📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 12

മത്തായി — അധ്യായം 12 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 45

1. ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ വിശന്ന ശിഷ്യന്മാർ എന്ത്?ചെയ്തു?

Advertisement space

2. ശബ്ബത്തിൽ വിഹിതമല്ലാത്തതു ശിഷ്യന്മാർ ചെയ്യുന്നു എന്നു കുറ്റപ്പെടുത്തിയതു ആരു?

Advertisement space

3. വിശന്നപ്പോൾ ദൈവാലയത്തിൽ ചെന്നു കാഴ്ചയപ്പം തിന്നതു ആരു?

Advertisement space

4. കാഴ്ചയപ്പം തിന്മാൻ വിഹിതമുള്ളവർ ആരു മാത്രമായിരുന്നു?

Advertisement space

5. ദൈവാലയത്തെക്കാൾ വലിയവനാര്?

Advertisement space

6. ഏതിലാണ് യേശു പ്രസാദിക്കുന്നത് ?

Advertisement space

7. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നതു അറിഞ്ഞിരുന്നെങ്കിൽ പരീശർ ആരെ കുറ്റം വിധിക്കില്ലായിരുന്നു?

Advertisement space

8. ശബ്ബത്തിന്നു കർത്താവാകുന്നതു ആരു എന്നു യേശു പ്രഖ്യാപിച്ചു?

Advertisement space

9. പള്ളിയിൽ ചെന്നപ്പോൾ യേശു കണ്ട മനുഷ്യന്റെ ഊനം എന്തായിരുന്നു?

Advertisement space

10. ഏതു ദിവസമാണ് വരണ്ട കയ്യുള്ള മനുഷ്യനെ യേശു സൗഖ്യമാക്കിയത് ?

Advertisement space

11. കുറ്റം ചുമത്തേണ്ടതിന്നു പരീശർ യേശുവിനോടു ചോദിച്ച ചോദ്യം എന്ത്?

Advertisement space

12. ശബ്ബത്തിൽ കുഴിയിൽ വീണാൽ ഉടമസ്ഥൻ പിടിച്ചു കയറ്റുമെന്നു യേശു പറഞ്ഞ മൃഗം ഏതു?

Advertisement space

13. ശബ്ബത്തിൽ ചെയ്യുന്നതു വിഹിതം തന്നേ എന്നു യേശു പറഞ്ഞത് എന്ത്?

Advertisement space

14. കൈ നീട്ടുക എന്നു കല്പിച്ചപ്പോൾ ആ മനുഷ്യന്റെ കൈക്കു എന്ത്?സംഭവിച്ചു?

Advertisement space

15. യേശുവിനു വിരോധമായി തമ്മിൽ ആലോചന കഴിച്ചവർ ആരെല്ലാം?

Advertisement space

16. കൈ വരണ്ടവനെ സൌഖ്യമാക്കിയശേഷം പരീശന്മാർ യേശുവിന്നു വിരോധമായി ആലോചിച്ചതു എന്ത്?

Advertisement space

17. ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ എന്നു ദൈവം പറയുന്നവൻ ആര്?്കു ന്യായവിധി അറിയിക്കും?

Advertisement space

18. ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ എന്ന വചനം ഏതു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതാകുന്നു?

Advertisement space

19. യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന ഭൂതഗ്രസ്തന്നു ഉണ്ടായിരുന്ന രണ്ടു ഊനങ്ങൾ ഏവ?

Advertisement space

20. ഊമനെ സൌഖ്യമാക്കിയതു കണ്ടു വിസ്മയിച്ച പുരുഷാരം യേശുവിനെക്കുറിച്ചു ചോദിച്ചതു എന്ത്?

Advertisement space

21. ഭൂതങ്ങളുടെ തലവൻ ആര്?

Advertisement space

22. ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു ആരോപിച്ചതു ആരു?

Advertisement space

23. തന്നിൽ തന്നേ ഛിദ്രിച്ച രാജ്യത്തിന്നു എന്ത്?സംഭവിക്കും എന്നു യേശു പറഞ്ഞു?

Advertisement space

24. ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ എന്ത്?വന്നെത്തിയിരിക്കുന്നു?

Advertisement space

25. ബലവാന്റെ വീട്ടിൽ കടന്നു കോപ്പു കവർന്നുകളവാൻ ആദ്യം എന്ത്?ചെയ്യേണം?

Advertisement space

26. സകലപാപവും ദൂഷണവും ക്ഷമിക്കും; എന്നാൽ ക്ഷമിക്കാത്ത ദൂഷണം ഏതു?

Advertisement space

27. ഒരു വൃക്ഷത്തെ അറിയുന്നതെങ്ങനെ?

Advertisement space

28. വൃക്ഷം അറിയുന്നതു എന്ത്?ൊണ്ടു എന്നു യേശു പറഞ്ഞു?

Advertisement space

29. സർപ്പസന്തതികളെ എന്ന് യേശു യേശു വിളിച്ചതാരെ?

Advertisement space

30. നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും എന്നു ചോദിച്ചപ്പോൾ യേശു പരീശന്മാരെ വിളിച്ച പേർ എന്ത്?

Advertisement space

31. വായ് സംസാരിക്കുന്നതു എവിടെ നിറഞ്ഞു കവിയുന്നതിൽ നിന്നു?

Advertisement space

32. തന്‍റെ ദുർനിക്ഷേപത്തിൽ നിന്ന് തീയതു പുറപ്പെടുവിക്കുന്നതാര്?

Advertisement space

33. ആരാണ് തന്‍റെ നല്ല നിക്ഷേപത്തിൽ നിന്ന് നല്ലതു പുറപ്പെടുവിക്കുന്നത്?

Advertisement space

34. ന്യായവിധിദിവസത്തിൽ മനുഷ്യർ എന്തിന്നു കണക്കു ബോധിപ്പിക്കേണ്ടിവരും?

Advertisement space

35. അടയാളം തിരയുന്ന തലമുറെക്കു ലഭിക്കുന്ന ഒരേ അടയാളം ഏതു?

Advertisement space

36. കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്ന വ്യക്തി ആര്?

Advertisement space

37. യോനാ കടലാനയുടെ വയറ്റിൽ ഇരുന്നതു എത്ര രാവും പകലും?

Advertisement space

38. യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ട ജനം ഏത്?

Advertisement space

39. യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടവരായി യേശു ചൂണ്ടിക്കാട്ടിയതു ആരെ?

Advertisement space

40. ശലോമോന്‍റെ ജ്ഞാനം കേൾപ്പാൻ വന്ന രാജ്ഞി ആര്?

Advertisement space

41. ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നതു ആരു?

Advertisement space

42. ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ട അശുദ്ധാത്മാവു എവിടെ തണുപ്പു അന്വേഷിച്ചു സഞ്ചരിക്കുന്നു?

Advertisement space

43. പുറപ്പെട്ടുപോയ അശുദ്ധാത്മാവു മടങ്ങിവരുമ്പോൾ എത്ര ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു?

Advertisement space

44. പുരുഷാരത്തോടു സംസാരിക്കുമ്പോൾ പുറത്തു നിന്നു യേശുവിനോടു സംസാരിപ്പാൻ ആഗ്രഹിച്ചതു ആരു?

Advertisement space

45. എന്റെ അമ്മയും സഹോദരന്മാരും ആരു എന്ന ചോദ്യത്തിന്നു യേശു നൽകിയ ഉത്തരം ആരെക്കുറിച്ചായിരുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.