ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 13
മത്തായി — അധ്യായം 13 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 39
2. വിതെക്കുന്നവന്റെ ഉപമയിൽ വിതെക്കുന്നവൻ എന്തിനായി പുറപ്പെട്ടു?
3. വഴിയരികെ വീണ വിത്തിന് സംഭവിച്ചതെന്ത്?
4. വിതെക്കുന്നവന്റെ ഉപമയിൽ വഴിയരികെ വീണ വിത്തിന്നു എന്ത്?സംഭവിച്ചു?
5. എവിടെ വീണ വിത്താണ് ക്ഷണത്തിൽ മുളച്ചു വരുകയും ഉണങ്ങി പോകയും ചെയ്തത്?
6. വിതെക്കുന്നവന്റെ ഉപമയിൽ പാറസ്ഥലത്തു വീണ വിത്തു ചൂടുതട്ടി ഉണങ്ങിപ്പോയതു എന്ത്?ൊണ്ടു?
7. വിതെക്കുന്നവന്റെ ഉപമയിൽ മുള്ളിന്നിടയിൽ വീണ വിത്തിനോടു മുള്ളു ചെയ്തതു എന്ത്?
8. നല്ല നിലത്ത് വീണ വിത്ത് എത്ര മേനിയായിയാണ് വിളഞ്ഞത്?
9. ഉപമകളായി സംസാരിക്കുന്നതു എന്തിന്നു എന്നു ചോദിച്ച ശിഷ്യന്മാർക്കു എന്ത്?അറിവാൻ വരം ലഭിച്ചിരുന്നു?
10. ആരാണ് രാജ്യത്തിന്‍റെ വചനം ഹൃദയത്തിൽ നിന്നും എടുത്തു കളയുന്നത്?
11. വിതെക്കുന്നവന്റെ ഉപമയിൽ വഴിയരികെ വിതെക്കപ്പെട്ടവന്റെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നതു ആരു?
12. വിതെക്കുന്നവന്റെ ഉപമയിൽ പാറസ്ഥലത്തു വിതെക്കപ്പെട്ടവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നതു എപ്പോൾ?
13. വിതെക്കുന്നവന്റെ ഉപമയിൽ മുള്ളിന്നിടയിൽ വിതെക്കപ്പെട്ടവനെ നിഷ്ഫലനാക്കുന്ന രണ്ടു കാര്യങ്ങൾ ഏവ?
14. കളയുടെ ഉപമയിൽ ഒരു മനുഷ്യൻ തന്റെ നിലത്തു വിതെച്ചതു എന്ത്?
15. കോതമ്പിന്‍റെ ഇടയിൽ കളവിതച്ചതാര്?
16. ശ്രതു വിതച്ചെതെന്തു?
17. കളയുടെ ഉപമയിൽ മനുഷ്യർ ഉറങ്ങുമ്പോൾ ശത്രു കോതമ്പിന്റെ ഇടയിൽ വിതെച്ചതു എന്ത്?
18. കളയുടെ ഉപമയിൽ കള കാണായ്വന്നതു ഏതു സമയത്തു?
19. കളയുടെ ഉപമയിൽ ഇപ്പോൾ കള പറിക്കരുതെന്നു വീട്ടുടയവൻ വിലക്കിയതു എന്ത്?ൊണ്ടു?
20. കളയുടെ ഉപമയിൽ കൊയ്ത്തുകാലത്തു കോതമ്പു എവിടെ കൂട്ടിവെപ്പാൻ കല്പിക്കും?
21. എല്ലാ വിത്തിലും ചെറിയ വിത്ത് എന്ന് പറഞ്ഞിരിക്കുന്നതെന്തിനെ?
22. കടുകുമണിയുടെ ഉപമയിൽ കടുകുമണി വളർന്നു എന്തായി തീരുന്നു?
23. കടുകുമണിയുടെ ഉപമയിൽ വൃക്ഷത്തിന്റെ കൊമ്പുകളിൽ വന്നു വസിക്കുന്നതു ആരു?
24. പുളിച്ച മാവിനെ എന്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു?
25. പുളിച്ച മാവിന്റെ ഉപമയിൽ സ്ത്രീ മാവു അടക്കിവെച്ചതു എത്ര പറ മാവിൽ?
26. കളയുടെ ഉപമയുടെ വിവരണത്തിൽ നല്ല വിത്തു വിതെക്കുന്നവൻ ആരു?
27. കള എന്തിനെ കാണിക്കുന്നു?
28. കള വിതച്ച ശ്രതു ആര്?
29. കളയുടെ ഉപമയുടെ വിവരണത്തിൽ കള വിതെച്ച ശത്രു ആരു?
30. ആരാണ് പിതാവിന്‍റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നത്?
31. പിതാവിന്റെ രാജ്യത്തിൽ നീതിമാന്മാർ എന്ത്?ോലെ പ്രകാശിക്കും?
32. വയലിൽ ഒളിച്ചുവെച്ച നിധിയോടു സാദൃശ്യം ആയിരിക്കുന്നതെന്ത്?
33. നിധിയുടെ ഉപമയിൽ വയലിൽ ഒളിച്ചുവെച്ച നിധി കണ്ട മനുഷ്യൻ എന്ത്?ചെയ്തു?
34. മുത്തിന്റെ ഉപമയിൽ നല്ല മുത്തു അന്വേഷിക്കുന്നതു ആരു?
35. വലയുടെ ഉപമയിൽ കടലിൽ ഇടുന്ന വല എന്ത്?പിടിക്കുന്നു?
36. വലയുടെ ഉപമയിൽ വല കരെക്കു കയറ്റിയശേഷം നല്ലതു എവിടെ കൂട്ടിവെച്ചു?
37. പിതൃനഗരത്തിലെ ജനം പറഞ്ഞ യേശുവിന്റെ അമ്മയുടെ പേർ എന്ത്?
38. പിതൃനഗരത്തിലെ ജനം എണ്ണിപ്പറഞ്ഞ യേശുവിന്റെ സഹോദരന്മാർ ആരെല്ലാം?
39. പിതൃനഗരത്തിൽ യേശു വളരെ വീര്യപ്രവർത്തികൾ ചെയ്യാതിരുന്നതു എന്ത്?ൊണ്ടു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.