ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 27
മത്തായി — അധ്യായം 27 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 42
2. യേശുവിന്റെ ക്രൂശീകരണ സമയത്ത് ഉണ്ടായിരുന്ന നാടുവാഴി ആര്?
3. പുലർച്ചെക്കു ബന്ധിച്ച യേശുവിനെ മഹാപുരോഹിതന്മാർ ആരെ ഏല്പിച്ചു?
4. ആരാണ് യേശുവിനെ ഒറ്റിക്കൊടുത്തത്?
5. യേശുവിനെ ശിക്ഷെക്കു വിധിച്ചതു കണ്ടു അനുതപിച്ച യൂദാ മടക്കിക്കൊണ്ടുവന്നതു എന്ത്?
6. അനുതപിച്ച യൂദാ ആ വെള്ളിക്കാശ് എവിടെ എറിഞ്ഞിട്ടു പോയി?
7. മടക്കിക്കിട്ടിയ വെള്ളിക്കാശുകൊണ്ടു മഹാപുരോഹിതന്മാർ വാങ്ങിയതു എന്ത്?
8. അക്കൽദാമ എന്ന പദത്തിന്‍റെ അർത്ഥം എന്ത്?
9. യൂദാ മുപ്പതു വെള്ളിക്കാശു കൊടുത്തു വാങ്ങിയ സ്ഥലത്തിന്‍റെ പേര് എന്ത്?
10. കുശവന്റെ നിലത്തിന്നു ഇന്നുവരെ പറയുന്ന പേർ എന്ത്?
11. രക്തനിലത്തെപ്പറ്റി മുൻകൂട്ടി പ്രവചിച്ച പ്രവാചകനാര്?
12. നീ യെഹൂദന്മാരുടെ രാജാവോ എന്ന നാടുവാഴിയുടെ ചോദ്യത്തിന്നു യേശു നല്കിയ മറുപടി എന്ത്?
13. പീലാത്തൊസിന്റെ കാലത്തു ശ്രുതിപ്പെട്ടോരു തടവുകാരൻ ആയിരുന്നതു ആര്?
14. നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു എന്നു പീലാത്തൊസിന്റെ ഭാര്യ പറയിച്ചതിന്റെ കാരണം എന്ത്?
15. ഇരുവരിൽ ഏവനെ വിട്ടുതരേണം എന്ന ചോദ്യത്തിന്നു പുരുഷാരം ചോദിച്ചതു ആരെ?
16. ഈ നീതിമാന്‍റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്നു പറഞ്ഞ വ്യക്തി ആര്?
17. ആരവാരം അധികമാകുന്നതു കണ്ടിട്ടു പീലാത്തൊസ് വെള്ളം എടുത്തു എന്ത്?ചെയ്തു?
18. നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല എന്ന പീലാത്തൊസിന്റെ വാക്കിന്നു ജനം നല്കിയ ഉത്തരം എന്ത്?
19. പടയാളികൾ യേശുവിന്റെ വസ്ത്രം അഴിച്ചു ധരിപ്പിച്ച മേലങ്കി ഏതു നിറമായിരുന്നു?
20. പടയാളികൾ മെടഞ്ഞു യേശുവിന്റെ തലയിൽ വെച്ച കിരീടം എന്ത്?ൊണ്ടുള്ളതായിരുന്നു?
21. യേശുവിന്‍റെ ക്രൂശു ചുമന്ന ശീമോന്‍റെ ദേശം ഏത്?
22. യേശുവിന്‍റെ ക്രൂശു ചുമപ്പാൻ ആരെയാണ് പടയാളികള്‍ നിർബന്ധിച്ചത്?
23. യേശുവിന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിക്കപ്പെട്ട കുറേനക്കാരന്റെ പേർ എന്ത്?
24. തലയോടിടം എന്ന വാക്കിന്‍റെ അർത്ഥം എന്ത്?
25. ഗൊല്ഗോഥാ എന്ന സ്ഥലപ്പേരിന്റെ അർത്ഥം എന്തായിരുന്നു?
26. യേശുവിന്റെ തലെക്കുമീതെ വെച്ച കുറ്റസംഗതിയിൽ എഴുതിയിരുന്നതു എന്ത്?
27. എത്ര കള്ളന്മാരാണ് യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ടത്?
28. യേശുവിനോടുകൂടെ വലത്തും ഇടത്തുമായി ക്രൂശിച്ചതു ആരെ?
29. ദേശത്തു എല്ലാം ഇരുട്ടുണ്ടായതു ഏതു മണിനേരം മുതൽ ഏതു വരെ?
30. എന്താണ് ക്രൂശിൽ കിടന്നു യേശു നിലവിളിച്ചത്?
31. ഒമ്പതാംമണി നേരത്തു ഉറക്കെ നിലവിളിച്ച യേശുവിന്റെ വാക്കുകൾ എന്തായിരുന്നു?
32. ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന നിലവിളിയുടെ അർത്ഥം എന്ത്?
33. യേശു പ്രാണനെ വിട്ടപ്പോൾ മന്ദിരത്തിലെ തിരശ്ശീലെക്കു എന്ത്?സംഭവിച്ചു?
34. തിരശ്ശീല ചീന്തിയശേഷം ഭൂമി കുലുങ്ങിയപ്പോൾ പാറകൾക്കു എന്ത്?സംഭവിച്ചു?
35. ക്രൂശിൻ നേരെ നിന്ന സ്ത്രീകളിൽ ഉണ്ടായിരുന്ന മറിയ ആരുടെ അമ്മയായിരുന്നു?
36. യേശുവിന്‍റെ ശരീരം അടക്കം ചെയ്ത ധനവാന്‍റെ പേരെന്ത്?
37. യേശുവിന്റെ ശരീരം ചോദിപ്പാൻ വന്ന അരിമഥ്യക്കാരനായ ധനവാന്റെ പേർ എന്ത്?
38. യേശുവിന്റെ ശരീരം യോസേഫ് ഏതു കല്ലറയിൽ വെച്ചു?
39. കല്ലറയുടെ വാതിൽക്കൽ യോസേഫ് എന്ത്?ഉരുട്ടിവെച്ചിട്ടു പോയി?
40. കല്ലറെക്കു എതിരെ ഇരുന്നിരുന്ന രണ്ടു സ്ത്രീകൾ ആരായിരുന്നു?
41. കല്ലറ ഏതു നാൾവരെ ഉറപ്പാക്കുവാൻ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു ആവശ്യപ്പെട്ടു?
42. കല്ലറ ഉറപ്പാക്കുവാൻ ചെന്നവർ കല്ലിന്നു എന്ത്?ചെയ്തു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.