📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 11

മത്തായി — അധ്യായം 11 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 35

1. കാരാഗൃഹത്തിൽവെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടു ശിഷ്യന്മാരെ അയച്ചതു ആരു?

Advertisement space

2. യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനോടു ചോദിച്ച ചോദ്യം എന്തായിരുന്നു?

Advertisement space

3. ദരിദ്രരോടു എന്ത്?അറിയിക്കുന്നു എന്നു യേശു യോഹന്നാനെ അറിയിപ്പാൻ പറഞ്ഞു?

Advertisement space

4. കുരുടർ കാണുന്നു, മുടന്തർ നടക്കുന്നു എന്നീ വാർത്തകൾ ആരെ അറിയിപ്പാൻ യേശു പറഞ്ഞു?

Advertisement space

5. യേശുവിൽ ഇടറിപോകാത്തവർ എങ്ങനെയുള്ളവര്‍?

Advertisement space

6. മരുഭൂമിയിലേക്കു എന്ത്?കാണ്മാൻ പോയി എന്നു ചോദിച്ചപ്പോൾ യേശു ആദ്യം പറഞ്ഞ ഉപമാനം ഏതു?

Advertisement space

7. മാർദ്ദവവസ്ത്രം ധരിക്കുന്നവർ എവിടെ ആകുന്നു എന്നു യേശു പറഞ്ഞു?

Advertisement space

8. ഒരു പ്രവാചകനെ കാണ്മാനോ എന്നു ചോദിച്ചശേഷം യോഹന്നാനെ യേശു എന്തായി വിശേഷിപ്പിച്ചു?

Advertisement space

9. യേശുവിന്റെ മുമ്പിൽ അയക്കപ്പെടുന്ന ദൂതൻ എന്ത്?ചെയ്യും എന്നു എഴുതിയിരിക്കുന്നു?

Advertisement space

10. സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ വലിയവൻ എന്ന് പറഞ്ഞിരിക്കുന്നതാരെ?

Advertisement space

11. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ആരെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല?

Advertisement space

12. ആരുടെ നാളുകൾ മുതലാണ് സ്വർഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നത്?

Advertisement space

13. സ്വർഗ്ഗരാജ്യത്തെ പിടിച്ചടക്കുന്നവർ ആര്?

Advertisement space

14. യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ സ്വർഗ്ഗരാജ്യത്തെ പിടിച്ചടക്കുന്നതു ആരു?

Advertisement space

15. സകല പ്രവാചകന്മാരും ന്യായപ്രമാണവും ആരുവരെ പ്രവചിച്ചു?

Advertisement space

16. ആരെയാണ് വരുവാനുള്ള ഏലിയാവ് എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

17. പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ യോഹന്നാൻ ആരാകുന്നു എന്നു യേശു പറഞ്ഞു?

Advertisement space

18. ചന്തസ്ഥലങ്ങളിൽ ഇരുന്നു വിളിച്ചുപറയുന്ന കുട്ടികളോടു യേശു ഉപമിച്ചതു എന്തിനെ?

Advertisement space

19. തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നതാര്?

Advertisement space

20. തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്ന യോഹന്നാനെക്കുറിച്ചു ജനം എന്ത്?പറഞ്ഞു?

Advertisement space

21. ചുങ്കക്കാരുടേയും പാപികളുടേയും സ്നേഹിതൻ പറയുന്നതാരെ?

Advertisement space

22. തിന്നും കുടിച്ചും കൊണ്ടുവന്നതാര്?

Advertisement space

23. മനുഷ്യപുത്രനെ ആരുടെ സ്നേഹിതൻ എന്നു ജനം ആരോപിച്ചു?

Advertisement space

24. അവിശ്വാസം നിമിത്തം യേശു കുറ്റപ്പെടുത്തിയ മൂന്ന് പട്ടണങ്ങള്‍ ഏതെല്ലാം?

Advertisement space

25. നിനക്കു ഹാ കഷ്ടം എന്നു യേശു ശാസിച്ച രണ്ടു പട്ടണങ്ങൾ ഏവ?

Advertisement space

26. കോരസീനിലും ബേത്ത്സയിദയിലും നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നെങ്കിൽ അവർ എന്ത്?ചെയ്യുമായിരുന്നു?

Advertisement space

27. നീ പാതാളം വരെ താണു പോകും എന്ന് യേശു പറഞ്ഞ പട്ടണം ഏത്?

Advertisement space

28. സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ എന്നു ചോദിച്ചശേഷം പാതാളംവരെ താണുപോകും എന്നു യേശു പറഞ്ഞ പട്ടണം ഏതു?

Advertisement space

29. കഫർന്നഹൂമിൽ നടന്ന വീര്യപ്രവൃത്തികൾ ഏതു പട്ടണത്തിൽ നടന്നിരുന്നെങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു?

Advertisement space

30. ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ച കാര്യങ്ങൾ ആര്?്കു വെളിപ്പെടുത്തിയതിനു യേശു പിതാവിനെ വാഴ്ത്തി?

Advertisement space

31. ആരാണ് പുത്രനെ അറിയുന്നത്?

Advertisement space

32. പുത്രനെ അറിയുന്നതു ആരു മാത്രം എന്നു യേശു പറഞ്ഞു?

Advertisement space

33. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും യേശുവിന്റെ അടുക്കൽ വന്നാൽ എന്ത്?ലഭിക്കും?

Advertisement space

34. എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ എന്നു പറഞ്ഞ യേശു തന്നെക്കുറിച്ചു നൽകിയ സാക്ഷ്യം എന്ത്?

Advertisement space

35. യേശുവിന്റെ നുകവും ചുമടും എങ്ങനെയുള്ളതാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.