ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 19
മത്തായി — അധ്യായം 19 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 34
2. ഗലീല വിട്ടശേഷം യേശു ചെന്നതു ഏതു ദേശത്തിന്റെ അതിരോളം?
3. യേശുവിനെ പരീക്ഷിക്കുവാന്‍ "ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ" എന്നു യേശുവിനോട് ചോദിച്ചതാര്?
4. സൃഷ്ടിച്ചവൻ ആദിയിൽ മനുഷ്യരെ എങ്ങനെ സൃഷ്ടിച്ചു?
5. മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ട് പറ്റിച്ചേരുന്നതാരോട്?
6. ഭാര്യയോടു പറ്റിച്ചേരുവാൻ മനുഷ്യൻ ആരെ വിട്ടുപോകേണം?
7. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് പറഞ്ഞതാര്?
8. ദൈവം യോജിപ്പിച്ചതിനെ ആര്?വേർപിരിക്കരുതു?
9. ഭാര്യയെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതിൽ കൊടുക്കേണ്ടിയിരുന്നതു എന്ത്?
10. ഏത് കാരണം കൊണ്ടാണ് ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചത്?
11. ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു എന്ത്?ൊണ്ടു?
12. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവൻ എന്ത്?പ്രവൃത്തിക്കുന്നു?
13. പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ ചെയ്യുന്നതു എന്ത്?
14. “സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്‍റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല' എന്ന് ആര് ആരോടു പറഞ്ഞു?
15. വിവാഹത്തെക്കുറിച്ചുള്ള വചനം ഗ്രഹിക്കുന്നതു ആരെല്ലാം?
16. ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നതു എന്തിനു വേണ്ടി?
17. യേശുവിന്റെ അടുക്കൽ ശിശുക്കളെ കൊണ്ടുവന്നവരെ വിലക്കിയതു ആര്?
18. ശിശുക്കളെക്കുറിച്ചു സ്വർഗ്ഗരാജ്യം ആരുടേതാണെന്നു യേശു പ്രഖ്യാപിച്ചു?
19. നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്ത്?ചെയ്യേണം എന്നു യേശുവിനോട് ചോദിച്ച വ്യക്തി ആര്?
20. നിത്യജീവനെ പ്രാപിപ്പാൻ എന്ത്?നന്മ ചെയ്യേണം എന്നു ചോദിച്ചവൻ യേശുവിനെ വിളിച്ചതു ഏതു പേരിൽ?
21. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നവൻ എന്ത്?ചെയ്യേണം?
22. യേശു എണ്ണിയ കല്പനകളിൽ കൂട്ടുകാരനെക്കുറിച്ചു പറഞ്ഞത് എന്ത്?
23. ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു, ഇനി കുറവുള്ളതു എന്ത്?എന്നു ചോദിച്ചതു ആര്?
24. സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നവൻ തനിക്കുള്ളതു വിറ്റു ആര്?്കു കൊടുക്കേണം?
25. തനിക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്കുന്നവന്നു എവിടെ നിക്ഷേപം ഉണ്ടാകും?
26. യേശുവിന്റെ വചനം കേട്ടു യൌവനക്കാരൻ ദുഃഖിച്ചു പൊയ്ക്കളഞ്ഞതു എന്ത്?ൊണ്ടു?
27. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം എന്താണ്?
28. ഒട്ടകത്തെയും സൂചിക്കുഴയെയും കുറിച്ചുള്ള വാക്കു കേട്ടു വിസ്മയിച്ച ശിഷ്യന്മാർ ചോദിച്ചതു എന്ത്?
29. മനുഷ്യർക്കു അസാദ്ധ്യമായ സകലവും സാദ്ധ്യമാകുന്നതു ആര്?്കു?
30. ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ എന്നു യേശുവിനോടു പറഞ്ഞത് ആര്?
31. ആരാണ് യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കുന്നത്?
32. പുനർജ്ജനനത്തിൽ യേശുവിനെ അനുഗമിച്ചവർ എത്ര സിംഹാസനത്തിൽ ഇരിക്കും?
33. യേശുവിന്റെ നാമംനിമിത്തം സകലവും വിട്ടുകളഞ്ഞവനു എത്ര മടങ്ങു ലഭിക്കും?
34. മുമ്പന്മാരെയും പിമ്പന്മാരെയും കുറിച്ചു യേശു നൽകിയ മുന്നറിയിപ്പു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.