📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 16

മത്തായി — അധ്യായം 16 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 36

1. ആകാശത്തു നിന്നും ഒരു അടയാളം കാണിച്ചു തരണമെന്ന് ആരാണ് യേശുവിനോട് പറഞ്ഞത്?

Advertisement space

2. ആകാശത്തുനിന്നു ഒരു അടയാളം ചോദിച്ചു യേശുവിനെ പരീക്ഷിച്ചതു ആരെല്ലാം?

Advertisement space

3. ഏത് സമയത്ത് ആകാശം ചുവന്നു കണ്ടാലാണ് നല്ല തെളിവാകുന്നത്?

Advertisement space

4. സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ എന്ത്?ഭവിക്കും?

Advertisement space

5. രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ അന്നു എന്ത്?ഉണ്ടാകും?

Advertisement space

6. ആരെയാണ് ദോഷവും വ്യഭിചാരവുമുള്ള തലമുറക്ക് യേശു നൽകിയ അടയാളമായ് നല്കിയത്?

Advertisement space

7. ദോഷവും വ്യഭിചാരവുമുള്ള തലമുറെക്കു ലഭിക്കുന്ന ഏക അടയാളം ഏതു?

Advertisement space

8. അക്കരെ പോകുമ്പോൾ ശിഷ്യന്മാർ എടുപ്പാൻ മറന്നുപോയതു എന്ത്?

Advertisement space

9. പുളിച്ച മാവ് എന്നു യേശു ആരുടെ ഉപദേശത്തെപറ്റിയാണ് പറഞ്ഞത്?

Advertisement space

10. നോക്കുവിൻ എന്നു പറഞ്ഞു ആരുടെ പുളിച്ച മാവു സൂക്ഷിപ്പാൻ യേശു മുന്നറിയിപ്പു നൽകി?

Advertisement space

11. അയ്യായിരം പേർക്കു യേശു കൊടുത്ത അപ്പം എത്ര ആയിരുന്നു?

Advertisement space

12. നാലായിരം പേർക്കു യേശു കൊടുത്ത അപ്പം എത്ര ആയിരുന്നു?

Advertisement space

13. പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു എന്നതു യഥാർത്ഥത്തിൽ എന്തായിരുന്നു?

Advertisement space

14. ജനങ്ങൾ മനുഷ്യപുത്രനെ ആര്?എന്നു പറയുന്നു എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചതെടെവച്ച്?

Advertisement space

15. മനുഷ്യപുത്രനെക്കുറിച്ചു ജനങ്ങളുടെ അഭിപ്രായം യേശു ശിഷ്യന്മാരോടു ചോദിച്ച പ്രദേശം ഏതു?

Advertisement space

16. യോഹന്നാൻസ്നാപകനും ഏലീയാവിനും പുറമേ ശിഷ്യന്മാർ പേരെടുത്തു പറഞ്ഞ പ്രവാചകൻ ആര്?

Advertisement space

17. ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു യേശുവിനെ സ്വീകരിച്ചതു ആര്?

Advertisement space

18. യേശുവിനെക്കുറിച്ച് നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്ന് പറഞ്ഞതാര്?

Advertisement space

19. ബർയോനാശീമോനെ നീ ഭാഗ്യവാൻ എന്ന് പറഞ്ഞതാര്?

Advertisement space

20. ഭാഗ്യവാൻ എന്നു അനുഗ്രഹിക്കുമ്പോൾ യേശു പത്രൊസിനെ വിളിച്ച പേരു എന്ത്?

Advertisement space

21. ക്രിസ്തു എന്ന അറിവു പത്രൊസിനു വെളിപ്പെടുത്തിയതു ആര്?

Advertisement space

22. എന്തിനെപറ്റിയാണ് പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു യേശു പറഞ്ഞത്?

Advertisement space

23. ഞാൻ എന്‍റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നത് ആരുടെ വാക്കുകളാണ്?

Advertisement space

24. പാറമേൽ പണിയുന്ന സഭയെ ജയിക്കയില്ല എന്നു യേശു പ്രഖ്യാപിച്ചതു ഏതിനെക്കുറിച്ചു?

Advertisement space

25. സ്വർഗ്ഗരാജ്യത്തിന്‍റെ താക്കോൽ യേശു കൊടുത്തതാർക്ക്?

Advertisement space

26. പത്രൊസിനു തരുന്നു എന്നു യേശു പറഞ്ഞ താക്കോൽ ഏതിന്റെ?

Advertisement space

27. യെരൂശലേമിൽ തനിക്കു പലതും സഹിക്കേണ്ടിവരും എന്നു യേശു പറഞ്ഞത് ആരാൽ?

Advertisement space

28. കൊല്ലപ്പെട്ടശേഷം എത്രാം നാൾ ഉയിർത്തെഴുന്നേൽക്കും എന്നു യേശു ശിഷ്യന്മാരോടു പ്രസ്താവിച്ചു?

Advertisement space

29. കർത്താവേ, അതു അരുതേ എന്നു യേശുവിനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചതു ആര്?

Advertisement space

30. ഏതു ശിഷ്യനെയാണ് സാത്താനെ എന്നെ വിട്ടുപോ എന്ന് യേശു ശാസിച്ചത്?

Advertisement space

31. തന്നെ ശാസിച്ച പത്രൊസിനെ യേശു വിളിച്ച പേരു എന്ത്?

Advertisement space

32. യേശുവിന്റെ പിന്നാലെ വരുവാൻ ഇച്ഛിക്കുന്നവൻ എന്ത്?ചെയ്യേണം?

Advertisement space

33. സർവ്വലോകവും നേടിയിട്ടും ഒരു മനുഷ്യൻ നഷ്ടപ്പെടുത്തിയാൽ പ്രയോജനം ഇല്ലാത്തതു എന്ത്?

Advertisement space

34. മനുഷ്യപുത്രൻ തന്‍റെ പിതാവിന്‍റെ മഹത്വത്തിൽ വരുന്നതാരുടെ കൂടെ?

Advertisement space

35. പിതാവിന്റെ മഹത്വത്തിൽ വരുമ്പോൾ മനുഷ്യപുത്രൻ ഓരോരുത്തന്നും എന്തിന്നു തക്കവണ്ണം പകരം നല്കും?

Advertisement space

36. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം ചിലർ ആസ്വദിക്കാത്തതു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.