ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഫിലിപ്പിയർ / അധ്യായം 4
ഫിലിപ്പിയർ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. ജീവപുസ്തകത്തിൽ പേരുണ്ടെന്ന് പൌലൊസ് പറയുന്നതാരെക്കുറിച്ച്?
3. ജീവപുസ്തകത്തിൽ പേരുള്ള കൂട്ടുവേലക്കാരിൽ പേർ എടുത്തു പറഞ്ഞിരിക്കുന്നതു ആരെ?
4. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നേയും പറയുന്നു എന്നു ഫിലിപ്യരോട് പറഞ്ഞ വ്യക്തി ആര്?
5. കർത്താവിൽ എപ്പോഴും എന്ത്?ചെയ്യണം എന്നു പൌലൊസ് പിന്നെയും ആവർത്തിക്കുന്നു?
6. ഫിലിപ്പിയരുടെ സൌമ്യത ആര്?അറിയേണ്ടതാകുന്നു?
7. നമ്മുടെ ആവശ്യങ്ങൾ കർത്താവിനോട് അറിയിക്കേണ്ടത് എങ്ങനെ?
8. ഒന്നിനെക്കുറിച്ചും വിചാരപ്പെടാതെ ആവശ്യങ്ങൾ എങ്ങനെ ദൈവത്തോടു അറിയിക്കേണം?
9. സകലബുദ്ധിയെയും കവിയുന്ന ദൈവസമാധാനം എന്തെല്ലാം കാക്കും?
10. സത്യമായത്, ഘനമായത്, നിർമ്മലമായത്, രമ്യമായത്, സൽക്കീർത്തിയായത്, സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിക്കുവാന്‍ പൌലൊസ് ആവശ്യപ്പെട്ടതാരോട്? (4:8)
11. സത്യമായതും ഘനമായതും സല്ക്കീർത്തിയായതുമായ കാര്യങ്ങളെ എന്ത്?ചെയ്യേണം?
12. പൌലൊസിനോടു പഠിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിച്ചാൽ ആരു കൂടെ ഇരിക്കും?
13. ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞതാര്?
14. ഉള്ള അവസ്ഥയിൽ എങ്ങനെ ഇരിപ്പാൻ പൌലൊസ് പഠിച്ചിട്ടുണ്ടു?
15. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കറിയാം എന്നു പറഞ്ഞതാര്?
16. താഴ്ചയിലും സമൃദ്ധിയിലും ഇരിപ്പാൻ അറിയാമെന്നു പറഞ്ഞ പൌലൊസ് വേറെ എന്തെല്ലാം ശീലിച്ചു?
17. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയാകുന്നു പറഞ്ഞ വ്യക്തി ആര്?
18. എന്നെ ശക്തനാക്കുന്നവൻമുഖാന്തരം പൌലൊസ് എന്തിന്നു മതിയാകുന്നു?
19. പൌലൊസിന്റെ സുവിശേഷ ഘോഷണത്തില്‍ വരവു ചിലവു കാര്യത്തിൽ കൂട്ടായ്മ കാണിച്ചതാര്?
20. സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഒരു സഭയും പൌലൊസിനോടു എന്തിൽ കൂട്ടായ്മ കാണിച്ചില്ല?
21. പൌലൊസിന്റെ തെസ്സലൊനിക്യയിലെ ബുദ്ധിമുട്ടു തീർപ്പാൻ ധനം അയച്ചുകൊടുത്ത സഭയേത്?
22. പൌലൊസിന്റെ ബുദ്ധിമുട്ടു തീർപ്പാൻ ഫിലിപ്പ്യർ ഒന്നു രണ്ടു വട്ടം അയച്ചുതന്നതു ഏതു പട്ടണത്തിൽ വെച്ചു?
23. ദാനമല്ല, പകരം പൌലൊസ് ആഗ്രഹിച്ചതു എന്തായിരുന്നു?
24. ഇപ്പോൾ എനിക്കു വേണ്ടുന്നത് എല്ലാം ഉണ്ട് സമൃദ്ധിയായും ഇരിക്കുന്നു എന്ന് പറഞ്ഞതാര്?
25. ഫിലിപ്പ്യർ അയച്ചുതന്നതു പൌലൊസ് ആരുടെ കയ്യാൽ പ്രതിഗ്രഹിച്ചു?
26. ഫിലിപ്പ്യർ അയച്ചുതന്നതിനെ ദൈവത്തിന്നു എങ്ങനെയുള്ള യാഗമായി പൌലൊസ് വിശേഷിപ്പിച്ചു?
27. എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും എങ്ങനെ തീർത്തു തരും എന്നാണ് പൌലൊസ് പറയുന്നതു?
28. ഫിലിപ്പ്യരുടെ ബുദ്ധിമുട്ടു ഒക്കെയും പൂർണ്ണമായി തീർത്തുതരുന്നതു ആര്?
29. ഫിലിപ്പ്യർക്കു വന്ദനം ചൊല്ലിയ വിശുദ്ധന്മാരിൽ വിശേഷാൽ ആരുടെ അരമനയിലുള്ളവർ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.