ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 20
മത്തായി — അധ്യായം 20 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 39
2. വേലക്കാരോട് വീട്ടുടയവൻ ദിവസം എത്ര കാശ് പറഞ്ഞൊത്തിരുന്നു?
3. മുന്തിരിത്തോട്ടത്തിലെ വേലക്കാരോടു ദിവസത്തേക്കു പറഞ്ഞൊത്ത കൂലി എന്ത്?
4. ചന്തയിൽ മിനക്കെട്ടു നില്ക്കുന്ന മറ്റു ചിലരെ വീട്ടുടയവൻ ആദ്യം കണ്ടതു ഏതു മണിനേരത്തു?
5. പകൽ മുഴുവൻ മിനക്കെട്ടു നിന്നവരെ വീട്ടുടയവൻ കണ്ടതു ഏതു മണിനേരത്തു?
6. പകൽ മുഴുവൻ മിനക്കെട്ടു നിന്നവർ നൽകിയ കാരണം എന്ത്?
7. സന്ധ്യയായപ്പോൾ വേലക്കാർക്കു കൂലി കൊടുപ്പാൻ ഉടയവൻ കല്പിച്ചതു ആരോടു?
8. കൂലി കൊടുക്കേണ്ടതു ആരിൽ തുടങ്ങി ആരോളം എന്നു മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ കല്പിച്ചു?
9. മുന്തിരിത്തോട്ടത്തിലെ ഉടമസ്ഥൻ കൂലി തീർത്തതെങ്ങനെ?
10. മുന്തിരിത്തോട്ടത്തിൽ ആദ്യം ചെന്ന മുമ്പന്മാർക്കു കിട്ടിയ കൂലി എന്ത്?
11. കൂലി വാങ്ങിയശേഷം മുമ്പന്മാർ ആരുടെ നേരെ പിറുപിറുത്തു?
12. പിമ്പന്മാർ വേല ചെയ്തതു എത്ര നേരം മാത്രമാണെന്നു മുമ്പന്മാർ പരാതിപ്പെട്ടു?
13. പിറുപിറുത്ത വേലക്കാരനെ വീട്ടുടയവൻ വിളിച്ച പേരു എന്ത്?
14. ഞാൻ നല്ലവൻ ആകകൊണ്ടു എന്ത്?സംഭവിക്കുന്നു എന്നു വീട്ടുടയവൻ ചോദിച്ചു?
15. യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ യേശു വേറിട്ടു കൂട്ടിക്കൊണ്ടുപോയതു എത്ര ശിഷ്യന്മാരെ?
16. മനുഷ്യപൂത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും എന്ന് പറഞ്ഞ സ്ഥലം ഏത്?
17. യെരൂശലേമിൽ മനുഷ്യപുത്രൻ ആര്?്കു ഏല്പിക്കപ്പെടും?
18. മനുഷ്യപുത്രനെ പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും ഏല്പിക്കുന്നതു ആര്?്കു?
19. പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്കരിച്ചു അപേക്ഷ കഴിച്ചതു ആരുടെ അമ്മ?
20. സെബെദിപുത്രന്മാരുടെ അമ്മ യേശുവിനോടു കഴിച്ച അപേക്ഷ എന്തായിരുന്നു?
21. ഞാൻ കുടിപ്പാനിരിക്കുന്നതു കുടിപ്പാൻ കഴിയുമോ എന്നു യേശു ചോദിച്ചതു എന്തിനെക്കുറിച്ചു?
22. ആര്‍ക്കണ് യേശുവിന്‍റെ ഇടത്തും വലത്തും ഇരിക്കുവാൻ വരം നൽകുന്നത്?
23. വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു ആരുടെ അധികാരത്തിൽ?
24. സെബെദിപുത്രന്മാരുടെ അപേക്ഷ കേട്ടു നീരസപ്പെട്ടതു ആര്?
25. സെബദിമക്കളുടെ മേലും അവരുടെ അമ്മയുടെ മേലും ആരാണ് കർത്തൃത്വം നടത്തുന്നതാര്
26. നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം എന്ന് പറഞ്ഞഞ്ഞതാര്?
27. ശിഷ്യന്മാരിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എന്ത്?ആകേണം?
28. ശിഷ്യന്മാരിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എന്ത്?ആകേണം?
29. 'മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിക്കാനും അനേകർക്കു വേണ്ടി തന്‍റെജീവന മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു യേശുപറഞ്ഞതാരോട്?
30. മനുഷ്യപുത്രൻ അനേകർക്കു വേണ്ടി തന്റെ ജീവനെ എന്തായി കൊടുപ്പാൻ വന്നു?
31. രണ്ടു കുരുടന്മാർ യേശുവിനെ കണ്ടതു ഏതു പട്ടണത്തിൽനിന്നു പുറപ്പെട്ടപ്പോൾ?
32. യേശു എത്ര കുരുടൻമാരെയാണ് യരിഹോവിൽകൂടി കടന്നു പോകുമ്പോൾ സൗഖ്യമാക്കിയത്?
33. യെരീഹോവിൽനിന്നു പുറപ്പെട്ടപ്പോൾ വഴിയരികെ ഇരുന്ന കുരുടന്മാരുടെ എണ്ണം എത്ര?
34. വഴിയരികെ ഇരുന്ന കുരുടന്മാർ യേശുവിനെ വിളിച്ച സ്ഥാനപ്പേരു എന്ത്?
35. കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണതോന്നേണമേ' എന്ന് യേശുവിനോട് അധികം നിലവിളിച്ചതാര്?
36. നിലവിളിക്കുന്ന കുരുടന്മാരെ മിണ്ടാതിരിപ്പാൻ ശാസിച്ചതു ആര്?
37. യേശുവിനോടു യെരീഹോവിലെ കുരുടന്മാർ ചോദിച്ച ആവശ്യം എന്ത്?
38. കുരുടന്മാരോട് യേശുവിന് എന്ത്?തോന്നിയിട്ടാണ് കണ്ണിൽ തൊട്ട് സൌഖ്യമാക്കിയത്?
39. കുരുടന്മാർക്കു കാഴ്ച ലഭിക്കുവാൻ യേശു എന്ത്?ചെയ്തു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.