ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 28
മത്തായി — അധ്യായം 28 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24
2. ശബ്ബത്ത് കഴിഞ്ഞു കല്ലറ കാണ്മാൻ സ്ത്രീകൾ ചെന്നതു ഏതു ദിവസം?
3. വെളുക്കുമ്പോൾ കല്ലറ കാണ്മാൻ ചെന്ന രണ്ടു സ്ത്രീകൾ ആരായിരുന്നു?
4. യേശുവിന്‍റെ കല്ലറയുടെ കല്ല് ഉരുട്ടി മാറ്റിയതാര്?
5. സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന കർത്താവിന്റെ ദൂതൻ കല്ലറയിൽ എന്ത്?ചെയ്തു?
6. കല്ലറയിൽ വന്ന ദൂതന്റെ രൂപം എന്തിനു ഒത്തതായിരുന്നു?
7. ദൈവദൂതൻമാരെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെയായവർ ആര്?
8. ദൂതനെ കണ്ടപ്പോൾ കല്ലറയിലെ കാവൽക്കാർ എങ്ങനെ ആയിത്തീർന്നു?
9. ക്രൂശിക്കപ്പെട്ട യേശുവിനെ അന്വേഷിച്ച സ്ത്രീകളോടു ദൂതൻ ആദ്യം നല്കിയ ഉറപ്പു എന്ത്?
10. കല്ലറയിൽ അവൻ ഇല്ല എന്നു പറഞ്ഞ ദൂതൻ സ്ത്രീകളെ എന്ത്?കാണ്മാൻ ക്ഷണിച്ചു?
11. ശിഷ്യന്മാർക്കു മുമ്പെ യേശു എവിടേക്കു പോകുന്നു എന്നു ദൂതൻ സ്ത്രീകളോടു അറിയിച്ചു?
12. ഭയത്തോടും മഹാസന്തോഷത്തോടും കൂടി യേശുവിന്‍റെ കല്ലറ വിട്ടവര്‍ ആരെല്ലാം?
13. കല്ലറ വിട്ടു ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയ സ്ത്രീകളുടെ മനോഭാവം എങ്ങനെയായിരുന്നു?
14. ഉയിർത്തെഴുന്നേറ്റ യേശുവിനെ ആരാണ് ആദ്യം കണ്ടത്?
15. പണം വാങ്ങി നുണ പറഞ്ഞതാര്?
16. നഗരത്തിൽ ചെന്നു സംഭവിച്ചതു അറിയിച്ച പടയാളികൾക്കു മഹാപുരോഹിതന്മാർ നല്കിയതു എന്ത്?
17. പണം വാങ്ങിയ പടയാളികൾ പരത്തേണ്ടിയിരുന്ന കള്ളക്കഥ എന്തായിരുന്നു?
18. ഗലീലയിലെ മലെക്കു പോയ ശിഷ്യന്മാർ എത്രപേർ ആയിരുന്നു?
19. സ്വർഗത്തിലും ഭൂമിയിലും സകല അധികാരം പ്രാപിച്ചതാര്?
20. സകല അധികാരവും തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു യേശു പറഞ്ഞത് എവിടങ്ങളിലെ അധികാരത്തെക്കുറിച്ചു?
21. ആരെയെല്ലാം ശിഷ്യരാക്കികൊള്‍വാനാണ് യേശു കല്പ്പിച്ചത്?
22. ആരുടെ നാമത്തിൽ സ്നാനം കഴിപ്പിക്കേണം എന്നു യേശു കല്പിച്ചു?
23. ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളുടെ കൂടെ ഇരിക്കുന്നതാര്?
24. എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു യേശു എത്രത്തോളം വാഗ്ദാനം ചെയ്തു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.