ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 25
മത്തായി — അധ്യായം 25 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 39
2. സ്വർഗ്ഗരാജ്യം എത്ര കന്യകമാരോടു സദൃശമാകും?
3. വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട കന്യകമാർ ആരെ എതിരേല്പാൻ ചെന്നു?
4. ബുദ്ധിയുള്ള കന്യകമാർ എത്രപേർ?
5. ബുദ്ധിയില്ലാത്ത കന്യകമാര്‍ എത്ര?
6. പത്തു കന്യകമാരിൽ ബുദ്ധിയില്ലാത്തവർ എത്രപേർ?
7. വിളക്കെടുത്തപ്പോൾ എണ്ണ എടുത്തവർ ആരായിരുന്നു?
8. ബുദ്ധിയുള്ള കന്യകമാർ വിളക്കോടുകൂടെ എടുത്ത മറ്റൊന്നു എന്ത്?
9. മണവാളൻ താമസിച്ചപ്പോൾ കന്യകമാർക്ക് സംഭവിച്ചതെന്ത്?
10. മണവാളൻ വരുന്നു എന്ന ആര്?്പുവിളി ഉണ്ടായതു ഏതു സമയത്തു?
11. ബുദ്ധിയില്ലാത്ത കന്യകമാർ ബുദ്ധിയുള്ളവരോടു ചോദിച്ചതു എന്ത്?
12. എണ്ണ ചോദിച്ചവരെ ബുദ്ധിയുള്ളവർ ആരുടെ അടുക്കൽ പോകുവാൻ നിർദ്ദേശിച്ചു?
13. ഏത് സമായത്താണ് മണവാളൻ വന്നത്?
14. എണ്ണ വാങ്ങുവാൻ പോയവർ മടങ്ങിയെത്തിയപ്പോൾ വാതിലിന്റെ അവസ്ഥ എന്തായിരുന്നു?
15. കർത്താവേ കർത്താവേ ഞങ്ങൾക്കു തുറക്കണമെ എന്ന് അപേക്ഷിച്ചതാര്?
16. കർത്താവേ തുറക്കേണമേ എന്നു പറഞ്ഞ കന്യകമാർക്കു കിട്ടിയ ഉത്തരം എന്ത്?
17. പരദേശത്തു പോകുന്ന മനുഷ്യൻ ദാസന്മാർക്കു കൊടുത്ത താലന്തുകൾ എത്രയെത്ര?
18. താലന്തുകൾ ഏതു അടിസ്ഥാനത്തിൽ ഓരോരുത്തന്നു കൊടുത്തു?
19. അഞ്ചു താലന്തു ലഭിച്ചവൻ അതോടൊപ്പം നേടിയതെന്ത്?
20. അഞ്ചു താലന്തു ലഭിച്ചവൻ വ്യാപാരം ചെയ്തു എത്ര അധികം സമ്പാദിച്ചു?
21. രണ്ടു താലന്തു ലഭിച്ചവന്‍ അധികമായ് നേടിയതെന്ത്?
22. ഒരു താലന്തു ലഭിച്ചവൻ യജമാനന്റെ ദ്രവ്യം എന്ത്?ചെയ്തു?
23. വിശ്വസ്തനായ ദാസനെ എവിടേക്കു പ്രവേശിപ്പാൻ യജമാനൻ ക്ഷണിച്ചു?
24. ഒരു താലന്തു ലഭിച്ചവൻ യജമാനനെ എങ്ങനെയുള്ളവൻ എന്നു വിചാരിച്ചു?
25. എത്ര താലന്ത് ലഭിച്ച ദാസനാണ് "നിലത്തു മറച്ചു വെച്ച് നിന്റേത് എടുത്തു കൊൾക" എന്നു പറഞ്ഞത്?
26. ഒരു താലന്തു മറെച്ചുവെച്ച ദാസനെ യജമാനൻ എന്ത്?വിളിച്ചു?
27. ദ്രവ്യം ആരെ ഏല്പിക്കേണ്ടിയിരുന്നു എന്നു യജമാനൻ ശാസിച്ചു?
28. എടുത്തുമാറ്റിയ താലന്തു ആര്?്കു കൊടുക്കുവാൻ യജമാനൻ കല്പിച്ചു?
29. കൊള്ളരുതാത്ത ദാസനെ ഇട്ടതെവിടെ?
30. കൊള്ളരുതാത്ത ദാസനെ എവിടേക്കു തള്ളിക്കളവാൻ കല്പിച്ചു?
31. മനുഷ്യപുത്രൻ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ എവിടെ ഇരിക്കും?
32. ഇടയൻ വേർതിരിക്കുന്നതുപോലെ രാജാവു ചെമ്മരിയാടുകളെ എവിടെ നിറുത്തും?
33. കോലാടുകളെ രാജാവു എവിടെ നിറുത്തും?
34. വലത്തുള്ളവർക്കു അവകാശമായി ഒരുക്കിയ രാജ്യം എപ്പോൾമുതൽ ഒരുക്കിയതു?
35. വലത്തുള്ളവർ രോഗിയായിരുന്നവനോടു ചെയ്ത കരുണാപ്രവൃത്തി എന്ത്?
36. ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു ചെയ്തതു ആര്?്കു ചെയ്തതാകുന്നു?
37. ഇടത്തുള്ളവരോടു രാജാവു പോകുവാൻ കല്പിക്കുന്ന സ്ഥലം ഏതു?
38. നിത്യാഗ്നി ആര്?്കുവേണ്ടി ഒരുക്കിയിരിക്കുന്നു?
39. ന്യായവിധിയിൽ നീതിമാന്മാർ എങ്ങോട്ടു പോകും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.