ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 5
മത്തായി — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 60
2. മലമേൽ ഇരുന്ന യേശുവിന്റെ അടുക്കൽ വന്നതു ആര്?
3. ആത്മാവിൽ ദരിദ്രരായവരെ ഭാഗ്യവാന്മാർ എന്നു വിളിച്ചതിനോടു ചേർത്ത വാഗ്ദാനം എന്ത്?
4. ദുഃഖിക്കുന്നവർക്ക് എന്ത് ലഭിക്കും?
5. ആശ്വാസം ലഭിക്കും എന്ന വാഗ്ദാനം ലഭിച്ച ഭാഗ്യവാന്മാർ ആര്?
6. ആരാണ് ഭൂമിയെ കൈവശമാക്കുന്നത്?
7. ഭൂമിയെ അവകാശമാക്കും എന്നു ഭാഗ്യവാന്മാരായി എണ്ണപ്പെട്ടവർ ആര്?
8. നീതിക്കു വിശന്നു ദാഹിക്കുന്നവർക്കു എന്ത്?ലഭിക്കും?
9. ആര്?്കാണ് കരുണ ലഭിക്കുന്നത് ?
10. കരുണ ലഭിക്കും എന്നു വാഗ്ദാനം ചെയ്യപ്പെട്ട ഭാഗ്യവാന്മാർ ആര്?
11. ദൈവത്തെ കാണും എന്ന ഭാഗ്യം പ്രാപിച്ചവർ ആര്?
12. ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടുന്ന ഭാഗ്യവാന്മാർ ആര്?
13. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർക്കു ഉള്ളതു എന്ത്?
14. ഉപദ്രവം സഹിക്കുമ്പോൾ സന്തോഷിച്ചുല്ലസിപ്പാനുള്ള കാരണം എന്ത്?
15. ശിഷ്യന്മാർക്കു മുമ്പെ അതുപോലെ ഉപദ്രവിക്കപ്പെട്ടവർ ആര്?
16. ശിഷ്യന്മാരെ ഭൂമിയുടെ എന്തായി യേശു വിശേഷിപ്പിച്ചു?
17. കാരമില്ലാതെപോയ ഉപ്പു പിന്നെ എന്തിന്നു കൊള്ളും?
18. എവിടെ ഇരിക്കുന്ന പട്ടണമാണ് മറഞ്ഞിരിപ്പാൻ പാടില്ല എന്ന് യേശു പറഞ്ഞത്?
19. ശിഷ്യന്മാർ ലോകത്തിന്റെ എന്താകുന്നു?
20. മലമേൽ ഇരിക്കുന്ന പട്ടണത്തിന്നു സാധിക്കാത്തതു എന്ത്?
21. വിളക്കു കത്തിച്ച് വയ്ക്കുന്നത് എവിടെ?
22. കത്തിച്ച വിളക്കു പറയിൻകീഴെയല്ല, എവിടെ വെക്കുന്നു?
23. നല്ല പ്രവൃത്തികൾ കണ്ടു മനുഷ്യർ മഹത്വപ്പെടുത്തേണ്ടതു ആരെ?
24. ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും സംബന്ധിച്ചു യേശു വന്നതു എന്തിനായി?
25. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ ന്യായപ്രമാണത്തിൽനിന്നു ഒഴിഞ്ഞുപോകാത്തതു എന്ത്?
26. ദൈവകല്പന പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നവനെ സ്വർഗ്ഗരാജ്യത്തിൽ വിളിക്കുന്നതെന്ത്?
27. ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ എന്ത്?വിളിക്കപ്പെടും?
28. സ്വർഗ്ഗരാജ്യത്തിൽ കടക്കുവാൻ ആരുടെ നീതിയെ കവിയേണം?
29. കുല ചെയ്യുന്നവൻ യോഗ്യനാകുന്നതു എന്തിന്?
30. സഹോദരനെ മൂഢാ എന്നു പറയുന്നവൻ എന്തിനു യോഗ്യനാകും?
31. സഹോദരനോട് കോപിക്കുന്നവൻ എന്തിന് യോഗ്യനാകും?
32. സഹോദരനോടു നിസ്സാര എന്നു പറയുന്നവൻ ആരുടെ മുമ്പിൽ നിൽക്കേണ്ടി വരും?
33. സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു ഓർമ്മവന്നാൽ വഴിപാടു കഴിക്കുംമുമ്പു ചെയ്യേണ്ടതു എന്ത്?
34. പ്രതിയോഗിയോടു വഴിയിൽ ഇണങ്ങാതിരുന്നാൽ ഉണ്ടാകുന്ന അന്ത്യഫലം എന്ത്?
35. തടവിലായവൻ പുറത്തു വരുന്നതു എപ്പോൾ?
36. സ്ത്രീയെ മോഹിക്കേണ്ടതിന്നു നോക്കുന്നവൻ ചെയ്തുപോയതു എന്ത്?
37. വലങ്കണ്ണു ഇടർച്ചവരുത്തുന്നു എങ്കിൽ ചെയ്യേണ്ടതു എന്ത്?
38. വലങ്കൈ ഇടർച്ചവരുത്തുന്നു എങ്കിൽ ചെയ്യേണ്ടതു എന്ത്?
39. ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്കു കൊടുക്കേണ്ടതു എന്ത്?
40. ഉപേക്ഷിച്ചവളെ വിവാഹം കഴിച്ചാൽ എന്ത്?ചെയ്യുന്നു?
41. ഭാര്യയെ ഉപേക്ഷിക്കാവുന്ന ഒരേയൊരു ഹേതു ഏത്?
42. കള്ളസത്യം ചെയ്യരുതു എന്നതിനോടു ചേർത്തു പൂർവ്വന്മാരോടു അരുളിച്ചെയ്ത മറ്റേ കല്പന എന്ത്?
43. സ്വർഗ്ഗത്തെക്കൊണ്ടു സത്യം ചെയ്യരുതു എന്നതിന്റെ കാരണമായി പറഞ്ഞത് എന്ത്?
44. മഹാരാജാവിന്‍റെ നഗരം എന്ന് പറഞ്ഞിരിക്കുന്ന പട്ടണം?
45. സത്യം ചെയ്യരുതെന്ന ഉപദേശത്തിൽ ഭൂമിയെ എന്തായി വിശേഷിപ്പിച്ചു?
46. മഹാരാജാവിന്റെ നഗരം എന്നു വിളിക്കപ്പെട്ടതു ഏത്?
47. തലയെക്കൊണ്ടു സത്യം ചെയ്യരുതു എന്നതിന്റെ കാരണം എന്ത്?
48. ശിഷ്യന്മാരുടെ വാക്കു എങ്ങനെ ആയിരിക്കേണം?
49. ആരെ എതിർക്കരുതെന്നാണ് യേശു പറഞ്ഞത്?
50. വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു എന്ത്?ചെയ്യേണം?
51. വസ്ത്രം എടുപ്പാൻ വ്യവഹരിക്കുന്നവനു കൂടെ കൊടുക്കേണ്ടതു എന്ത്?
52. ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിക്കുന്നവനോടുകൂടെ എത്ര പോകേണം?
53. യാചിക്കുന്നവനോടും വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനോടും എങ്ങനെ പെരുമാറേണം?
54. കൂട്ടുകാരനെ സ്നേഹിക്ക എന്നതിനോടു ചേർത്തു പൂർവ്വന്മാർ കേട്ട മറ്റേ കല്പന എന്ത്?
55. ശ്രതുക്കളോട് എങ്ങനെ പെരുമാറണം?
56. ശത്രുക്കളെക്കുറിച്ചു യേശു നൽകിയ കല്പന എന്ത്?
57. ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും ദൈവം ചെയ്യുന്നതു എന്ത്?
58. തങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നവർ ആരെപ്പോലെയാകുന്നു?
59. സഹോദരന്മാരെ മാത്രം വന്ദനം ചെയ്യുന്നവർ ആരെപ്പോലെയാകുന്നു?
60. സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ ശിഷ്യന്മാർ എങ്ങനെ ആകേണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.