ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 8
മത്തായി — അധ്യായം 8 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 34
2. യേശുവിനെ നമസ്കരിച്ചു ശുദ്ധമാക്കുവാൻ അപേക്ഷിച്ചതു ആരു?
3. കുഷ്ഠം മാറിയവനോടു തന്നെത്താൻ കാണിപ്പാൻ യേശു കല്പിച്ചതു ആര്?്കു?
4. ശതാധിപൻ യേശുവിന്റെ അടുക്കൽ വന്നതു ഏതു പട്ടണത്തിൽ?
5. ശതാധിപന്‍റെ ബാല്യക്കാരന്‍റെ രോഗം എന്തായായിരുന്നു?
6. ശതാധിപന്‍റെ വീട്ടില്‍ ആര്‍ക്കാണ് പക്ഷവാത രോഗം ഉണ്ടായിരുന്നത്?
7. ശതാധിപന്റെ ബാല്യക്കാരനെ പിടിച്ചിരുന്ന രോഗം ഏതു?
8. ഞാൻ വന്ന് അവനെ സൗഖ്യമാക്കും. ആര് ആരോടു പറഞ്ഞു?
9. ഒരു വാക്കു കല്പിച്ചാൽ ആര്?്കു സൗഖ്യം വരുമെന്നാണ് ശതാധിപൻ യേശുവിനോട് പറഞ്ഞത്?
10. നീ എന്‍റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല എന്നു യേശുവിനോട് പറഞ്ഞതാര്?
11. ഒരു വാക്കുമാത്രം കല്പിച്ചാൽ ബാല്യക്കാരന്നു സൌഖ്യം വരും എന്ന വിശ്വാസം പ്രകടിപ്പിച്ചതു ആരു?
12. യിസ്രായേലിൽ കൂടെ ഇത്രവലിയ വിശ്വാസം കണ്ടിട്ടില്ല എന്ന് ആര് ആരോടു പറഞ്ഞു?
13. ശതാധിപന്റെ ഉത്തരം കേട്ട യേശു എന്ത്?ചെയ്തു?
14. ഇത്ര വലിയ വിശ്വാസം യിസ്രായേലിൽ കണ്ടിട്ടില്ല എന്ന യേശുവിന്റെ വാക്കു ഏതു ജനത്തെക്കുറിച്ചായിരുന്നു?
15. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്നവർ സ്വർഗ്ഗരാജ്യത്തിൽ ആരോടുകൂടെ പന്തിക്കിരിക്കും?
16. രാജ്യത്തിന്റെ പുത്രന്മാരെ തള്ളിക്കളയുന്നതു എവിടേക്കു?
17. പത്രോസിന്‍റെ വീട്ടിൽ ആര്‍ക്കാണ് പനി പിടിച്ചു കിടന്നിരുന്നത്?
18. പനി വിട്ടശേഷം പത്രോസിന്റെ അമ്മാവിയമ്മ എന്ത്?ചെയ്തു?
19. ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്ന വചനം പറഞ്ഞ പ്രവാചകൻ ആരു?
20. ഗുരോ നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്ന് യേശുവിനോട് പറഞ്ഞ വ്യക്തി ആര്?
21. കുറുനരികൾക്കു കുഴികളും പറവകൾക്കു കൂടുകളും ഉണ്ടു; എന്നാൽ മനുഷ്യപുത്രന്നു ഇല്ലാത്തതു എന്ത്?
22. ആരാണ് തന്‍റെ അപ്പനെ അടക്കം ചെയ്വാൻ യേശുവിനോടു അനുവാദം ചോദിച്ചത്?
23. അപ്പനെ അടക്കം ചെയ്യുവാൻ അനുവാദം ചോദിച്ച ശിഷ്യനോടു യേശു എന്ത്?കല്പിച്ചു?
24. കടലിൽ വലിയ ഓളം ഉണ്ടായി പടകു മുങ്ങുമാറായപ്പോൾ യേശു എന്ത്?ചെയ്തുകൊണ്ടിരുന്നു?
25. അല്പ വിശ്വാസികളെ എന്ന് യേശു ആരെയാണ് വിളിച്ചത്?
26. കാറ്റിനെയും കടലിനെയും യേശു ശാസിച്ചപ്പോൾ എന്ത്?സംഭവിച്ചു?
27. കടലിലെ ഓളത്തിൽ ഭയപ്പെട്ട ശിഷ്യന്മാരെ യേശു എന്ത്?വിളിച്ചു?
28. രണ്ടു ഭൂതഗസ്തന്മാര്‍ വസിച്ചിരുന്നതെവിടെ?
29. ഭൂതഗസ്തർ ശവക്കല്ലറകളിൽ നിന്നും യേശുവിനെതിരേവന്ന ദേശം ഏത്?
30. അക്കരെ ഗദരേനരുടെ ദേശത്തു യേശുവിന്നു എതിരെ വന്ന ഭൂതഗ്രസ്തർ എത്ര പേർ?
31. ഗദരേനരുടെ ദേശത്തിലെ രണ്ടു ഭൂതഗ്രസ്തർ എവിടെ നിന്നു പുറപ്പെട്ടു വന്നു?
32. ഭൂതങ്ങൾ തങ്ങളെ അയക്കേണം എന്നു അപേക്ഷിച്ചതു എവിടേക്കു?
33. ഭൂതങ്ങൾ പന്നികളിലേക്കു ചെന്നശേഷം ആ കൂട്ടത്തിന്നു എന്ത്?സംഭവിച്ചു?
34. ഗദരേനരുടെ പട്ടണക്കാർ യേശുവിനോടു അപേക്ഷിച്ചതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.