ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 1
മത്തായി — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 41
2. യഹൂദയുടെ പിതാവാര്?
3. യിസ്ഹാക്കിന്‍റെ മകന്‍റെ പേരെന്ത്? (1:2)
4. യിസ്ഹാക്കിന്‍റെ പിതാവാര്?
5. വംശാവലിയിൽ അബ്രാഹാം ജനിപ്പിച്ച മകൻ ആര്?
6. യിസ്ഹാക്കിന്റെ മകനായി വംശാവലിയിൽ ചേർത്തിരിക്കുന്ന പേര് ഏത്?
7. യാക്കോബ് ജനിപ്പിച്ചതു യെഹൂദയെയും ആരെയും കൂടിയാണ്?
8. യെഹൂദാ താമാരിൽ ജനിപ്പിച്ച രണ്ടു പുത്രന്മാർ ആര്?
9. പാരെസിന്റെ മകനായി വംശാവലിയിൽ വരുന്ന പേര് ഏത്?
10. അമ്മീനാദാബിന്റെ മകനായി വംശാവലിയിൽ ചേർത്തിരിക്കുന്നതു ആരെ?
11. ശല്മോൻ രാഹാബിൽ ജനിപ്പിച്ച മകന്റെ പേര് എന്ത്?
12. ബോവസിന്നു രൂത്തിൽ ജനിച്ച മകൻ ആര്?
13. വംശാവലിയിൽ യിശ്ശായി ജനിപ്പിച്ച രാജാവു ആര്?
14. ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ദാവീദിന്നു ജനിച്ച മകൻ ആര്?
15. രെഹബ്യാം ആരുടെ പുത്രനായിരുന്നു?
16. ശലോമോന്റെ മകനായി വംശാവലിയിൽ ചേർത്തിരിക്കുന്ന പേര് ഏത്?
17. യോശാഫാത്തിന്റെ മകനായി വംശാവലിയിൽ വരുന്ന പേര് ഏത്?
18. ഹിസ്കീയാവിന്റെ മകനായി വംശാവലിയിൽ വരുന്ന പേര് ഏത്?
19. യെഖൊന്യാവെയും സഹോദരന്മാരെയും ജനിപ്പിച്ചതു ഏതു കാലത്തായിരുന്നു?
20. ബാബേൽപ്രവാസം കഴിഞ്ഞശേഷം യെഖൊന്യാവു ജനിപ്പിച്ച മകൻ ആര്?
21. ശെയല്തീയേലിന്റെ മകനായി വംശാവലിയിൽ ചേർത്തിരിക്കുന്നതു ആരെ?
22. സാദോക്കിന്റെ മകനായി വംശാവലിയിൽ വരുന്ന പേര് ഏത്?
23. മത്ഥാന്റെ മകനായി വംശാവലിയിൽ ചേർത്തിരിക്കുന്ന പേര് ഏത്?
24. മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചതു ആര്?
25. ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെയുള്ള തലമുറകള്‍ എത്ര
26. ദാവീദു മുതൽ ബാബേൽ പ്രവാസം വരെയുള്ള തലമുറകള്‍ എത്ര?
27. അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകള്‍ എത്ര?
28. ദാവീദുമുതൽ ബാബേൽപ്രവാസത്തോളം എത്ര തലമുറകൾ ഉണ്ടായിരുന്നു?
29. പുതിയനിയമത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഗർഭണിയായ സ്ത്രീ ആര്?
30. യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ട മറിയ ആരാൽ ഗർഭിണിയായി?
31. എന്തായിരുന്നു യോസേഫിന്‍റെ സ്വഭാവവിശേഷത ?
32. നീതിമാനായ യോസേഫ് മറിയയെക്കുറിച്ചു ആദ്യം ഭാവിച്ചതു എന്ത്?
33. ആര്‍ക്കാണ് കർത്താവിന്‍റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായത്?
34. കർത്താവിന്റെ ദൂതൻ യോസേഫിന്നു പ്രത്യക്ഷനായതു എങ്ങനെ?
35. സ്വപ്നത്തിൽ പ്രത്യക്ഷനായ ദൂതൻ യോസേഫിനെ വിളിച്ചതു ആരുടെ മകൻ എന്നാണ്?
36. യേശു എന്നു പേർ ഇടേണം എന്നു ദൂതൻ കല്പിച്ചതിന്റെ കാരണം എന്ത്?
37. ഇമ്മാനൂവേൽ എന്ന പേരിന്റെ അർത്ഥം എന്ത്?
38. കന്യക ഗർഭിണിയായി പ്രസവിക്കുന്ന മകന്നു വിളിക്കുന്ന പേര് എന്ത്?
39. ഉറക്കം ഉണർന്ന യോസേഫ് ദൂതന്റെ കല്പനപോലെ ചെയ്തതു എന്ത്?
40. വിവാഹശേഷം ഭാര്യയുടെ പ്രസവം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ് ആര്?
41. മറിയ പ്രസവിച്ച മകന്നു യോസേഫ് വിളിച്ച പേര് എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.