ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 9
മത്തായി — അധ്യായം 9 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 35
2. ആരോടാണ് "മകനെ ധൈര്യമായിരിക്ക" എന്ന് യേശു പറഞ്ഞത്?
3. കിടക്കമേൽ കിടന്ന പക്ഷവാതക്കാരനോടു യേശു ആദ്യം പറഞ്ഞത് എന്ത്?
4. ആരാണ് യേശു ദൈവദൂഷണം പറയുന്നു എന്നു കുറ്റം ആരോപിച്ചത്?
5. പാപമോചനം പ്രഖ്യാപിച്ച യേശുവിനെക്കുറിച്ചു ശാസ്ത്രിമാരിൽ ചിലർ ഉള്ളംകൊണ്ടു നിരൂപിച്ചതു എന്ത്?
6. ആര്‍ക്കാണ് ഭൂമിയിൽ പാപങ്ങളെ മോചിപ്പിക്കാൻ അധികാരം ഉള്ളത്?
7. ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരം ആര്?്കുണ്ടു എന്നു യേശു അറിയിച്ചു?
8. മത്തായിയുടെ തൊഴിൽ എന്തായിരുന്നു?
9. യേശു പോകുമ്പോൾ ചുങ്കസ്ഥലത്ത് ഇരിക്കുന്നതായി കണ്ടതാരെ?
10. യേശു പോകുമ്പോൾ മത്തായി ഇരുന്നതെവിടെ?
11. ചുങ്കസ്ഥലത്തു ഇരുന്നപ്പോൾ യേശു വിളിച്ച മനുഷ്യന്റെ പേർ എന്ത്?
12. എന്നെ അനുഗമിക്ക എന്ന വിളി കേട്ട മത്തായി എന്ത്?ചെയ്തു?
13. യേശു ആരോടുകൂടെ ഭക്ഷിക്കുന്നതിനെയാണു പരീശന്മാർ ചോദ്യം ചെയ്തതു?
14. ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ടാവശ്യമില്ല എന്ന് പറഞ്ഞതാര്?
15. ആര്?്കാണു വൈദ്യനെക്കൊണ്ടു ആവശ്യമില്ല എന്നു യേശു പറഞ്ഞു?
16. ആരെ വിളിപ്പാനാണു ഞാൻ വന്നതു എന്നു യേശു വ്യക്തമാക്കി?
17. നിന്‍റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത് എന്ന് യേശുവിനോട് ചോദിച്ചതാര്?
18. ഉപവാസത്തെക്കുറിച്ചു യേശുവിനോടു ചോദ്യം ചോദിച്ചതു ആരുടെ ശിഷ്യന്മാർ?
19. പഴയ വസ്ത്രത്തിൽ ആരും ചേർത്തു തുന്നാത്തതു എന്ത്?
20. പഴയതുരുത്തിയിൽ പകരാത്തതെന്ത്?
21. പുതുവീഞ്ഞു പകർന്നു വെക്കേണ്ടതു എവിടെ?
22. എന്റെ മകൾ കഴിഞ്ഞുപോയി എങ്കിലും നീ വന്നു കൈ വെച്ചാൽ ജീവിക്കും എന്നു അപേക്ഷിച്ചതു ആരു?
23. യേശു സൗഖ്യമാക്കിയ രക്തസ്രാവമുള്ള സ്ത്രീ എത്ര സംവത്സരമായി രോഗിയായിരുന്നു?
24. രക്തസ്രവമുള്ള സ്ത്രീക്കു എത്ര സംവത്സരമായി ആ ദീനം ഉണ്ടായിരുന്നു?
25. യേശുവിന്‍റെ വസ്ത്രം മാത്രം തൊട്ടാൽ സൗഖ്യം വരുമെന്ന് വിശ്വസിച്ചതാര്?
26. രക്തസ്രവമുള്ള സ്ത്രീ പിറകിൽ വന്നു തൊട്ടതു എന്ത്?
27. രക്തസ്രവമുള്ള സ്ത്രീയെ തിരിഞ്ഞു കണ്ടപ്പോൾ യേശു അവളോടു എന്ത്?പറഞ്ഞു?
28. പ്രമാണിയുടെ വീട്ടിലെ ആരവാരക്കൂട്ടത്തോടു ബാലയെക്കുറിച്ചു യേശു എന്ത്?പറഞ്ഞു?
29. പുരുഷാരത്തെ പുറത്താക്കി അകത്തു കടന്ന യേശു എന്ത്?ചെയ്തു?
30. ദാവീദു പുത്രാ ഞങ്ങളോടു കരുണ തോന്നണമേ എന്ന് നിലവിളിച്ചവര്‍ ആര്?
31. കുരുടന്മാരുടെ കണ്ണു തൊട്ടപ്പോൾ യേശു അവരോടു പറഞ്ഞത് എന്ത്?
32. ഭൂതഗ്രസ്തനായ ഊമനിൽനിന്നു ഭൂതത്തെ പുറത്താക്കിയ ശേഷം എന്ത്?സംഭവിച്ചു?
33. യേശു ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു ആരാണ് പറഞ്ഞത്?
34. ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി യേശു കണ്ടതു ആരെ?
35. കൊയ്ത്തു വളരെ ഉണ്ടു എങ്കിലും ചുരുക്കമായിരിക്കുന്നതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.