📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 18

മത്തായി — അധ്യായം 18 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 40

1. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആര്?എന്ന് ആര് ആരോട് ചോദിച്ചു?

Advertisement space

2. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആര്?എന്നു യേശുവിനോടു ചോദിച്ചതു ആരെല്ലാം?

Advertisement space

3. സ്വർഗ്ഗരാജ്യത്തിലെ വലിയവനെക്കുറിച്ചുള്ള ചോദ്യത്തിന്നു യേശു ആരെ നടുവിൽ നിറുത്തി?

Advertisement space

4. ആരെപ്പോലെ ആയെങ്കില്‍ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ കടക്കാന്‍ സാധിക്കൂ?

Advertisement space

5. സ്വർഗ്ഗരാജ്യത്തിൽ കടക്കുവാൻ ആരെപ്പോലെ ആയിത്തീരേണം?

Advertisement space

6. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആര്?

Advertisement space

7. ചെറിയവരിൽ ഒരുത്തന്നു ഇടർച്ച വരുത്തുന്നവന്റെ കഴുത്തിൽ കെട്ടേണ്ടതു എന്ത്?

Advertisement space

8. തിരിക്കല്ലു കെട്ടി ഇടർച്ച വരുത്തുന്നവനെ എവിടെ താഴ്ത്തിക്കളയുന്നതു നന്നു?

Advertisement space

9. എന്ത്?വരുത്തുന്ന മനുഷ്യനാണ് അയ്യോ കഷ്ടം എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

10. ഇടർച്ചഹേതുവായി ലോകത്തിനു അയ്യോ കഷ്ടം എന്നു പറഞ്ഞതാര്?

Advertisement space

11. കയ്യോ കാലോ ഒരുത്തന്നു ഇടർച്ച ആയാൽ എന്ത്?ചെയ്യേണം?

Advertisement space

12. കണ്ണു ചൂന്നെടുത്തു എറിഞ്ഞുകളയാത്തവൻ രണ്ടു കണ്ണുള്ളവനായി വീഴുന്നതു എവിടെ?

Advertisement space

13. ചെറിയവരുടെ ദൂതന്മാർ സ്വർഗ്ഗത്തിൽ എപ്പോഴും കാണുന്നതു എന്ത്?

Advertisement space

14. കാണാതെപോയ ആടിന്റെ ഉപമയിൽ ഒരു മനുഷ്യന്നു ഉണ്ടായിരുന്ന ആടുകളുടെ എണ്ണം എത്ര?

Advertisement space

15. നൂറു ആടുകളിൽ ഒന്നു തെററി ഉഴന്നുപോയാൽ അതിനെ എവിടെ ചെന്നു തിരയുന്നു?

Advertisement space

16. തെററിപ്പോയ ആടിനെ തിരയുവാൻ പോകുമ്പോൾ ഇടയൻ വിട്ടേച്ചു പോകുന്ന ആടുകൾ എത്ര?

Advertisement space

17. ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു ആര്?്കു ഇഷ്ടമല്ല?

Advertisement space

18. സഹോദരൻ നിന്നോടു പിഴെച്ചാൽ ആദ്യം ചെയ്യേണ്ടതു എന്ത്?

Advertisement space

19. ഏതു കാര്യവും ഉറപ്പാക്കാൻ എത്ര സാക്ഷികളുടെ മൊഴി ആവശ്യമാണ്?

Advertisement space

20. സഹോദരൻ കേൾക്കാഞ്ഞാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു എത്ര സാക്ഷികൾ വേണം?

Advertisement space

21. സഭയെയും കൂട്ടാക്കാത്ത സഹോദരൻ ആരെപ്പോലെ ഇരിക്കേണം?

Advertisement space

22. ഒരു കാര്യത്തിനുവേണ്ടി എത്ര പേർ ഐക്യമത്യപ്പെട്ടു യാചിച്ചാല്‍ ലഭിക്കും?

Advertisement space

23. ഭൂമിയിൽവെച്ചു രണ്ടുപേർ ഐകമത്യപ്പെട്ടു യാചിക്കുന്നതു ആരിൽനിന്നു ലഭിക്കും?

Advertisement space

24. യേശുവിന്‍റെ നാമത്തിൽ എത്ര പേർ കൂടിവരുന്നവരുടെ നടുവിൽ യേശു ഉണ്ട്?

Advertisement space

25. എത്ര പേർ യേശുവിന്റെ നാമത്തിൽ കൂടിവന്നാൽ അവൻ അവരുടെ നടുവിൽ ഉണ്ടു?

Advertisement space

26. “സഹോദരൻ എത്ര വട്ടം എന്നോടു പിഴച്ചാൽ ഞാൻ ക്ഷമിക്കേണം.' എന്നു യേശു വിനോടു ചോദിച്ചതാര്?

Advertisement space

27. സഹോദരൻ പിഴെച്ചാൽ എത്രവട്ടം ക്ഷമിക്കേണം എന്നു യേശുവിനോടു ചോദിച്ച ശിഷ്യൻ ആര്?

Advertisement space

28. സഹോദരൻ ഒരുവനോടു പിഴെച്ചാൽ എത്ര വട അവനോട് ക്ഷമിക്കണം?

Advertisement space

29. ക്ഷമിക്കേണ്ട എണ്ണമായി പത്രൊസ് ആദ്യം നിർദ്ദേശിച്ചതു എത്ര വട്ടം?

Advertisement space

30. സഹോദരനോടു ക്ഷമിക്കേണ്ടതു എത്ര വട്ടം എന്നായിരുന്നു യേശുവിന്റെ ഉത്തരം?

Advertisement space

31. ക്ഷമയെക്കുറിച്ചുള്ള ഉപമയിൽ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിച്ചതു ആര്?

Advertisement space

32. കണക്കു നോക്കിത്തുടങ്ങിയപ്പോൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്ന ദാസന്റെ കടം എത്ര?

Advertisement space

33. വീട്ടുവാൻ വകയില്ലാത്ത ദാസനെയും കുടുംബത്തെയും യജമാനൻ എന്ത്?ചെയ്യാൻ കല്പിച്ചു?

Advertisement space

34. കടം ഇളെച്ചുതരാൻ അപേക്ഷിച്ച ദാസനോടു യജമാനൻ ചെയ്തതു എന്ത്?

Advertisement space

35. കടം ഇളെച്ചുകിട്ടിയ ദാസൻ തൊണ്ടെക്കു പിടിച്ചു ഞെക്കിയ കൂട്ടുദാസന്റെ കടം എത്ര?

Advertisement space

36. കൂട്ടുദാസന്റെ അപേക്ഷ കേൾക്കാതെ കടം ഇളെച്ചുകിട്ടിയ ദാസൻ അവനെ എന്ത്?ചെയ്തു?

Advertisement space

37. കൂട്ടുദാസനോടു കരുണ കാട്ടാത്തവനെ യജമാനൻ വിളിച്ച പേരു എന്ത്?

Advertisement space

38. കോപിച്ച യജമാനൻ ദുഷ്ടദാസനെ ആരുടെ കയ്യിൽ ഏല്പിച്ചു?

Advertisement space

39. ഓരോരുത്തൻ സഹോദരനോട് ക്ഷമിക്കേണ്ടതെങ്ങനെ?

Advertisement space

40. സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ അങ്ങനെതന്നേ ചെയ്യുന്നതു ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.