📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 26

മത്തായി — അധ്യായം 26 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 42

1. മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെക്കുറിച്ചു ആലോചിപ്പാൻ എവിടെ വന്നുകൂടി?

Advertisement space

2. കുഷ്ഠരോഗിയായിരുന്ന ശിമോന്‍ എവിടെത്തുകാരന്‍?

Advertisement space

3. ബേഥാന്യയിൽ യേശു ആരുടെ വീട്ടിൽ ആയിരുന്നു?

Advertisement space

4. ബേഥാന്യയിൽ ഒരു സ്ത്രീ യേശുവിന്റെ അടുക്കെ എടുത്തുകൊണ്ടുവന്നതു എന്ത്?

Advertisement space

5. വെൺകൽഭരണിയിലെ പരിമളതൈലം ആ സ്ത്രീ യേശുവിന്റെ എവിടെ ഒഴിച്ചു?

Advertisement space

6. ആരാണ് യേശുവിന്‍റെ തലയിൽ പരിമളതൈലം ഒഴിക്കുന്നതുകണ്ട് മുഷിഞ്ഞത്?

Advertisement space

7. തൈലം ഒഴിച്ചതു കണ്ടു മുഷിഞ്ഞ ശിഷ്യന്മാർ ആര്?്കു കൊടുക്കാമായിരുന്നു എന്നു വാദിച്ചു?

Advertisement space

8. തൈലം യേശുവിന്റെ ദേഹത്തിന്മേൽ ഒഴിച്ചതു ഏതു കാര്യത്തിന്നായി ചെയ്തതായിരുന്നു?

Advertisement space

9. പന്തിരുവരിൽ ഒരുത്തനായി മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നതു ആര്?

Advertisement space

10. മുപ്പതു വെള്ളിക്കാശ് യൂദക്ക് തൂക്കിക്കൊടുത്തതാര്?

Advertisement space

11. മുപ്പതു വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുത്ത വ്യക്തി ആര്?

Advertisement space

12. യേശുവിനെ കാണിച്ചുകൊടുക്കാൻ യൂദെക്കു തൂക്കിക്കൊടുത്ത വെള്ളിക്കാശു എത്ര?

Advertisement space

13. പെസഹ ഒരുക്കേണ്ടതു എവിടെ എന്നു ശിഷ്യന്മാർ ചോദിച്ചതു ഏതു നാളിൽ?

Advertisement space

14. സന്ധ്യയായപ്പോൾ യേശു എത്ര ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു?

Advertisement space

15. യേശു അപ്പം എടുത്തു എന്ത്?ചെയ്തശേഷം ശിഷ്യന്മാർക്കു കൊടുത്തു?

Advertisement space

16. പാനപാത്രത്തിലുള്ളതു ആര്?്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന രക്തമാകുന്നു?

Advertisement space

17. സ്തോത്രം പാടിയശേഷം യേശുവും ശിഷ്യന്മാരും എവിടേക്കു പുറപ്പെട്ടുപോയി?

Advertisement space

18. ഞാൻ ഇടയനെവെട്ടും ആടുകൾ ചിതറിപ്പോകും എന്ന് പ്രവചിച്ചതാര്?

Advertisement space

19. എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് യേശുവിനോട് പറഞ്ഞ ശിഷ്യൻ ആര്?

Advertisement space

20. കോഴി കൂകുംമുമ്പെ പത്രൊസ് എത്ര വട്ടം യേശുവിനെ തള്ളിപ്പറയും?

Advertisement space

21. യേശു പ്രാർത്ഥിപ്പാൻ പോയ ഏതു തോട്ടം ഏത്?

Advertisement space

22. പ്രാർത്ഥിപ്പാൻ യേശു ശിഷ്യന്മാരുമായി വന്ന തോട്ടത്തിന്റെ പേർ എന്ത്?

Advertisement space

23. ഗെത്ത്ശെമനയിൽ യേശു തന്നോടുകൂടെ കൂട്ടിക്കൊണ്ടുപോയതു ആരെ?

Advertisement space

24. കവിണ്ണുവീണു പ്രാർത്ഥിച്ചപ്പോൾ തന്നിൽ നിന്നു എന്ത്?നീങ്ങിപ്പോകേണമേ എന്നു യേശു പിതാവിനോടു അപേക്ഷിച്ചു?

Advertisement space

25. എപ്പോഴും ഒരുക്കമുള്ളത് എന്ത്?

Advertisement space

26. എത്ര വട്ടം ഗെത്ത്ശമന എന്ന തോട്ടത്തിൽ പോയി യേശു പ്രാർത്ഥിച്ചു?

Advertisement space

27. ഗെത്ത്ശെമനയിൽ യേശു എത്ര പ്രാവശ്യം മാറിപ്പോയി പ്രാർത്ഥിച്ചു?

Advertisement space

28. യൂദാ യേശുവിനെ കാണിച്ചു കൊടുക്കുവാന്‍ ഉപയോഗിച്ച അടയാളം ഏത്?

Advertisement space

29. തന്നെ ചുംബിച്ച യൂദയെ യേശു എന്നു വിളിച്ചാണു സംസാരിച്ചതു?

Advertisement space

30. മഹാപുരോഹിതന്‍റെ ദാസന്‍റെ കാതറുത്ത ക്രിസ്തു ശിഷ്യൻ ആര്?

Advertisement space

31. യേശുവിനോടുകൂടെയുള്ളവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസന്റെ എന്ത്?അറുത്തു?

Advertisement space

32. വാൾ എടുക്കുന്നവർ ഒക്കെയും എങ്ങനെ നശിച്ചുപോകും?

Advertisement space

33. പിടിച്ചശേഷം യേശുവിനെ ആരുടെ അടുക്കൽ കൊണ്ടുപോയി?

Advertisement space

34. കള്ളസാക്ഷികള്‍ പലരും വന്നതിനുശേഷം ഒടുവിൽ യേശുവിന്‍റെ അടുത്തുകൊണ്ടുവന്ന കള്ളസാക്ഷികൾ എത്ര?

Advertisement space

35. ദൈവമന്ദിരം പൊളിച്ചു എത്ര ദിവസംകൊണ്ടു വീണ്ടും പണിവാൻ കഴിയുമെന്നു രണ്ടുപേർ ബോധിപ്പിച്ചു?

Advertisement space

36. ജീവനുള്ള ദൈവത്തെക്കൊണ്ടു ആണയിട്ടു മഹാപുരോഹിതൻ യേശുവിനോടു ചോദിച്ചതു എന്ത്?

Advertisement space

37. മഹാപുരോഹിതനായ കയ്യഫാ യേശുവിന്‍റെ മേല്‍ ആരോപിച്ച കുറ്റം എന്ത്?

Advertisement space

38. യേശുവിന്റെ ഉത്തരം കേട്ട ഉടനെ മഹാപുരോഹിതൻ എന്ത്?ചെയ്തു?

Advertisement space

39. നടുമുറ്റത്തു ഇരുന്ന പത്രൊസിന്റെ അടുക്കൽ ആദ്യം വന്നതു ആര്?

Advertisement space

40. കോഴി കൂകും മുൻപേ മൂന്നുവട്ടം യേശുവിനെ തള്ളിപ്പറഞ്ഞ ക്രിസ്തു ശിഷ്യൻ ആര്?

Advertisement space

41. മൂന്നാം തവണ പത്രൊസ് തള്ളിപ്പറഞ്ഞ ഉടനെ എന്ത്?സംഭവിച്ചു?

Advertisement space

42. യേശുവിന്റെ വാക്കു ഓർത്ത പത്രൊസ് പുറത്തു പോയി എന്ത്?ചെയ്തു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.