ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 14
മത്തായി — അധ്യായം 14 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 35
2. യേശുവിന്റെ ശ്രുതി കേട്ട ഇടപ്രഭു ആരായിരുന്നു?
3. ഹെരോദാവിന്‍റെ ഭാര്യയുടെ പേരെന്ത്?
4. ആരാണ് യോഹന്നാൻ സ്നാപകനെ തടവിലാക്കിയത്?
5. ഹെരോദാവിന്റെ സഹോദരനായ ആരുടെ ഭാര്യ ആയിരുന്നു ഹെരോദ്യ?
6. യോഹന്നാനെ ഹെരോദാവു പിടിച്ചു കെട്ടി തടവിൽ ആക്കിയതു എന്ത്?ൊണ്ടു?
7. ഹെരോദാവിന്റെ ജനനദിവസം സഭാമദ്ധ്യേ നൃത്തം ചെയ്തതു ആരു?
8. ആരാണ് യോഹന്നാൻ സ്നാപകന്‍റെ തല താലത്തിൽ ആവശ്യപ്പെട്ടത്?
9. നൃത്തം ചെയ്ത ബാല ഹെരോദാവിനോടു ചോദിച്ചതു എന്ത്?
10. സത്യത്തേയും വിരുന്നുകാരേയും വിചാരിച്ച് ദുഃഖത്തോടെ വാക്കു നിവർത്തിച്ച ഇടപ്രഭുവിന്‍റെ പേരെന്ത്?
11. ദുഃഖിച്ചിട്ടും ബാലയുടെ അപേക്ഷ നൽകുവാൻ രാജാവു കല്പിച്ചതു എന്ത്?വിചാരിച്ചു?
12. സത്യത്തിനു വേണ്ടി ഛേദിക്കപ്പെട്ട വ്യക്തി ആര്?
13. യോഹന്നാന്റെ ഉടൽ എടുത്തു കുഴിച്ചിട്ടതു ആരു?
14. വലിയ പുരുഷാരത്തെ കണ്ടു മനസ്സലിഞ്ഞ യേശു എന്ത്?ചെയ്തു?
15. പുരുഷാരത്തിന്നു ഭക്ഷിപ്പാൻ ശിഷ്യന്മാരുടെ പക്കൽ ഉണ്ടായിരുന്നതു എന്ത്?
16. അഞ്ചു അപ്പവും രണ്ടു മീനും എടുത്ത യേശു പുരുഷാരത്തെ എവിടെ ഇരിപ്പാൻ കല്പിച്ചു?
17. അയ്യായിരം പേർ ഭക്ഷിച്ചശേഷം എത്ര കൊട്ട അപ്പം മിച്ചം വന്നു?
18. എല്ലാവരും തിന്നു തൃപ്തരായശേഷം ശേഷിച്ച കഷണം എത്ര കൊട്ട നിറഞ്ഞു?
19. അഞ്ചപ്പവും രണ്ടുമീനും കൊണ്ട് എത്ര പുരുഷന്മാര യേശു പോഷിപ്പിച്ചു?
20. അഞ്ചു അപ്പം തിന്നവർ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ എത്ര പുരുഷന്മാർ ആയിരുന്നു?
21. പുരുഷാരത്തെ പറഞ്ഞയച്ചശേഷം യേശു പ്രാർത്ഥിപ്പാൻ എവിടെ കയറിപ്പോയി?
22. എത്രാം യാമത്തിലാണ് യേശു കടലിന്മേൽ നടന്നത്?
23. യേശു കടലിന്മേൽ നടന്നു ശിഷ്യന്മാരുടെ അടുക്കൽ വന്നതു രാത്രിയിലെ ഏതു യാമത്തിൽ?
24. യേശുവിനെ കണ്ടിട്ട് ഭൂതം എന്നു നിലവിളിച്ച വ്യക്തി ആര്?
25. കടലിന്മേൽ നടക്കുന്നതു കണ്ടു ഭ്രമിച്ച ശിഷ്യന്മാർ എന്തെന്നു പേടിച്ചു നിലവിളിച്ചു?
26. യേശുവിന്‍റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നതാര്?
27. വെള്ളത്തിന്മേൽ നടന്നു യേശുവിന്റെ അടുക്കൽ ചെല്ലുവാൻ പടകിൽനിന്നു ഇറങ്ങിയതു ആരു?
28. വെള്ളത്തിന്മേൽ നടന്ന പത്രൊസ് മുങ്ങിത്തുടങ്ങിയതു എന്ത്?ൊണ്ടു?
29. അല്പവിശ്വാസിയെ എന്നു യേശു വിളിച്ചതാരെ?
30. മുങ്ങിത്തുടങ്ങിയ പത്രൊസിനെ കൈ നീട്ടി പിടിച്ച യേശു അവനെ വിളിച്ച പേർ എന്ത്?
31. കാറ്റു അമർന്നശേഷം പടകിലുള്ളവർ യേശുവിനെ എന്തെന്നു നമസ്കരിച്ചു?
32. അക്കരയെത്തിയ യേശുവും ശിഷ്യന്മാരും ചെന്ന ദേശം ഏതു?
33. യേശു ആരെന്നു അറിഞ്ഞ ഗെന്നേസരെത്തിലെ ജനങ്ങൾ എന്ത്?ചെയ്തു?
34. ആരാണ് യേശുവിന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചത്?
35. ഗെന്നേസരെത്തിലെ ദീനക്കാർ തൊടുവാൻ അനുവാദം ചോദിച്ചതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.