ബൈബിൾ ക്വിസ് പുസ്തകങ്ങൾ / തീത്തൊസ് / അധ്യായം 1
തീത്തൊസ് — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. നിത്യജീവന്റെ പ്രത്യാശ ഭോഷ്കില്ലാത്ത ദൈവം വാഗ്ദത്തം ചെയ്തതു എപ്പോൾ?
3. ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായി തന്നെ വിശേഷിപ്പിക്കുന്നതു ആര്?
4. പൊതു വിശ്വാസത്തിൽ പൗലൊസിന്റെ നിജപുത്രനായ വ്യക്തി ആര്?
5. പൊതുവിശ്വാസത്തിൽ നിജപുത്രൻ എന്നു വിളിക്കപ്പെടുന്നതു ആരെ?
6. ആരെയാണ് പൌലൊസ് ക്രേത്തയിൽ വിട്ടേച്ചുപോന്നത്?
7. തീത്തൊസിനെ വിട്ടേച്ചുപോന്നതു ഏതു സ്ഥലത്തായിരുന്നു?
8. തീത്തൊസിനെ ക്രേത്തയിൽ വിട്ടേച്ചുപോന്നതിന്റെ രണ്ടു ഉദ്ദേശ്യങ്ങൾ ഏവ?
9. മൂപ്പന്മാരെ എവിടെയെല്ലാം ആക്കിവെക്കേണം എന്നു ആജ്ഞാപിച്ചു?
10. മൂപ്പൻ ഭാര്യ സംബന്ധിച്ചു എങ്ങനെയുള്ളവനായിരിക്കേണം?
11. മൂപ്പന്റെ മക്കളെക്കുറിച്ചു ആവശ്യപ്പെടുന്ന യോഗ്യത എന്ത്?
12. ആരാണ് അനന്ദ്യനായിരിക്കേണ്ടത്?
13. ദൈവത്തിന്റെ ഗൃഹവിചാരകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതാരെ?
14. അദ്ധ്യക്ഷൻ അനിന്ദ്യനായിരിക്കേണം എന്നു പറയുന്നതിന്റെ കാരണം എന്ത്?
15. അദ്ധ്യക്ഷൻ ആയിരിക്കരുതാത്തവയിൽ ചേരുന്നതു ഏത്?
16. അദ്ധ്യക്ഷനിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ ഏതു കൂട്ടം ചേരുന്നു?
17. വിരോധികൾക്കു ബോധം വരുത്തുവാൻ ശക്തനാകേണ്ടതിന്നു എന്ത്?മുറുകെപ്പിടിക്കേണം?
18. ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നതാര്?
19. ആരാണ് വൃഥാ വാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാതിരിക്കുന്നവർ?
20. വഴങ്ങാത്തവരായ പലരെക്കുറിച്ചു പറയുമ്പോൾ വിശേഷാൽ ചൂണ്ടിക്കാട്ടുന്നതു ആരെ?
21. ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിക്കുന്നവർ എന്ത്?മറിച്ചുകളയുന്നു?
22. അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരുമെന്ന് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?
23. ക്രേത്തരെക്കുറിച്ചു അവരുടെ ഒരു വിദ്വാൻ നല്കിയ വർണ്ണന എന്ത്?
24. കഠിനമായി ശാസിക്കേണം എന്ന് പറഞ്ഞിരിക്കുന്നതാരെ?
25. വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നു എന്ത്?ശ്രദ്ധിക്കാതിരിക്കേണം?
26. ഒന്നും ശുദ്ധമല്ലാത്തതാർക്കാണ്?
27. ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം; മലിനന്മാർക്കും അവിശ്വാസികൾക്കും എന്ത്?ശുദ്ധം?
28. അവര്‍ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. ആര്?
29. ദൈവത്തെ അറിയുന്നു എന്നു പറയുന്നവർ എന്തിനാൽ അവനെ നിഷേധിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.