📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഫിലിപ്പിയർ / അധ്യായം 3

ഫിലിപ്പിയർ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 32

1. നായ്ക്കളെ സൂക്ഷിപ്പിൻ എന്നു പറഞ്ഞവ്യക്തി ആര്?

Advertisement space

2. നായ്ക്കളെയും ആകാത്ത വേലക്കാരെയും കൂടാതെ ആരെ സൂക്ഷിപ്പാൻ പൌലൊസ് മുന്നറിയിപ്പു നല്കി?

Advertisement space

3. ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കുന്ന പരിച്ഛേദനക്കാർ എന്തിൽ ആശ്രയിക്കുന്നില്ല?

Advertisement space

4. പൌലൊസ് ന്യായപ്രമാണം സംബന്ധിച്ച് ആരാണ്?

Advertisement space

5. പൌലൊസിന്റെ ഗോത്രം ഏത്?

Advertisement space

6. എത്രാം നാളാണ് പൌലൊസ് പരിച്ഛേദന ഏറ്റത്?

Advertisement space

7. പൌലൊസ് പരിച്ഛേദന ഏറ്റതു ഏതു നാളിൽ?

Advertisement space

8. പൌലൊസ് ഏതു ഗോത്രക്കാരൻ ആയിരുന്നു?

Advertisement space

9. ന്യായപ്രമാണം സംബന്ധിച്ചു പൌലൊസ് ഏതു കൂട്ടത്തിൽ പെട്ടവൻ ആയിരുന്നു?

Advertisement space

10. ജനനം സംബന്ധിച്ചു പൌലൊസ് തന്നെക്കുറിച്ചു ഉപയോഗിച്ച വിശേഷണം എന്ത്?

Advertisement space

11. ശുഷ്കാന്തി സംബന്ധിച്ച് സഭയെ ഉപദ്രവിച്ച വ്യക്തി ആര്?

Advertisement space

12. ശുഷ്കാന്തി സംബന്ധിച്ചു പൌലൊസ് എന്ത്?ചെയ്തവൻ ആയിരുന്നു?

Advertisement space

13. ലാഭമായിരുന്നതൊക്കെയും ക്രിസ്തു നിമിത്തം ചേതം എന്നെണ്ണിയതാര്?

Advertisement space

14. തനിക്കു ലാഭമായിരുന്നതു ഒക്കെയും പൌലൊസ് ക്രിസ്തുനിമിത്തം എന്തായി എണ്ണി?

Advertisement space

15. കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം എല്ലാം ചേതം എന്ന് എണ്ണിയവ്യക്തി ആര്?

Advertisement space

16. എല്ലാം ചേതം എന്നു എണ്ണുവാൻ പൌലൊസിനെ പ്രേരിപ്പിച്ചതു ഏതു ശ്രേഷ്ഠത?

Advertisement space

17. പൌലൊസ് ലഭിപ്പാൻ ആഗ്രഹിച്ച നീതി ഏതു?

Advertisement space

18. ക്രിസ്തുവിന്റെനിമിത്തം എല്ലാം ഉപേക്ഷിച്ച പൌലൊസ് അവയെ എന്തായി എണ്ണുന്നു?

Advertisement space

19. ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല എന്നു പറഞ്ഞ പൌലൊസ് എന്ത്?ചെയ്യുന്നതേയുള്ളു?

Advertisement space

20. പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു പൌലൊസ് എങ്ങോട്ടു ഓടുന്നു?

Advertisement space

21. ലാക്കിലേക്കു ഓടുന്നതു ഏതു വിരുതിന്നായിട്ടാകുന്നു?

Advertisement space

22. ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നവരെക്കുറിച്ചു പൌലൊസ് സംസാരിച്ചതു ഏതു ഭാവത്തോടെ?

Advertisement space

23. ക്രൂശിന്റെ ശത്രുക്കൾ ചിന്തിക്കുന്നതെവിടുള്ളത്?

Advertisement space

24. ഏതിലാണ് ക്രൂശിന്റെ ശത്രുക്കൾക്കു മാനം തോന്നുന്നത്?

Advertisement space

25. ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നവരുടെ ദൈവം ആര്?

Advertisement space

26. ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നവരുടെ അവസാനം എന്ത്?

Advertisement space

27. ക്രൂശിന്റെ ശത്രുക്കളുടെ ദൈവം എന്തെന്നു പൌലൊസ് വിവരിച്ചു?

Advertisement space

28. ക്രൂശിന്റെ ശത്രുക്കളുടെ അവസാനം എന്താകുന്നു?

Advertisement space

29. നമ്മുടെ പൗരത്വം എവിടെ?

Advertisement space

30. വിശ്വാസികളുടെ പൌരത്വം എവിടെ ആകുന്നു?

Advertisement space

31. സ്വർഗ്ഗത്തിൽനിന്നു രക്ഷിതാവായി വരും എന്നു കാത്തിരിക്കുന്നതു ആരെ?

Advertisement space

32. നമ്മുടെ താഴ്ചയുള്ള ശരീരത്തെ ഏതു ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.