ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 6
മത്തായി — അധ്യായം 6 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 46
2. മാനം ലഭിപ്പാൻ കപടഭക്തിക്കാർ ഭിക്ഷകൊടുക്കുന്ന സ്ഥലങ്ങൾ ഏവ?
3. ഭിക്ഷകൊടുക്കുമ്പോൾ മുമ്പിൽ ഊതിക്കരുതു എന്നു യേശു വിലക്കിയ വസ്തു ഏത്?
4. ഭിക്ഷകൊടുക്കുമ്പോൾ വലങ്കൈ ചെയ്യുന്നതു ആരു അറിയരുതു?
5. ഭിക്ഷ എങ്ങനെ കൊടുക്കണം?
6. ആരെപ്പോലെ പ്രാർത്ഥിക്കരുത്?
7. പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ട് പ്രാർത്ഥിപ്പാൻ ഇഷ്ട്ടപ്പെടുന്നതാര്?
8. പ്രാർത്ഥിപ്പാൻ കപടഭക്തിക്കാർ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ ഏവ?
9. പ്രാർത്ഥിക്കുമ്പോൾ എവിടെ കടന്നു വാതിൽ അടെക്കേണം?
10. അതിഭാഷണത്താൽ ഉത്തരം കിട്ടും എന്ന് കരുതുന്ന കൂട്ടര്‍ ആര്?
11. പ്രാർത്ഥിക്കുമ്പോൾ ജല്പനം ചെയ്യുന്നതാര്?
12. പ്രാർത്ഥിക്കയിൽ ജാതികളെപ്പോലെ ചെയ്യരുതാത്തതു എന്ത്?
13. അതിഭാഷണത്താൽ എന്ത്?കിട്ടും എന്നു ജാതികൾക്കു തോന്നുന്നു?
14. യാചിക്കുംമുമ്പെ തന്നേ പിതാവു അറിയുന്നതു എന്ത്?
15. കർത്തൃപ്രാർത്ഥന ആരംഭിക്കുന്ന സംബോധന എന്ത്?
16. കർത്തൃപ്രാർത്ഥനയിലെ ആദ്യ അപേക്ഷയിൽ വിശുദ്ധീകരിക്കപ്പെടേണമേ എന്നു ചോദിക്കുന്നതു എന്തിനെക്കുറിച്ച്?
17. കർത്തൃപ്രാർത്ഥനയിൽ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ എങ്ങനെ ആകേണമേ എന്നു അപേക്ഷിക്കുന്നു?
18. കർത്തൃപ്രാർത്ഥനയിൽ ഇന്നു തരേണമേ എന്നു അപേക്ഷിക്കുന്നതു എന്ത്?
19. കർത്തൃപ്രാർത്ഥനയിൽ കടങ്ങൾ ക്ഷമിക്കേണമേ എന്ന അപേക്ഷയോടു ചേർത്ത വ്യവസ്ഥ എന്ത്?
20. പരീക്ഷയെക്കുറിച്ചു കർത്തൃപ്രാർത്ഥനയിലുള്ള അപേക്ഷ എന്ത്?
21. കർത്തൃപ്രാർത്ഥനയിൽ ദുഷ്ടങ്കൽനിന്നു എന്ത്?ചെയ്യേണമേ എന്നു അപേക്ഷിക്കുന്നു?
22. കർത്തൃപ്രാർത്ഥനയുടെ അവസാനം എന്നേക്കും ദൈവത്തിന്നുള്ളതായി പറയുന്ന മൂന്നു കാര്യങ്ങൾ ഏവ?
23. മനുഷ്യരോടു പിഴകൾ ക്ഷമിക്കാഞ്ഞാൽ എന്ത്?സംഭവിക്കും?
24. ഉപവസിക്കുമ്പോൾ വാടിയ മുഖം കാണിക്കുന്നതാര്?
25. ഉപവസിക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതു എന്ത്?
26. ഉപവസിക്കുമ്പോൾ തലയിൽ എന്ത്?ചെയ്തു മുഖം കഴുകേണം?
27. പുഴുവും തുരുമ്പും കെടുക്കുന്ന ഇടത്തു നിക്ഷേപം സ്വരൂപിക്കരുതെന്നു പറഞ്ഞ സ്ഥലം ഏത്?
28. നിക്ഷേപം എവിടെ സ്വരൂപിക്കേണം?
29. നിക്ഷേപം സ്വരൂപിച്ചുകൊൾവാൻ യേശു കല്പിച്ച സ്ഥലം ഏത്?
30. നിക്ഷേപം ഉള്ളിടത്ത് ഇരിക്കുന്നതെന്ത്?
31. ഒരുവന്റെ ഹൃദയം ഇരിക്കുന്നതു എവിടെയാണ്?
32. ശരീരത്തിന്‍റെ വിളക്ക് എന്ത്?
33. ശരീരത്തിന്റെ വിളക്കായി യേശു പറഞ്ഞ അവയവം ഏത്?
34. കണ്ണു കേടുള്ളതെങ്കിൽ ശരീരം എങ്ങനെ ആയിരിക്കും?
35. എത്ര യജമാനന്മാരെ സേവിപ്പാൻ ആര്?്കും കഴികയില്ല?
36. ദൈവത്തെയും ആരെയും ഒരുമിച്ചു സേവിപ്പാൻ കഴികയില്ല?
37. ആഹാരത്തേക്കാൾ വലുതായത് എന്ത്?
38. വിതെക്കാതെയും കൊയ്യാതെയും ഇരിക്കുന്നവയെ പിതാവു പുലർത്തുന്നു എന്നു പറഞ്ഞത് ഏവയെക്കുറിച്ച്?
39. വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു കൂട്ടുവാൻ കഴിയാത്ത അളവു എന്ത്?
40. വളർച്ചയെ നിരൂപിപ്പാൻ യേശു ചൂണ്ടിക്കാട്ടിയ ചെടി ഏത്?
41. താമരപ്പൂവിന്റെ ചമയത്തോളം എത്താത്ത മഹത്വമുള്ള രാജാവു ആര്?
42. വയലിലെ പുല്ലിന്റെ ദൃഷ്ടാന്തത്തിൽ ശിഷ്യന്മാരെ യേശു വിളിച്ചതു എന്ത്?
43. എന്ത് തിന്നും എന്ത്?കുടിക്കും എന്ത് ഉടുക്കും എന്നു വിചാരപ്പെടുന്നതാര്?
44. എന്ത്?തിന്നും എന്ത്?ഉടുക്കും എന്നിവ അന്വേഷിക്കുന്നതു ആര്?
45. ഇതൊക്കെയും കിട്ടേണ്ടതിന്നു മുമ്പെ അന്വേഷിക്കേണ്ടതു എന്ത്?
46. നാളെക്കായി വിചാരപ്പെടരുതു എന്നതിന്റെ കാരണമായി പറഞ്ഞത് എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.