ബൈബിൾ ക്വിസ് പുസ്തകങ്ങൾ / തീത്തൊസ് / അധ്യായം 2
തീത്തൊസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. പത്ഥ്യോപദേശത്തെ സംബന്ധിച്ചു തീത്തൊസ് പ്രസ്താവിക്കേണ്ടതു എന്ത്?
3. നിർമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരായിരിക്കേണ്ടതാര്?
4. വൃദ്ധന്മാർ ഏതു മൂന്നു കാര്യങ്ങളിൽ ആരോഗ്യമുള്ളവരായിരിക്കേണം?
5. വൃദ്ധന്മാരെക്കുറിച്ചു ആവശ്യപ്പെടുന്ന ഗുണങ്ങൾ ഏവ?
6. വൃദ്ധമാർ എന്തിന്നു അടിമപ്പെടാത്തവരായിരിക്കേണം?
7. വൃദ്ധമാരെക്കുറിച്ചു വിലക്കുന്ന ഒരു ദോഷം എന്ത്?
8. യൌവനക്കാരത്തികളെ ശീലിപ്പിക്കേണ്ടതു എങ്ങനെയുള്ളവരായിരിപ്പാൻ?
9. യൌവനക്കാരത്തികളെ ശീലിപ്പിക്കുന്നതിന്റെ ലക്ഷ്യമായി പറയുന്നതു എന്ത്?
10. ഏത് കാരണത്താലാണ് യൌവനക്കാരത്തികളെ പരിശീലിപ്പിക്കുവാൻ പൌലൊസ് ആവശ്യപ്പെടുന്നത്?
11. യൌവനക്കാരത്തികൾ ഭർത്താക്കന്മാരോടു എങ്ങനെ ഇരിക്കേണം?
12. സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്കേണ്ടതാരെ?
13. യൌവനക്കാരെ എങ്ങനെ ഇരിപ്പാൻ പ്രബോധിപ്പിക്കേണം?
14. വിരോധി ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു ഏതില്‍ മാതൃകയാക്കിക്കാണിക്കുവാനാണ് പൌലൊസ് തീത്തോസിനോടു പറഞ്ഞത്?
15. ഏത് വിഷയത്തിലാണ് നാം നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചുകൂടാത്ത പത്ഥ്യവചനവും ഉള്ളവർ ആയിരിക്കേണ്ടത്?
16. സകലത്തിലും തന്നെത്തന്നേ എന്തിന്നു മാതൃകയാക്കി കാണിക്കേണം?
17. ഉപദേശത്തിൽ ഉണ്ടായിരിക്കേണ്ടതായി പറയുന്ന മൂന്നു കാര്യങ്ങൾ ഏവ?
18. ദാസന്മാർ യജമാനന്മാരോടു എങ്ങനെ ഇരിക്കേണം?
19. ദാസന്മാർ ചെയ്യരുതാത്തതായി പറയുന്ന രണ്ടു കാര്യങ്ങൾ ഏവ?
20. ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും കൂടെ ജീവിച്ചു പോരേണ്ടതിന് നമ്മെ ശിക്ഷിച്ചു വളർത്തുന്നതെന്ത്?
21. സകല മനുഷ്യർക്കും ഉദിച്ചതെന്ത്?
22. സകലമനുഷ്യർക്കും രക്ഷാകരമായി ഉദിച്ചതു എന്ത്?
23. ദൈവജനം വർജ്ജിക്കേണ്ടത് എന്ത്?
24. കാത്തുകൊണ്ടിരിക്കുന്ന തേജസ്സിന്റെ പ്രത്യക്ഷത ആരുടേതു?
25. ദൈവകൃപ നമ്മെ ശിക്ഷിച്ചുവളർത്തുന്നതു എന്ത്?വർജ്ജിപ്പാൻ?
26. ലോകത്തിൽ ജീവിച്ചുപോരേണ്ടതു ഏതു മൂന്നു വിധത്തിൽ?
27. ക്രിസ്തു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തതു എന്തിന്നായി?
28. “ആരും നിന്നെ തുച്ഛീകരിക്കരുത്” പൌലൊസ് ആരോടു പറഞ്ഞു?
29. പൂർണ്ണഗൌരവത്തോടെ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ ഏവ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.