📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഗലാത്യർ / അധ്യായം 6

ഗലാത്യർ — അധ്യായം 6 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 16

1. വല്ലതെറ്റിലും അകപ്പെട്ടുപോയവനെ ആത്മികർ ഏതു ആത്മാവിൽ യഥാസ്ഥാനപ്പെടുത്തേണം?

Advertisement space

2. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുന്നതിനാൽ എന്ത്?നിവർത്തിക്കപ്പെടുന്നു?

Advertisement space

3. താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു നിരൂപിക്കുന്നവൻ എന്ത്?ചെയ്യുന്നു?

Advertisement space

4. ഓരോരുത്തൻ ആരുടെ ചുമടു ചുമക്കും?

Advertisement space

5. വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എന്ത്?കൊടുക്കേണം?

Advertisement space

6. വഞ്ചനപ്പെടാതിരിപ്പിൻ എന്ന താക്കീതിനോടൊപ്പം മനുഷ്യൻ എന്ത്?കൊയ്യും?

Advertisement space

7. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു എന്ത്?കൊയ്യും?

Advertisement space

8. ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു എന്ത്?കൊയ്യും?

Advertisement space

9. നന്മ ചെയ്കയിൽ തളർന്നുപോകാഞ്ഞാൽ നാം എപ്പോൾ കൊയ്യും?

Advertisement space

10. അവസരം കിട്ടുംപോലെ എല്ലാവർക്കും, വിശേഷാൽ ആര്?്കു നന്മ ചെയ്യേണം?

Advertisement space

11. ഗലാത്യർക്കു സ്വന്തകൈകൊണ്ടു എഴുതിയതു എങ്ങനെയുള്ള അക്ഷരമായിട്ടാകുന്നു?

Advertisement space

12. ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ പരിച്ഛേദന നിർബ്ബന്ധിക്കുന്നതു എന്തിന്നു?

Advertisement space

13. പൌലൊസിന്നു പ്രശംസിപ്പാൻ ഇടയുള്ളതു എന്തിൽ മാത്രം?

Advertisement space

14. പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല; പിന്നെ എന്താകുന്നു കാര്യം?

Advertisement space

15. പ്രമാണം പിന്തുടർന്നു നടക്കുന്ന ഏവർക്കും എന്ത്?ഉണ്ടാകട്ടെ?

Advertisement space

16. പൌലൊസ് തന്റെ ശരീരത്തിൽ വഹിക്കുന്നതു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.