📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 22

മത്തായി — അധ്യായം 22 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 37

1. സ്വർഗ്ഗരാജ്യത്തെ എന്തിനോടാണ് യേശു സാദൃശ്യപ്പെടുത്തിയത്?

Advertisement space

2. യേശുവിന്റെ ഉപമയിൽ രാജാവു ആര്?്കുവേണ്ടിയാണു കല്യാണസദ്യ കഴിച്ചതു?

Advertisement space

3. കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു രാജാവു ആരെ പറഞ്ഞയച്ചു?

Advertisement space

4. രാജാവിന്റെ മുത്താഴത്തിന്നായി അറുത്ത മൃഗങ്ങൾ ഏവ?

Advertisement space

5. ക്ഷണം കൂട്ടാക്കാതെ പോയവരിൽ ഒരുത്തൻ എവിടേക്കു പോയി?

Advertisement space

6. രാജാവിന്റെ ദാസന്മാരോടു ശേഷമുള്ളവർ ചെയ്തതു എന്ത്?

Advertisement space

7. കോപിച്ച രാജാവു കുലപാതകന്മാരുടെ പട്ടണത്തോടു എന്ത്?ചെയ്തു?

Advertisement space

8. ആരാണ് രാജാവിന്‍റെ വിരുന്നുശാലയിൽ പ്രവേശിച്ചത്?

Advertisement space

9. ക്ഷണിക്കപ്പെട്ടവർ യോഗ്യരല്ലാതെ വന്നപ്പോൾ രാജാവു ആരെ വിളിപ്പാൻ കല്പിച്ചു?

Advertisement space

10. കല്യാണശാലയിൽ രാജാവു കണ്ട മനുഷ്യന്റെ കുറവു എന്തായിരുന്നു?

Advertisement space

11. കല്യാണവസ്ത്രം ഇല്ലാത്തവനെ എവിടേക്കു തള്ളിക്കളവാൻ രാജാവു കല്പിച്ചു?

Advertisement space

12. വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം ഇത് ആരുടെ വാക്കുകളാണ്?

Advertisement space

13. വിളിക്കപ്പെട്ടവർ അനേകർ എങ്കിലും ചുരുക്കമായിരിക്കുന്നതു ആരു?

Advertisement space

14. പരീശന്മാർ തങ്ങളുടെ ശിഷ്യന്മാരെ യേശുവിന്റെ അടുക്കൽ ആരോടുകൂടെ അയച്ചു?

Advertisement space

15. കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു യേശുവിനെ പരീക്ഷിച്ച് ചോദിച്ചതാര്?

Advertisement space

16. ആര്?്കു കരം കൊടുക്കുന്നതു വിഹിതമോ എന്നു പരീശന്മാർ യേശുവിനോടു ചോദിച്ചു?

Advertisement space

17. കരത്തിന്നുള്ള നാണയം ചോദിച്ചപ്പോൾ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നതു എന്ത്?

Advertisement space

18. കരനാണയത്തിലെ സ്വരൂപവും മേലെഴുത്തും ആരുടേതായിരുന്നു?

Advertisement space

19. കൈസർക്കുള്ളതു കൈസർക്കു കൊടുക്കേണം; ദൈവത്തിനുള്ളതു ആര്?്കു കൊടുക്കേണം?

Advertisement space

20. പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്നതാര്?

Advertisement space

21. യേശുവിനോട് ഏഴു സഹോദരന്മാർ ഒരു സ്ത്രീയെ വിവാഹം കഴിച്ചതിനെക്കുറിച്ച് ചോദിച്ചതാര്?

Advertisement space

22. പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന കൂട്ടർ ആരു?

Advertisement space

23. സദൂക്യർ യേശുവിനോടു പറഞ്ഞ കഥയിൽ എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?

Advertisement space

24. പുനരുത്ഥാനത്തിൽ നാം ആരെപ്പോലെ ആകും?

Advertisement space

25. ദൈവം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമത്രെ എന്ന പ്രസ്താവന നടത്തിയതാര്?

Advertisement space

26. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു യേശു പേരെടുത്തു പറഞ്ഞ മൂന്നു പിതാക്കന്മാർ ആര്?

Advertisement space

27. ദൈവം മരിച്ചവരുടെ ദൈവമല്ല, ആരുടെ ദൈവമത്രേ?

Advertisement space

28. ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു യേശുവിനെ പരീക്ഷിച്ചതു ആരു?

Advertisement space

29. ന്യായപ്രമാണത്തിൽ ഏതു കല്പനയാണ് വലിയത് എന്നു യേശുവിനോട് ചോദിച്ചതാര്?

Advertisement space

30. ദൈവമായ കർത്താവിനെ സ്നേഹിക്കേണ്ടതു എങ്ങനെ എന്നു യേശു ചൂണ്ടിക്കാട്ടിയ മൂന്നു വിധങ്ങൾ ഏവ?

Advertisement space

31. രണ്ടാമത്തെ കല്പനയിൽ ആരെ തന്നെപ്പോലെ സ്നേഹിക്കേണം?

Advertisement space

32. സകലന്യായപ്രമാണവും പ്രവാചകന്മാരും എത്ര കല്പനകളിൽ അടങ്ങിയിരിക്കുന്നു?

Advertisement space

33. യേശു ആരെന്ന് പരീശന്മാര്‍ പറയുന്നു?

Advertisement space

34. ക്രിസ്തു ആരുടെ പുത്രൻ എന്നു പരീശന്മാർ ഉത്തരം നൽകി?

Advertisement space

35. ദാവീദ് കർത്താവ് എന്നു പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?

Advertisement space

36. ദാവീദിന്റെ വാക്കിൽ ശത്രുക്കളെ എന്താക്കുവോളം വലത്തുഭാഗത്തു ഇരിക്കേണം?

Advertisement space

37. യേശുവിന്റെ ചോദ്യത്തിന്നു ഉത്തരം പറവാൻ ആര്?്കു കഴിഞ്ഞു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.