📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഫിലിപ്പിയർ / അധ്യായം 1

ഫിലിപ്പിയർ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27

1. ഫിലിപ്പിയിലെ വിശുദ്ധന്മാർക്കു പൌലൊസിനോടുകൂടെ ലേഖനം എഴുതുന്നതിൽ പങ്കുചേർന്നതു ആര്?

Advertisement space

2. ഫിലിപ്പിയിലെ സകലവിശുദ്ധന്മാർക്കും പുറമെ ആര്?്കെല്ലാം കൂടെയാണു ലേഖനം എഴുതിയതു?

Advertisement space

3. നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ അതിനെ തികെക്കുന്നതു ഏതു നാളോളം?

Advertisement space

4. ഫിലിപ്പിയർക്കു സുവിശേഷഘോഷണത്തിൽ കൂട്ടായ്മ ഉണ്ടായിരുന്നതു എപ്പോൾ മുതൽ?

Advertisement space

5. ഫിലിപ്യരിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികക്കും എന്ന് വിശ്വസിച്ചതാര്?

Advertisement space

6. ഫിലിപ്യരെ എങ്ങനെ കാണുവാനാണ് ദൈവത്തെ സാക്ഷിനിർത്തി പൌലൊസ് വാഞ്ഛിക്കുന്നത്?

Advertisement space

7. ഫിലിപ്പിയരെ എല്ലാവരെയും കാണ്മാൻ താൻ വാഞ്ഛിക്കുന്നു എന്നതിന്നു പൌലൊസ് ആരെ സാക്ഷിയാക്കുന്നു?

Advertisement space

8. ഫിലിപ്പിയരെ കാണ്മാൻ പൌലൊസ് വാഞ്ഛിച്ചതു ആരുടെ ആര്?്രതയോടെ?

Advertisement space

9. ഫിലിപ്പിയരുടെ സ്നേഹം മേല്ക്കുമേൽ വർദ്ധിച്ചുവരേണം എന്നു പൌലൊസ് ആഗ്രഹിച്ചതു ഏതിലെല്ലാം?

Advertisement space

10. ക്രിസ്തുവിന്റെ നാളിലേക്കു ഫിലിപ്പിയർ എങ്ങനെയുള്ളവർ ആകേണം എന്നായിരുന്നു പ്രാർത്ഥന?

Advertisement space

11. നിർമ്മലൻമാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ടു തനിക്കു ഭവിച്ചതെല്ലാം സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്ന് ഫിലിപ്യരോട് പറഞ്ഞതാര്?

Advertisement space

12. പൌലൊസിന്നു ഭവിച്ചതു എന്തിന്നു കാരണമായിത്തീർന്നു?

Advertisement space

13. പൌലൊസിന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു ആര്?്കൊക്കെ തെളിവായി വന്നു?

Advertisement space

14. പൌലൊസിന്റെ ബന്ധനങ്ങളാൽ ധൈര്യം പൂണ്ട സഹോദരന്മാർ എന്ത്?ചെയ്‌വാൻ അധികം തുനിഞ്ഞു?

Advertisement space

15. ചിലർ ക്രിസ്തുവിനെ പ്രസംസിക്കുന്നതെങ്ങനെ എന്ന് പൌലൊസ് പറയുന്നു?

Advertisement space

16. ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു ഏതു കാരണത്താൽ?

Advertisement space

17. നല്ല മനസ്സോടെ ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായിട്ട് അത് ചെയ്യുന്നതെങ്ങനെ?

Advertisement space

18. നല്ല മനസ്സോടെ ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ അങ്ങനെ ചെയ്യുന്നതു എന്തിനാൽ?

Advertisement space

19. ഫിലിപ്യരുടെ പ്രാർഥനയും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായവും തനിക്കു എന്തിന് കാരണമായിത്തീരും എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

20. പൌലൊസിന്നു രക്ഷാകാരണമായിത്തീരും എന്നു അവൻ അറിഞ്ഞതു എന്തെല്ലാം മൂലം?

Advertisement space

21. എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു എന്ന് പറഞ്ഞ വ്യക്തി ആര്?

Advertisement space

22. പൌലൊസിന്നു ജീവിക്കുന്നതും മരിക്കുന്നതും എന്തെല്ലാം ആകുന്നു?

Advertisement space

23. വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടു കൂടെ ഇരിപ്പാൻ ആഗ്രഹിച്ച വ്യക്തി ആര്?

Advertisement space

24. വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ കാംക്ഷിച്ചിട്ടും പൌലൊസ് ജഡത്തിൽ ഇരിക്കുന്നതു എന്ത്?ൊണ്ടു?

Advertisement space

25. വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായി ഞാൻ ജീവനോടിരിക്കും എന്ന് പറഞ്ഞതാര്?

Advertisement space

26. എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഫിലിപ്പിയർ എങ്ങനെ നിലനില്ക്കേണം?

Advertisement space

27. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല പിന്നെ എന്തിനു വേണ്ടിയും വരം നല്കിയിരിക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.