📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഫിലിപ്പിയർ / അധ്യായം 2

ഫിലിപ്പിയർ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29

1. ഫിലിപ്പിയർ എങ്ങനെ ആയിരുന്നാലാണു പൌലൊസിന്റെ സന്തോഷം പൂർണ്ണമാകുന്നതു?

Advertisement space

2. മറ്റുള്ളവനെ എങ്ങനെ എണ്ണേണം?

Advertisement space

3. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ ഓരോരുത്തൻ മറ്റുള്ളവനെ എങ്ങനെ എണ്ണേണം?

Advertisement space

4. ഓരോരുത്തൻ സ്വന്തഗുണം മാത്രമല്ല, വേറെ എന്ത്?ൂടെ നോക്കേണം?

Advertisement space

5. ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തവനാര്?

Advertisement space

6. ദൈവരൂപത്തിൽ ഇരിക്കെ ക്രിസ്തുയേശു മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാത്തതു എന്ത്?

Advertisement space

7. തന്നെത്താൻ ഒഴിച്ചു ക്രിസ്തുയേശു എടുത്ത രൂപം ഏതു?

Advertisement space

8. മനുഷ്യസദൃശ്യത്തിലായി, തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിരുന്നതാര്?

Advertisement space

9. തന്നെത്താൻ താഴ്ത്തിയ ക്രിസ്തുയേശു എത്രത്തോളം അനുസരണമുള്ളവനായിത്തീർന്നു?

Advertisement space

10. ദൈവം സകല നാമത്തിനും മേലായ നാമം നല്കിയതാർക്ക്?

Advertisement space

11. തന്നെത്താൻ താഴ്ത്തിയവനെ ഏറ്റവും ഉയർത്തിയ ദൈവം അവന്നു നല്കിയതു എന്ത്?

Advertisement space

12. യേശുവിന്റെ നാമത്തിങ്കൽ ആരുടെയെല്ലാം മുഴങ്കാൽ മടങ്ങും?

Advertisement space

13. എല്ലാ നാവും പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റുപറയേണ്ടിവരുന്നതെന്ത്?

Advertisement space

14. ഭയത്തോടും വിറയലോടുംകൂടെ ഫിലിപ്പിയർ എന്തിന്നായി പ്രവർത്തിക്കേണം?

Advertisement space

15. ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും ആരാണു നിങ്ങളിൽ പ്രവർത്തിക്കുന്നതു?

Advertisement space

16. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ ഫിലിപ്പിയർ എങ്ങനെയുള്ളവർ ആകേണം?

Advertisement space

17. ഈ തലമുറ എങ്ങനെയുള്ളതെന്നു പൌലൊസ് പറയുന്നു?

Advertisement space

18. ജീവന്റെ വചനം പ്രമാണിച്ചു കൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കേണ്ടവർ ആര്?

Advertisement space

19. ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നവർ എന്ത്?പ്രമാണിച്ചുകൊണ്ടാണു നില്ക്കുന്നതു?

Advertisement space

20. ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്ന് പറഞ്ഞ വ്യക്തി ആര്?

Advertisement space

21. വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്ത്?സംഭവിച്ചാലും പൌലൊസ് സന്തോഷിക്കും?

Advertisement space

22. തനിക്ക് മനം തണുക്കേണ്ടതിനു ആരെയാണ് പൌലൊസ് ഫിലിപ്യ സഭയിലേക്ക് അയക്കുവാന്‍ ആശിച്ചത്?

Advertisement space

23. ഫിലിപ്പിയരുടെ വസ്തുത അറിഞ്ഞു മനം തണുക്കേണ്ടതിന്നു പൌലൊസ് ആരെ അയപ്പാൻ ആശിച്ചു?

Advertisement space

24. മകൻ അപ്പന്നു ചെയ്യുന്നതുപോലെ പൌലൊസിനോടുകൂടെ സുവിശേഷഘോഷണത്തിൽ സേവ ചെയ്തതു ആര്?

Advertisement space

25. എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും എന്റെ ബുദ്ധിമുട്ടിൽ ശുശ്രൂഷിച്ചവനും എന്നു പൌലൊസ് വിശേഷിപ്പിച്ചതാരെ?

Advertisement space

26. പൌലൊസിന്റെ സഹഭടനും ഫിലിപ്പിയരുടെ ദൂതനുമായി വിശേഷിപ്പിക്കപ്പെട്ടതു ആരെ?

Advertisement space

27. ദീനം പിടിച്ചു മരിപ്പാറായിരുന്ന എപ്പഫ്രൊദിത്തൊസിനോടു ആരു കരുണ ചെയ്തു?

Advertisement space

28. ഫിലിപ്പിയർ എപ്പഫ്രൊദിത്തൊസിനെ എങ്ങനെ കൈക്കൊള്ളേണം?

Advertisement space

29. ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയ എപ്പഫ്രൊദിത്തൊസ് എന്ത്?കരുതാതെയാണു അങ്ങനെ ചെയ്തതു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.