📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 15

മത്തായി — അധ്യായം 15 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 36

1. യെരൂശലേമിൽനിന്നു യേശുവിന്റെ അടുക്കൽ വന്നതു ആരെല്ലാം?

Advertisement space

2. നിന്‍റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത് എന്ന് യേശുവിനോട് ചോദിച്ചവര്‍ ആരെല്ലാം?

Advertisement space

3. യേശുവിന്റെ ശിഷ്യന്മാരെക്കുറിച്ചു പരീശന്മാർ ആരോപിച്ച കുറ്റം എന്ത്?

Advertisement space

4. ആരാണ് സമ്പ്രദായം കൊണ്ട് ദൈവകല്പന ലംഘിക്കുന്നത്?

Advertisement space

5. അപ്പനെയും അമ്മയെയും ദുഷിക്കുന്നവനുള്ള ശിക്ഷ എന്താണ്?

Advertisement space

6. അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്നു ദൈവം കല്പിച്ച ശിക്ഷ എന്ത്?

Advertisement space

7. സ്വന്ത സമ്പ്രദായത്താൽ പരീശന്മാർ ദുർബ്ബലമാക്കിയതു എന്ത്?

Advertisement space

8. കപടഭക്തിക്കാരേ എന്നു വിളിച്ചശേഷം യേശു ഉദ്ധരിച്ച പ്രവാചകൻ ആര്?

Advertisement space

9. അധരംകൊണ്ടു ദൈവത്തെ ബഹുമാനിക്കുന്ന ജനത്തിന്റെ ഹൃദയം എങ്ങനെ ആയിരുന്നു?

Advertisement space

10. എവിടെ നിന്നും വരുന്നതാണ് മനുഷ്യന് അശുദ്ധി വരുത്തുന്നത്?

Advertisement space

11. യേശുവിന്റെ വാക്കിൽ മനുഷ്യന്നു അശുദ്ധി വരുത്തുന്നതു എന്ത്?

Advertisement space

12. ആരെക്കുറിച്ചാണ് യേശു "കുരുടൻമാരായ വഴികാട്ടികൾ" എന്നു പറഞ്ഞത്?

Advertisement space

13. ആര് നട്ടിലില്ലാത്ത തൈയാണ് വേരോട് പറിഞ്ഞുപോകുന്നത്?

Advertisement space

14. സ്വർഗ്ഗസ്ഥനായ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും എന്ത്?ഭവിക്കും?

Advertisement space

15. കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവർക്കും എന്ത്?ഭവിക്കും?

Advertisement space

16. ഉപമ തെളിയിച്ചുതരേണം എന്നു യേശുവിനോടു അപേക്ഷിച്ച ശിഷ്യൻ ആര്?

Advertisement space

17. വായിക്കകത്തു കടക്കുന്നതു എല്ലാം എവിടെ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു?

Advertisement space

18. ദുശ്ചിന്തയും കുലപാതകവും വ്യഭിചാരവും എവിടെ നിന്നു പുറപ്പെട്ടുവരുന്നു?

Advertisement space

19. കനാന്യസ്ത്രീയെ കാണുന്നതിനു മുമ്പു യേശു വാങ്ങിപ്പോയ പ്രദേശങ്ങൾ ഏവ?

Advertisement space

20. കനാന്യസ്ത്രീയുടെ മകളുടെ രോഗം എന്തായിരുന്നു?

Advertisement space

21. മകൾക്കു ഭൂതോപദ്രവം കഠിനമായിരുന്നതിനാൽ യേശുവിനോടു നിലവിളിച്ച സ്ത്രീ ആരായിരുന്നു?

Advertisement space

22. കനാന്യസ്ത്രീയോടുള്ള ഉത്തരത്തിൽ യേശു അയക്കപ്പെട്ടിരിക്കുന്നതു ആരുടെ അടുക്കലേക്കു?

Advertisement space

23. മക്കളുടെ അപ്പം എടുത്ത് നായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്ന് ആര് ആരോടു പറഞ്ഞു?

Advertisement space

24. മക്കളുടെ അപ്പം എടുത്തു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു യേശു പറഞ്ഞത് ആര്?്കു?

Advertisement space

25. നായ്ക്കുട്ടികളും വീഴുന്ന നുറുക്കുകൾ തിന്നുന്നതു ഏതു മേശയിൽ നിന്നു?

Advertisement space

26. സ്ത്രീയേ നിന്‍റെ വിശ്വാസം വലിയത് എന്ന് യേശു പറഞ്ഞതാരോട്?

Advertisement space

27. കനാന്യസ്ത്രീയുടെ വിശ്വാസത്തെ യേശു എങ്ങനെ വിശേഷിപ്പിച്ചു?

Advertisement space

28. സോർ സീദോൻ പ്രദേശം വിട്ടശേഷം യേശു മലയിൽ കയറിയതു ഏതു കടലിന്റെ അരികെ?

Advertisement space

29. മുടന്തരെയും കുരുടരെയും ഊമരെയും പുരുഷാരം കൊണ്ടുവന്നു എവിടെ വെച്ചു?

Advertisement space

30. ഏഴു അപ്പംകൊണ്ടുള്ള ഭക്ഷണത്തിനു മുമ്പു പുരുഷാരം എത്ര നാൾ യേശുവിനോടുകൂടെ പാർത്തു?

Advertisement space

31. നാലായിരം പേരെ പോഷിപ്പിക്കുമ്പോൾ ശിഷ്യന്മാരുടെ പക്കൽ ഉണ്ടായിരുന്ന അപ്പം എത്ര?

Advertisement space

32. ഏഴപ്പം കൊണ്ട് എത്ര പുരുഷന്മാരെയാണ് യേശു പോഷിപ്പിച്ചത്?

Advertisement space

33. നാലായിരം പുരുഷൻമാർ ഭക്ഷിച്ച ശേഷം എത്ര വട്ടി അപ്പമാണ് നിറച്ചെടുത്തത്?

Advertisement space

34. ഏഴു അപ്പം നുറുക്കി എല്ലാവരും തൃപ്തരായശേഷം ശേഷിച്ച കഷണങ്ങൾ എത്ര വട്ടി നിറഞ്ഞു?

Advertisement space

35. ഏഴു അപ്പം ഭക്ഷിച്ചവരിൽ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ എത്ര പുരുഷന്മാർ ഉണ്ടായിരുന്നു?

Advertisement space

36. നാലായിരം പേരെ പോഷിപ്പിച്ചശേഷം പടകിൽ കയറി യേശു എത്തിയ ദേശം ഏതു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.