📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 3

മത്തായി — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29

1. യോഹന്നാൻ സ്നാപകൻ ഏതു മരുഭൂമിയിലാണ് പ്രസംഗിച്ചത്?

Advertisement space

2. യോഹന്നാൻസ്നാപകൻ വന്നു പ്രസംഗിച്ചതു എവിടെ?

Advertisement space

3. മാനസാന്തരപ്പെടുവിൻ എന്നു യോഹന്നാൻ പ്രസംഗിച്ചതിന്റെ കാരണം എന്ത്?

Advertisement space

4. കർത്താവിന്‍റെ വഴി ഒരുക്കുവാൻ വന്നതാര്?

Advertisement space

5. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കിനെക്കുറിച്ചു മുൻപറഞ്ഞ പ്രവാചകൻ ആര്?

Advertisement space

6. യോഹന്നാൻ സ്നാപകന്‍റെ ആഹാരം എന്തായിരുന്നു?

Advertisement space

7. യോഹന്നാന്റെ ഉടുപ്പു എന്ത്?ൊണ്ടുള്ളതായിരുന്നു?

Advertisement space

8. യോഹന്നാന്റെ അരയിൽ ഉണ്ടായിരുന്നതു എന്ത്?

Advertisement space

9. യോഹന്നാൻ സ്നാപകൻ സ്നാനം കഴിപ്പിച്ച നദി ഏതു?

Advertisement space

10. പാപങ്ങൾ ഏറ്റുപറഞ്ഞ ജനം യോഹന്നാനാൽ സ്നാനം ഏറ്റതു ഏതു നദിയിൽ?

Advertisement space

11. 'സർപ്പസന്തതികളെ' എന്നു യോഹന്നാൻ സ്നാപകൻ വിളിച്ചതാരെ?

Advertisement space

12. മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പീൻ എന്നു

Advertisement space

13. ഈ കല്ലുകളിൽ നിന്ന് അബ്രഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്ന് പറഞ്ഞ വ്യക്തി?

Advertisement space

14. കല്ലുകളിൽനിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ കഴിവുള്ളതു ആര്?്ക്?

Advertisement space

15. തീയിൽ ഇട്ടു കളയുമെന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞ വൃക്ഷം ഏതു?

Advertisement space

16. വൃക്ഷങ്ങളുടെ ചുവട്ടിന്നു വെച്ചിരിക്കുന്നതു എന്ത്?

Advertisement space

17. യോഹന്നാന്‍ സ്നാപകന്‍ നല്കിയ സ്നാനം ഏതായിരുന്നു?

Advertisement space

18. യോഹന്നാൻ ചുമപ്പാൻ മതിയായവനല്ല എന്നു കരുതിയ വസ്തു ഏത്?

Advertisement space

19. യോഹന്നാന്റെ പിന്നാലെ വരുന്നവൻ ഏതിൽ സ്നാനം ഏല്പിക്കും?

Advertisement space

20. കളത്തെ വെടിപ്പാക്കുന്നവന്റെ കയ്യിൽ ഉള്ളതു എന്ത്?

Advertisement space

21. വെടിപ്പാക്കിയ കളത്തിലെ കോതമ്പു എവിടെ കൂട്ടിവെക്കും?

Advertisement space

22. കളം വെടിപ്പാക്കുമ്പോൾ പതിരിന്നു സംഭവിക്കുന്നതു എന്ത്?

Advertisement space

23. യേശുവിനെ സ്നാനപ്പെടുത്തിയതാര്?

Advertisement space

24. യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ യേശു എവിടെനിന്നു യോർദ്ദാൻകരെ വന്നു?

Advertisement space

25. സ്നാനം ഏല്പിപ്പാൻ വന്ന യേശുവിനെ യോഹന്നാൻ ആദ്യം എന്ത്?ചെയ്തു?

Advertisement space

26. ഇപ്പോൾ സമ്മതിക്ക എന്നു യേശു യോഹന്നാനോടു പറഞ്ഞതിന്റെ കാരണം എന്ത്?

Advertisement space

27. യേശുവിന്‍റെ സ്നാനസമായത്ത് ദൈവാത്മാവ് ഇറങ്ങിവന്നതെങ്ങനെ?

Advertisement space

28. സ്നാനം ഏറ്റ യേശുവിന്റെ മേൽ ഇറങ്ങിവന്ന ദൈവാത്മാവു ഏതു രൂപത്തിലായിരുന്നു?

Advertisement space

29. സ്വർഗ്ഗത്തിൽനിന്നുള്ള ശബ്ദം യേശുവിനെ എന്ത്?വിളിച്ചു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.