്കുന്നു എന്ന് പറഞ്ഞ വ്യക്തി ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.