ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 17
മത്തായി — അധ്യായം 17 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 38
2. രൂപാന്തരത്തിനായി യേശു ഉയർന്ന മലയിലേക്കു കൂട്ടിക്കൊണ്ടുപോയ ശിഷ്യന്മാർ ആരെല്ലാം?
3. പത്രൊസിന്റെ സ്വീകാരത്തിനുശേഷം എത്ര ദിവസം കഴിഞ്ഞു യേശു മലയിൽ രൂപാന്തരപ്പെട്ടു?
4. സൂര്യനെപ്പോലെ ആരുടെ മുഖമാണ് ശോഭിച്ചത്?
5. യേശു രൂപാന്തരം പ്രാപിച്ച മല ഏത്?
6. രൂപാന്തരപ്പെട്ടപ്പോൾ യേശുവിന്റെ മുഖം എന്ത്?ോലെ ശോഭിച്ചു?
7. രൂപാന്തരത്തിൽ യേശുവിന്റെ വസ്ത്രം എങ്ങനെ ആയിത്തീർന്നു?
8. മറുരൂപമലയിൽ യേശുവിനോടു സംഭാഷിച്ചത് ആരെല്ലാം?
9. മലയിൽ യേശുവിനോടു സംഭാഷിക്കുന്നതായി ശിഷ്യന്മാർ കണ്ട രണ്ടുപേർ ആര്?
10. നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം എന്നു യേശുവിനോട് പറഞ്ഞ ശിഷ്യന്‍ ആര്?
11. മലയിൽ മൂന്നു കുടിൽ ഉണ്ടാക്കാം എന്നു പറഞ്ഞ ശിഷ്യൻ ആര്?
12. മലയിൽ ഉണ്ടാക്കാം എന്നു പത്രൊസ് പറഞ്ഞ കുടിലുകളുടെ എണ്ണം എത്ര?
13. മറുരൂപ മലയിൽ വച്ച് കേട്ട ശബ്ദം എന്തായിരുന്നു?
14. രൂപാന്തരമലയിൽ ശിഷ്യന്മാരുടെ മേൽ നിഴലിട്ടതു എന്ത്?
15. മേഘത്തിൽനിന്നു ഉണ്ടായ ശബ്ദം യേശുവിനെക്കുറിച്ചു പ്രഖ്യാപിച്ചതു എന്ത്?
16. മേഘത്തിൽനിന്നുള്ള ശബ്ദം കേട്ടപ്പോൾ ശിഷ്യന്മാർ എന്ത്?ചെയ്തു?
17. തലപൊക്കിയപ്പോൾ മലയിൽ ശിഷ്യന്മാർ ആരെ മാത്രം കണ്ടു?
18. മലയിലെ ദർശനം ആരോടും പറയരുതു എന്നു യേശു കല്പിച്ചതു എപ്പോൾ വരെ?
19. ഏലീയാവു മുമ്പെ വരേണ്ടതു എന്ന ഉപദേശം നൽകിയിരുന്നതു ആര്?
20. യേശുവിന്റെ വാക്കിൽ ഏലീയാവു വന്നു ചെയ്യുന്നതു എന്ത്?
21. ഏലീയാവിനെക്കുറിച്ചുള്ള യേശുവിന്റെ വാക്കു ആരെക്കുറിച്ചായിരുന്നു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു?
22. ശിഷ്യന്മാരുടെ അടുക്കൽ വന്നിട്ട് സൗഖ്യം പ്രാപിക്കാത്തതായ് പറഞ്ഞിരിക്കുന്ന രോഗി ആര്?
23. മുട്ടുകുത്തി അപേക്ഷിച്ച മനുഷ്യന്റെ മകനെ പിടിച്ചിരുന്ന രോഗം എന്ത്?
24. ചന്ദ്രരോഗം പിടിച്ച ബാലൻ പലപ്പോഴും വീണുപോയിരുന്നതു എവിടെ?
25. ചന്ദ്രരോഗം ബാധിച്ച ബാലനെ സൌഖ്യമാക്കുവാൻ കഴിയാഞ്ഞതു ആര്?്കു?
26. ബാലന്റെ പിതാവിന്റെ അപേക്ഷ കേട്ടപ്പോൾ യേശു തലമുറയെ വിശേഷിപ്പിച്ചതു എങ്ങനെ?
27. ഭൂതത്തെ ശാസിച്ചശേഷം ബാലനു സൌഖ്യം വന്നതു എപ്പോൾ?
28. ശിഷ്യന്മാർക്ക് ചന്ദ്രരോഗിയായ വ്യക്തിയെ സൗഖ്യമാക്കുവാൻ കഴിയാതിരുന്നത് എന്ത്?ൊണ്ട്?
29. ഭൂതത്തെ പുറത്താക്കുവാൻ ശിഷ്യന്മാർക്കു കഴിയാഞ്ഞതിന്റെ കാരണം എന്ത്?
30. കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ നീങ്ങുക എന്നു കല്പിക്കാവുന്നതു എന്തിനോടു?
31. ഭൂതങ്ങളുടെ ജാതി നീങ്ങിപ്പോകുന്നതു എന്തിനാലെന്നു യേശു കൂട്ടിച്ചേർത്തു?
32. യേശു ദ്വിദഹ്മപണം കൊടുത്തില്ലയോ എന്നു ദ്വിദ്രഹ്മപണം വാങ്ങുന്നവർ ഏതു പട്ടണത്തിൽ വെച്ചാണ് പത്രോസിനോട് ചോദിച്ചത്?
33. കഫർന്നഹൂമിൽ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ ചെന്നതു ആരുടെ അടുക്കൽ?
34. ഭൂമിയിലെ രാജാക്കന്മാർ ചുങ്കം വാങ്ങുന്നതു ആരോടു എന്നായിരുന്നു പത്രൊസിന്റെ ഉത്തരം?
35. മത്സ്യത്തിന്‍റെ വായിൽ നിന്നും എന്ത് പണമാണ് കിട്ടിയത്?
36. ദ്വിദ്രഹ്മ പണം കരം കൊടുക്കുവാൻ യേശുവിന് എവിടെനിന്നുമാണ് ലഭിച്ചത്?
37. ദ്വിദ്രഹ്മപ്പണത്തിനായി കടലിലേക്കു ചെന്നു ഇടുവാൻ യേശു പത്രൊസിനോടു കല്പിച്ചതു എന്ത്?
38. ചൂണ്ടലിൽ ആദ്യം കിട്ടുന്ന മീനിന്റെ വായിൽ കാണുമെന്നു യേശു പറഞ്ഞ നാണയം ഏതു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.