ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 10
മത്തായി — അധ്യായം 10 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 35
2. അശുദ്ധാത്മാക്കളെ പുറത്താക്കുവാൻ അധികാരം കൊടുത്തതു എത്ര ശിഷ്യന്മാർക്കു?
3. പന്ത്രണ്ടു അപ്പൊസ്തലന്മാരിൽ ഒന്നാമനായി എണ്ണിയിരിക്കുന്നതു ആരെ?
4. ശിമോൻ പത്രൊസിന്റെ സഹോദരനായ അപ്പൊസ്തലൻ ആരു?
5. സെബെദിയുടെ മകൻ യാക്കോബിന്റെ സഹോദരനായ അപ്പൊസ്തലൻ ആരു?
6. അപ്പൊസ്തലപ്പട്ടികയിൽ മത്തായിയെ ഏതു തൊഴിലുകാരൻ എന്നു ചേർത്തിരിക്കുന്നു?
7. അല്ഫായുടെ മകൻ എന്നു വിശേഷിപ്പിച്ചിരിക്കുന്ന അപ്പൊസ്തലൻ ആരു?
8. യേശുവിനെ കാണിച്ചുകൊടുത്ത ശിഷ്യൻ ആര്?
9. പന്ത്രണ്ടുപേരെ അയക്കുമ്പോൾ ആരുടെ പട്ടണത്തിൽ കടക്കരുതു എന്നു യേശു ആജ്ഞാപിച്ചു?
10. ശിഷ്യന്മാർ ആരുടെ അടുക്കൽ ചെല്ലേണം എന്നു യേശു കല്പിച്ചു?
11. യേശു എന്ത്?പ്രസംഗിക്കാനാണ് തന്റെ ശിഷ്യൻമാരെ അയച്ചത്?
12. പോകുമ്പോൾ എന്ത്?ഘോഷിപ്പിൻ എന്നു യേശു ശിഷ്യന്മാരോടു കല്പിച്ചു?
13. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു. സൗജന്യമായി കൊടുപ്പിൻ എന്ന് പറഞ്ഞതാര്?
14. മടിശ്ശീലയിൽ കരുതരുതു എന്നു യേശു വിലക്കിയ മൂന്നു ലോഹങ്ങൾ ഏവ?
15. വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ എന്നു പറഞ്ഞതാര്?
16. വഴിക്കു കരുതരുതു എന്നു യേശു പറഞ്ഞ സാധനങ്ങളിൽ ഉൾപ്പെട്ടതു എത്ര ഉടുപ്പു?
17. വേലക്കാരൻ എന്തിന്നു യോഗ്യൻ ആകുന്നു എന്നു യേശു പറഞ്ഞു?
18. വചനം കേൾക്കാത്ത വീടോ പട്ടണമോ വിട്ടുപോകുമ്പോൾ എന്ത്?ചെയ്യേണം?
19. വചനം തള്ളിയ പട്ടണത്തെക്കാൾ ന്യായവിധിദിവസത്തിൽ സഹിക്കാവതാകുന്നതു ഏതു ദേശങ്ങൾക്കു?
20. കളങ്കമില്ലാത്തതായ് പറഞ്ഞിരിക്കുന്ന പക്ഷിയേത്?
21. ബുദ്ധികൂടുതലുള്ള ഒരു ഇഴജാതി ഏത്?
22. യേശു തന്റെ ശിഷ്യൻമാരെ എങ്ങനെയുള്ളവരുടെ നടുവിലേക്കാണ് യേശു അയച്ചത്?
23. ആരെയാണ് യേശു ചെന്നായ്ക്കളുടെ നടുവിൽ ആടിനെ പോലെ അയച്ചത്?
24. ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ അയക്കപ്പെടുന്നവർ ആരെപ്പോലെ ബുദ്ധിയുള്ളവരായിരിക്കേണം?
25. കളങ്കമില്ലാത്തവർ ആയിരിപ്പിൻ എന്നു പറയുമ്പോൾ യേശു ഉപമിച്ച പക്ഷി ഏതു?
26. അവസാനത്തോളം സഹിച്ച് നിൽക്കുന്നവന് എന്ത്?ലഭിക്കും?
27. എന്റെ നാമം നിമിത്തം എല്ലാവരും പകെക്കുമ്പോൾ രക്ഷിക്കപ്പെടുന്നതു ആരു?
28. വീട്ടുടയവനെ ഏതു പേർ വിളിച്ചു എന്നു യേശു ചൂണ്ടിക്കാട്ടി?
29. ദേഹത്തെ കൊല്ലുന്നവരെയല്ല, ആരെ ഭയപ്പെടേണം എന്നു യേശു പറഞ്ഞു?
30. കാശിന്നു എത്ര കുരികിൽ വില്ക്കുന്നു എന്നു യേശു ചോദിച്ചു?
31. നിങ്ങളുടെ തലയിലെ രോമത്തെക്കുറിച്ചു യേശു പറഞ്ഞ സത്യം എന്ത്?
32. ആരാണ് ഭൂമിയിൽ വാൾ വരുത്തുവാൻ വന്നത്?
33. ഭൂമിയിൽ സമാധാനമല്ല, എന്ത്?വരുത്തുവാനാണു ഞാൻ വന്നതു എന്നു യേശു പറഞ്ഞു?
34. തന്റെ ക്രൂശു എടുത്തു അനുഗമിക്കാത്തവനെക്കുറിച്ചു യേശു പറഞ്ഞത് എന്ത്?
35. ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ കൊടുക്കുന്നവന്നു എന്ത്?ലഭിക്കും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.