ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ഫിലേമോൻ / അധ്യായം 1
ഫിലേമോൻ — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 37
2. ഫിലേമോന്നുള്ള ലേഖനത്തിൽ പൌലൊസിനോടുകൂടെ പേരു ചേർത്തിരിക്കുന്ന സഹോദരൻ ആര്?
3. ഫിലേമോനെ ഏതു വിശേഷണങ്ങളോടെയാണു പൌലൊസ് സംബോധന ചെയ്തതു?
4. പൌലൊസ് “സഹഭടൻ”എന്നു വിശേഷിപ്പിച്ചതാരെ?
5. ഫിലേമോന്റെ സഹോദരിയുടെ പേരെന്ത്?
6. ഫിലേമോനോടൊപ്പം സഹോദരിയായി പേർ പറഞ്ഞിരിക്കുന്നതു ആരെ?
7. ഞങ്ങളുടെ സഹഭടൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നതു ആരെ?
8. ഫിലേമോന്റെ വീട്ടിൽ കൂടിവന്നിരുന്നതും ലേഖനം ലഭിച്ചതുമായ കൂട്ടം ഏതു?
9. കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും ഫിലേമോന്നു ഉള്ളതായി പൌലൊസ് കേട്ടതു എന്തെല്ലാം?
10. വിശുദ്ധന്മാരുടെ ഹൃദയം തണുപ്പിച്ച വ്യക്തി ആര്?
11. ഫിലേമോന്റെ സ്നേഹത്തിൽ പൌലൊസിന്നു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായതു എന്ത്?ൊണ്ടു?
12. യുക്തമായതു ഫിലേമോനോടു കല്പിപ്പാൻ പൌലൊസിന്നു എന്ത്?്ടായിരുന്നു?
13. ഫിലേമോനോടു അപേക്ഷിക്കുമ്പോൾ പൌലൊസ് തന്നെക്കുറിച്ചു ഉപയോഗിച്ച രണ്ടു വിശേഷണങ്ങൾ ഏവ?
14. കല്പിപ്പാൻ ധൈര്യമുണ്ടായിട്ടും പൌലൊസ് എന്ത്?ിമിത്തമാണു അപേക്ഷിക്കുന്നതു?
15. പൌലൊസ് തടവിൽ ഇരിക്കുമ്പോൾ ആര്?്കുവേണ്ടിയാണു ഫിലേമോനോട് അപേക്ഷിച്ചത്?
16. തടവിൽ ഇരിക്കുമ്പോൾ പൌലൊസ് ജനിപ്പിച്ച തന്റെ മകൻ ആര്?
17. എനിക്കും നിനക്കും നല്ല പ്രയോജനമുള്ളവൻ എന്ന് പൌലൊസ് പറഞ്ഞത് ആരെക്കുറിച്ചാണ്?
18. ഒനേസിമൊസ് മുമ്പെ ഫിലേമോന്നു എങ്ങനെയുള്ളവൻ ആയിരുന്നു?
19. എനിക്കു പ്രാണപ്രിയൻ എന്നു പൌലൊസ് വിശേഷിപ്പിച്ചതാരെ ?
20. മടക്കി അയച്ച ഒനേസിമൊസിനെ പൌലൊസ് എങ്ങനെ വിശേഷിപ്പിച്ചു?
21. സുവിശേഷം നിമിത്തം തടവിലാക്കപ്പെട്ട വ്യക്തി ആര്?
22. ഒനേസിമൊസിനെ തന്റെ അടുക്കൽ നിർത്തിക്കൊൾവാൻ പൌലൊസ് ആഗ്രഹിച്ചതു എന്തിന്നു?
23. ഫിലേമോന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ പൌലൊസിന്നു മനസ്സില്ലാഞ്ഞതു എന്ത്?ൊണ്ടു?
24. ഒനേസിമൊസ് ഫിലേമോനെ വിട്ടുപോയിരുന്നതു എത്ര കാലത്തേക്കു?
25. അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രീയ സഹോദരൻ തന്നേ”. ആര്?
26. ഒനേസിമൊസ് ഇനി ദാസനല്ല, പകരം എന്താകുന്നു?
27. കൂട്ടാളി എന്നു കരുതുന്നു എങ്കിൽ ഒനേസിമൊസിനെ എങ്ങനെ ചേർത്തുകൊൾവാൻ പൌലൊസ് അപേക്ഷിച്ചു?
28. ഒനേസിമൊസ് വല്ല അന്യായമോ കടമോ ചെയ്തിട്ടുണ്ടെങ്കിൽ ഫിലേമോൻ എന്ത്?ചെയ്യേണം?
29. സ്വന്തകയ്യാൽ എഴുതിയ പൌലൊസ് കടത്തെക്കുറിച്ചു നല്കിയ ഉറപ്പു എന്ത്?
30. ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക് എന്നു പൌലൊസ് എഴുതിയതാരോട്?
31. പൌലൊസ് ഫിലേമോന്നു എഴുതിയതു എന്ത്?ബോധ്യത്തോടെ ആയിരുന്നു?
32. ഞാൻ നിങ്ങൾക്കു നൽകപ്പെടും എന്ന പ്രത്യാശ ഉണ്ടാകകൊണ്ട് എനിക്കു പാർപ്പിടം ഒരുക്കുക എന്ന് പൌലൊസ് ആരോട് പറഞ്ഞു?
33. പ്രാർത്ഥനയാൽ നല്കപ്പെടും എന്നു പ്രത്യാശിച്ച പൌലൊസ് ഒരുക്കുവാൻ ആവശ്യപ്പെട്ടതു എന്ത്?
34. പൌലൊസിന്റെ സഹബദ്ധൻ ആര്?
35. ക്രിസ്തുയേശുവിൽ പൌലൊസിന്റെ സഹബദ്ധൻ എന്നു പറയപ്പെട്ടിരിക്കുന്നതു ആരെ?
36. ഫിലേമോന്നു വന്ദനം ചൊല്ലിയ പൌലൊസിന്റെ കൂട്ടുവേലക്കാർ ആരെല്ലാം?
37. ലേഖനത്തിന്റെ അവസാനം ആരുടെ കൃപ ഉണ്ടാകട്ടെ എന്നാണു ആശംസിച്ചതു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.