📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / തീത്തൊസ് / അധ്യായം 3

തീത്തൊസ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 30

1. വാഴ്ചകൾക്കും അധികാരങ്ങൾക്കും എന്ത്?ചെയ്യാൻ ഓർമ്മപ്പെടുത്തേണം?

Advertisement space

2. സകലസൽപ്രവൃത്തിക്കും എങ്ങനെ ഇരിപ്പാൻ ഓർമ്മപ്പെടുത്തേണം?

Advertisement space

3. സകലമനുഷ്യരോടും കാണിക്കേണ്ടതു എന്ത്?

Advertisement space

4. ആരെക്കൊണ്ടും ചെയ്യരുതെന്നു പറയുന്ന രണ്ടു കാര്യങ്ങൾ ഏവ?

Advertisement space

5. മുമ്പെ നാം എങ്ങനെയുള്ളവരായിരുന്നു എന്ന വർണ്ണനയിൽ ഉൾപ്പെടുന്നതു ഏത്?

Advertisement space

6. മുമ്പെ ഏതു രണ്ടിലും കാലം കഴിച്ചവരായിരുന്നു?

Advertisement space

7. തന്‍റെ കരുണപ്രകാരം ആരാണ് നമ്മെ രക്ഷിച്ചത്?

Advertisement space

8. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റേതായി ഉദിച്ചതു എന്ത്?

Advertisement space

9. ദൈവം നമ്മെ രക്ഷിച്ചതെങ്ങനെ?

Advertisement space

10. ദൈവം നമ്മെ രക്ഷിച്ചതു നീതിപ്രവൃത്തികളാലല്ല, എന്തിനാൽ?

Advertisement space

11. ആരുമൂലമാണ് പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെ മേൽ ധാരാളമായി പകർന്നത്?

Advertisement space

12. നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു ഏതു രണ്ടു വഴികളാൽ രക്ഷിച്ചു?

Advertisement space

13. ദൈവത്തിൽ വിശ്വസിച്ചവർ ഉത്സാഹികളായിരിക്കേണ്ടത് ഏത് കാര്യത്തില്‍?

Advertisement space

14. ഉറപ്പിച്ചുപറയേണം എന്നു ഇച്ഛിക്കുന്നതിന്റെ ലക്ഷ്യം എന്ത്?

Advertisement space

15. മൗഢ്യതർക്കവും, വംശാവലിയും കലഹവും ഒഴിഞ്ഞു നില്‍പ്പാന്‍ പൗലൊസ് ആജ്ഞാപിച്ചതാരോട്?

Advertisement space

16. ഒഴിഞ്ഞുനില്ക്കേണം എന്നു കല്പിക്കുന്ന നിഷ്പ്രയോജനമായ കാര്യങ്ങൾ ഏവ?

Advertisement space

17. ഒന്നു രണ്ടു വട്ടം ബുദ്ധിപറഞ്ഞശേഷം സഭയില്‍ നിന്നും ഒഴിവാക്കേണ്ടതാരെ?

Advertisement space

18. സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു എത്ര വട്ടം ബുദ്ധിപറഞ്ഞശേഷം ഒഴിക്കേണം?

Advertisement space

19. പാപം ചെയ്തു തന്നത്താൻ കുറ്റം വിധിക്കുന്നവര്‍ ആര്?

Advertisement space

20. ഭിന്നത വരുത്തുന്നവനെക്കുറിച്ചു തീത്തൊസ് അറിഞ്ഞിരിക്കേണ്ടതു എന്ത്?

Advertisement space

21. തീത്തൊസിനെ നിക്കൊപ്പൊലിസിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പൌലൊസ് അയക്കുവാന്‍ തീരുമാനിച്ചതാരെ?

Advertisement space

22. എവിടെയാണ് പൌലൊസ് ശീതകാലം കഴിക്കാൻ തീരുമാനിച്ചത്?

Advertisement space

23. നിക്കൊപ്പൊലിസിൽ വന്നു ചേരുവാൻ പറയുമ്പോൾ അയക്കുമെന്നു പറയുന്നവർ ആരെല്ലാം?

Advertisement space

24. ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലം ഏത്?

Advertisement space

25. ന്യായശാസ്ത്രിയായ സേനാസിനെയും അപ്പൊല്ലൊസിനെയും എങ്ങനെ വഴിയാത്ര അയയ്ക്കുവാനാണ് പൌലൊസ് ആവശ്യപ്പെട്ടത്?

Advertisement space

26. തീത്തൊസിന്റെ ലേഖനത്തിൽ പൗലൊസ് പറയുന്ന ന്യായശാസ്ത്രി ആര്?

Advertisement space

27. ഒരു മുട്ടും വരാതവണ്ണം വഴിയാത്ര അയക്കേണ്ടവർ ആരെല്ലാം?

Advertisement space

28. സേനാസിനെ ഏതു വിശേഷണത്തോടെ പരിചയപ്പെടുത്തുന്നു?

Advertisement space

29. നമുക്കുള്ളവർ ഫലമില്ലാത്തവർ ആകാതെ എന്ത്?പഠിക്കേണം?

Advertisement space

30. വന്ദനം ചൊല്ലുക എന്നു തീത്തൊസിനോടു പറയുന്നതു ആരോടു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.