ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 23
മത്തായി — അധ്യായം 23 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 38
2. ഘനമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ എവിടെ വെക്കുന്നു?
3. പരീശന്മാർ വീതിയാക്കുകയും വലുതാക്കുകയും ചെയ്തിരുന്നതു എന്തെല്ലാം?
4. അത്താഴത്തിലും പള്ളിയിലും പരീശന്മാർ ആഗ്രഹിച്ച സ്ഥാനങ്ങൾ ഏവ?
5. ശാസ്ത്രിമാർക്കും പരീശന്മാർക്കും പ്രിയമായിരുന്ന വിളി ഏതു?
6. നിങ്ങൾ എല്ലാവരും തമ്മില്‍ ആരെന്നാണ് യേശു പറഞ്ഞത്?
7. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതാത്തതു എന്ത്?ൊണ്ടു?
8. നായകൻ എന്നു പേർ എടുക്കരുതു; ശിഷ്യരുടെ ഏകനായകൻ ആരു?
9. ശിഷ്യരിൽ ഏറ്റവും വലിയവൻ ആരായിരിക്കേണം?
10. തന്നെത്താൻ ഉയർത്തുന്നവനു എന്ത്?സംഭവിക്കും?
11. മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുകയും കടക്കുന്നവരെ സമ്മതിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാര്?
12. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും മനുഷ്യർക്കു അടെച്ചുകളയുന്നതു എന്ത്?
13. ഉപായരുപേണ ദീർഘമായി പ്രാർത്ഥിക്കുന്നതാര്?
14. വിധവമാരുടെ വീടുകളെ വിഴുങ്ങുന്നതാര്?
15. ഒരുത്തനെ മതത്തിൽ ചേർക്കുവാൻ ശാസ്ത്രിമാരും പരീശന്മാരും എവിടെയെല്ലാം ചുറ്റിനടന്നു?
16. ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നവർ എന്ന് യേശു പറഞ്ഞതാരെക്കുറിച്ച്?
17. മതത്തിൽ ചേർന്നവനെ ശാസ്ത്രിമാരും പരീശന്മാരും എന്താക്കി മാറ്റുന്നു?
18. ആരെയാണ് കുരുടന്മാരായ വഴികാട്ടികളേ എന്ന് യേശു വിളിച്ചത്?
19. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നു പറഞ്ഞവരെ യേശു എന്ത്?വിളിച്ചു?
20. സ്വർണ്ണത്തെ ശുദ്ധീകരിക്കുന്നതു എന്ത്?
21. വഴിപാടിനെ ശുദ്ധീകരിക്കുന്നതു എന്ത്?
22. ന്യായപ്രമാണത്തിൽ ഘനമേറിയവ എന്ന് യേശു ഏതിനെക്കുറിച്ചാണ് പറഞ്ഞത്?
23. തുളസി, ചതകുപ്പ, ജീരകം ഇവയിൽ നിന്നെല്ലാം പതാരം കൊടുക്കുന്നതാര്?
24. പതാരം കൊടുക്കുകയും ഘനമേറിയവ ത്യജിക്കുകയും ചെയ്ത മൂന്നു വസ്തുക്കൾ ഏവ?
25. ന്യായപ്രമാണത്തിൽ ഘനമേറിയവയായി യേശു എണ്ണിയ മൂന്നു കാര്യങ്ങൾ ഏവ?
26. കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നതാര്?
27. കൊതുകിനെ അരിച്ചെടുക്കുന്നവർ വിഴുങ്ങിക്കളയുന്നതു എന്ത്?
28. കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നവരുടെ അകത്തു നിറഞ്ഞിരുന്നതു എന്ത്?
29. ചത്തവരുടെ അസ്ഥിയും സകലവിധ അശുദ്ധിയും ഉള്ളതെവിടെ?
30. വെള്ളതേച്ച ശവക്കല്ലറകളോടു ആരെയാണ് യേശു ഉപമിച്ചത്?
31. ശാസ്ത്രിമാരെയും പരീശന്മാരെയും യേശു എന്തിനോടു ഒത്തവരായി വർണ്ണിച്ചു?
32. പാമ്പുകളേ എന്ന വിളിയോടു ചേർത്തു യേശു ഉപയോഗിച്ച മറ്റേ വിളി ഏതു?
33. സെഖര്യാവിന്‍റെ പിതാവാര്?
34. മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ വെച്ച് കൊല്ലപ്പെട്ട വ്യക്തി ആര്?
35. ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തത്തിന്റെ കണക്കിൽ ആദ്യം പേരെടുത്ത നീതിമാൻ ആരു?
36. യെരുശലേമിനെക്കുറിച്ച് എങ്ങനെയുള്ള കരുതല്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു?
37. കോഴി കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ മക്കളെ ചേർക്കുവാൻ യേശു ആഗ്രഹിച്ച നഗരം ഏതു?
38. യെരൂശലേമിന്റെ ഭവനത്തെക്കുറിച്ചു യേശു മുന്നറിയിച്ച ഗതി എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.