📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 4

മത്തായി — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 33

1. പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് നടത്തിയത് എവിടേക്കു?

Advertisement space

2. യേശു മരുഭൂമിയിൽ എത്ര ദിവസം ഉപവസിച്ചു?

Advertisement space

3. യേശു മരുഭൂമിയിൽ എത്ര പകലും രാവും ഉപവസിച്ചു?

Advertisement space

4. ദൈവപുത്രൻ എങ്കിൽ എന്ത്?ചെയ്യുവാൻ പരീക്ഷകൻ യേശുവിനോടു ആവശ്യപ്പെട്ടു?

Advertisement space

5. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, മറ്റെന്തുകൊണ്ടും ജീവിക്കുന്നു?

Advertisement space

6. വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി പിശാചു യേശുവിനെ നിറുത്തിയതു എവിടെ?

Advertisement space

7. താഴത്തോട്ടു ചാടുക എന്നു പിശാചു പറഞ്ഞപ്പോൾ ഉദ്ധരിച്ച എഴുത്തിൽ ദൂതന്മാർ എന്ത്?ചെയ്യും?

Advertisement space

8. രണ്ടാം പരീക്ഷയിൽ യേശു ഉദ്ധരിച്ച എഴുത്തു വിലക്കുന്നതു എന്ത്?

Advertisement space

9. ലോകത്തിലുള്ള സകല രാജ്യങ്ങളെയും കാണിപ്പാൻ പിശാചു യേശുവിനെ കൊണ്ടുപോയതു എവിടെ?

Advertisement space

10. സകല രാജ്യങ്ങളും തരാമെന്നു പിശാചു വാഗ്ദാനം ചെയ്തതു ഏതു വ്യവസ്ഥയിൽ?

Advertisement space

11. മൂന്നാം പരീക്ഷയിൽ യേശു പിശാചിനെ വിളിച്ച പേര് എന്ത്?

Advertisement space

12. സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിനുശേഷം അവനെ ശുശ്രൂഷിച്ചതാര്?

Advertisement space

13. പിശാചു വിട്ടുപോയശേഷം യേശുവിനെ ശുശ്രൂഷിച്ചതു ആര്?

Advertisement space

14. യോഹന്നാൻ തടവിൽ ആയി എന്നു കേട്ടപ്പോൾ യേശു പോയതെവിടേക്ക്?

Advertisement space

15. നസറത്ത് വിട്ട് യേശു പാർത്ത സ്ഥലം ഏത്?

Advertisement space

16. കഫർന്നഹൂം ഏതു രണ്ടു ഗോത്രങ്ങളുടെ അതിരുകളിലായിരുന്നു?

Advertisement space

17. ഇരുട്ടിൽ ഇരിക്കുന്ന ജനം കണ്ടതു എന്ത്?

Advertisement space

18. ഗലീലയിൽ യേശു പ്രസംഗിച്ചു തുടങ്ങിയ സന്ദേശം എന്ത്?

Advertisement space

19. പത്രോസിന്‍റെയും അന്ത്രയോസിന്‍റെയും തൊഴിൽ എന്തായിരുന്നു?

Advertisement space

20. പത്രോസിന്‍റെ മറ്റൊരു പേര് എന്ത്?

Advertisement space

21. പത്രോസിന്‍റെ സഹോദരൻ ആര്?

Advertisement space

22. ഗലീലക്കടല്പുറത്തു കടലിൽ വല വീശുന്നതു യേശു കണ്ട രണ്ടു സഹോദരന്മാർ ആര്?

Advertisement space

23. ഗലീലക്കടല്പുറത്തു വിളിക്കപ്പെട്ട ശിമോന്റെ മറ്റേ പേര് എന്ത്?

Advertisement space

24. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് യേശു പറഞ്ഞതാരോട്?

Advertisement space

25. എന്റെ പിന്നാലെ വരുവിൻ എന്നു വിളിച്ച യേശു അവരെ എന്തായി തീർക്കുമെന്നു വാഗ്ദാനം ചെയ്തു?

Advertisement space

26. ശിമോനും അന്ത്രെയാസും യേശുവിനെ അനുഗമിക്കുവാൻ വിട്ടേച്ചതു എന്ത്?

Advertisement space

27. ക്രിസ്തു ശിഷ്യരായ യോഹന്നാന്‍റെയും യാക്കോബിന്‍റെയും പിതാവിന്‍റെ പേരെന്ത്?

Advertisement space

28. പടകിൽ ഇരുന്നു വല നന്നാക്കുന്നതു യേശു കണ്ട സെബെദിയുടെ രണ്ടു മക്കൾ ആര്?

Advertisement space

29. യാക്കോബും യോഹന്നാനും യേശുവിനെ അനുഗമിക്കുവാൻ വിട്ടതു എന്തെല്ലാം?

Advertisement space

30. ഗലീലയിൽ ചുറ്റിസഞ്ചരിച്ച യേശു പള്ളികളിൽ പ്രസംഗിച്ചതു എന്ത്?

Advertisement space

31. യേശുവിന്റെ ശ്രുതി പരന്നതു ഏതു ദേശത്തൊക്കെയും?

Advertisement space

32. യേശുവിന്റെ അടുക്കൽ കൊണ്ടുവന്നവരിൽ ചന്ദ്രരോഗികളോടൊപ്പം ഉണ്ടായിരുന്നവർ ആര്?

Advertisement space

33. യേശുവിനെ പിന്തുടർന്ന പുരുഷാരം ഗലീല, യെരൂശലേം, യെഹൂദ്യ കൂടാതെ ഏതു ഇടങ്ങളിൽനിന്നു വന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.